Jump to content
സഹായം

"ഗവ.എൽ.പി..ജി.എസ് കോന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 61: വരി 61:
|logo_size=50px
|logo_size=50px
}}
}}
== ചരിത്രം ==ചരിത്രം.
 
== ചരിത്രം ==
പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിൽ കോന്നി പഞ്ചായത്തിൽ മലയോര മേഖലയുടെ അറിവിൻ്റെ മുത്തശ്ശിയായ കോന്നി ഗവ. എൽ.പി. സ്കൂൾ സ്ഥാപിച്ചത് 1871 ൽ ആയില്യം തിരുനാൾ രാമവർമ്മ മഹാരാജാവാണ്.ആദ്യകാലത്ത് പെൺകുട്ടികളുടെ വിദ്യാഭ്യാസം പരിപോഷിപ്പിക്കുന്നതിനായിട്ടാണ് ഈ സ്കൂൾ തുടങ്ങിയത്. കോന്നിയിലെ പ്രഗത്ഭരായ ആളുകൾ ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികൾ ആയിരുന്നു. ഒരു കാലത്ത് വിദ്യാർത്ഥികളുടെ കുറവുമൂലം അടച്ചു പൂട്ടപ്പെട്ട ഈ വിദ്യാലയം ഇപ്പോൾ കോന്നി സബ് ജില്ലയിലെ കുട്ടികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത് എത്തപ്പെട്ടു. അച്ചൻകോവിലാറിൻ്റെ തീരത്ത് പ്രകൃതി രമണീയമായ നാടിൻ്റെ തിലകക്കുറി ചാർത്തി കോന്നി ടൗണിൻ്റെ ഹൃദയഭാഗത്തായി ചരിത്രത്തിൻ്റെ ഭാഗമായ നമ്മുടെ വിദ്യാലയം നില കൊള്ളുന്നു. ഇപ്പോൾ 150 ൻ്റെ നിറവിൽ എത്തി നിൽക്കുകയാണ് ഈ വിദ്യാലയം.

== ഭൗതികസൗകര്യങ്ങൾ ==കിണർ
== ഭൗതികസൗകര്യങ്ങൾ ==
കിണർ
കുടിവെള്ളം
കുടിവെള്ളം
കമ്പ്യൂട്ടർ ലാബ്
കമ്പ്യൂട്ടർ ലാബ്
വരി 81: വരി 85:

==പാഠ്യേതര പ്രവർത്തനങ്ങൾ==പഠന യാത്രകൾ :- ക്ലാസ്സ് റൂം അനുഭവങ്ങളുമായി ബന്ധപ്പെട്ട് നിരവധി പഠനയാത്രകളും പ്രശസ്ത വ്യക്തികളെ സന്ദർശിക്കൽ,ഫീൽഡ് ട്രിപ്പുകളും എന്നിവ സംഘടിപ്പിക്കുന്നു. ജില്ലയെ അറിയാൻ പഠനയാത്ര, കാർഷിക മേഖലയെക്കുറിച്ച് കൂടുതൽ അറിയാൻ കൃഷിയിടങ്ങളിലേക്ക് ഫീൽഡ് ട്രിപ്പുകൾ, ചുറ്റുപാടുകളെ അറിയാൻ പരിസര നടത്തം എന്നീ പദ്ധതികൾ എല്ലാ വർഷവും നടപ്പിലാക്കി വരുന്നു. തനതു കലാരൂപങ്ങൾ കുട്ടികളുടെ മുന്നിൽ മികച്ച കലാകാരൻമാരും കലാകാരികളും അവതരിപ്പിക്കുന്നു.
==പാഠ്യേതര പ്രവർത്തനങ്ങൾ==
പഠന യാത്രകൾ :- ക്ലാസ്സ് റൂം അനുഭവങ്ങളുമായി ബന്ധപ്പെട്ട് നിരവധി പഠനയാത്രകളും പ്രശസ്ത വ്യക്തികളെ സന്ദർശിക്കൽ,ഫീൽഡ് ട്രിപ്പുകളും എന്നിവ സംഘടിപ്പിക്കുന്നു. ജില്ലയെ അറിയാൻ പഠനയാത്ര, കാർഷിക മേഖലയെക്കുറിച്ച് കൂടുതൽ അറിയാൻ കൃഷിയിടങ്ങളിലേക്ക് ഫീൽഡ് ട്രിപ്പുകൾ, ചുറ്റുപാടുകളെ അറിയാൻ പരിസര നടത്തം എന്നീ പദ്ധതികൾ എല്ലാ വർഷവും നടപ്പിലാക്കി വരുന്നു. തനതു കലാരൂപങ്ങൾ കുട്ടികളുടെ മുന്നിൽ മികച്ച കലാകാരൻമാരും കലാകാരികളും അവതരിപ്പിക്കുന്നു.
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
വരി 92: വരി 97:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

== മുൻ സാരഥികൾ ==M M നാരായണൻ
== മുൻ സാരഥികൾ ==
M M നാരായണൻ
രാമക്കുറുപ്പ്
രാമക്കുറുപ്പ്
ഗോപിനാഥൻ നായർ (സംസ്ഥാന അവാർഡ് ജേതാവ്)
ഗോപിനാഥൻ നായർ (സംസ്ഥാന അവാർഡ് ജേതാവ്)
വരി 103: വരി 109:

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==കോന്നിയൂർ മീനാക്ഷിയമ്മ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
കോന്നിയൂർ മീനാക്ഷിയമ്മ
(കേരളത്തിലെ ആദ്യ വനിതാ ബിരുദാനന്തര ബിരുദധാരിയും  പ്രൊഫസറും വിദ്യഭ്യാസ പ്രവർത്തകയും എഴുത്തുകാരിയുമായ ശ്രീമതി മീനാക്ഷിയമ്മ ഈ സ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തികരിച്ചത് എന്നത് ഏറെ അഭിമാനകരമാണ് )
(കേരളത്തിലെ ആദ്യ വനിതാ ബിരുദാനന്തര ബിരുദധാരിയും  പ്രൊഫസറും വിദ്യഭ്യാസ പ്രവർത്തകയും എഴുത്തുകാരിയുമായ ശ്രീമതി മീനാക്ഷിയമ്മ ഈ സ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തികരിച്ചത് എന്നത് ഏറെ അഭിമാനകരമാണ് )
N S രാജേന്ദ്രകുമാർ മുൻ BP0 ( കോന്നി BRC )
N S രാജേന്ദ്രകുമാർ മുൻ BP0 ( കോന്നി BRC )
വരി 112: വരി 119:

==മികവുകൾ==2019-20 ൽ നടന്ന LSS പരീക്ഷയിൽ 18 കുട്ടികൾക്ക് സ്കോളർഷിപ്പ് നേടിയെടുക്കാൻ കഴിഞ്ഞു. ശിശുദിന പരിപാടിയോട്‌  അനുബന്ധിച്ച് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം ഉൾപ്പെടെയുള്ള സമ്മാനങ്ങൾ നേടാൻ കഴിഞ്ഞു. ശാസ്ത്രമേളകൾ, പ്രവൃത്തി പരിചയമേള, കലോത്സവം എന്നിവയിൽ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുകയും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടാൻ സാധിച്ചിട്ടുണ്ട്. അറബിക് കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയിട്ടുണ്ട്.
==മികവുകൾ==
2019-20 ൽ നടന്ന LSS പരീക്ഷയിൽ 18 കുട്ടികൾക്ക് സ്കോളർഷിപ്പ് നേടിയെടുക്കാൻ കഴിഞ്ഞു. ശിശുദിന പരിപാടിയോട്‌  അനുബന്ധിച്ച് സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം ഉൾപ്പെടെയുള്ള സമ്മാനങ്ങൾ നേടാൻ കഴിഞ്ഞു. ശാസ്ത്രമേളകൾ, പ്രവൃത്തി പരിചയമേള, കലോത്സവം എന്നിവയിൽ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുകയും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടാൻ സാധിച്ചിട്ടുണ്ട്. അറബിക് കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയിട്ടുണ്ട്.
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
==അധ്യാപകർ==
==അധ്യാപകർ==
വരി 164: വരി 172:
#
#
#
#
==വഴികാട്ടി==9.22885,76.85239
==വഴികാട്ടി==
 
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
1,803

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1346583" എന്ന താളിൽനിന്ന് ശേഖരിച്ചത്