"എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. വി. ജി. വി. ഹയർസെക്കണ്ടറി സ്കൂൾ കിടങ്ങന്നൂർ (മൂലരൂപം കാണുക)
09:23, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
(ചെ.) (→ലോക്ക്ഡൗൺ പ്രവർത്തനങ്ങൾ) |
|||
വരി 109: | വരി 109: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* '''സ്കൗട്ട് & ഗൈഡ്സ്''' കുട്ടികളുടെ കായികവും ബുദ്ധിപരവും സാമൂഹികവും ആത്മീയവുമായ അന്ത: ശക്തികളെ പൂർണ്ണമായും വികസിപ്പിച്ച് അവരെ ഉത്തമ വ്യക്തികൾ എന്ന നിലയ്ക്കും ഉത്തരവാദിത്വമുള്ള പൗരന്മാർ എന്ന നിലയ്ക്കും പ്രാദേശികവും അന്തർദേശീയവുമായ സമൂഹത്തിലെ അംഗങ്ങളെന്ന നിലയ്ക്കും വളർത്തിയെടുക്കുക എന്നതാണ് ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. | * [[പ്രമാണം:സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്.jpg|ലഘുചിത്രം]]'''സ്കൗട്ട് & ഗൈഡ്സ്''' കുട്ടികളുടെ കായികവും ബുദ്ധിപരവും സാമൂഹികവും ആത്മീയവുമായ അന്ത: ശക്തികളെ പൂർണ്ണമായും വികസിപ്പിച്ച് അവരെ ഉത്തമ വ്യക്തികൾ എന്ന നിലയ്ക്കും ഉത്തരവാദിത്വമുള്ള പൗരന്മാർ എന്ന നിലയ്ക്കും പ്രാദേശികവും അന്തർദേശീയവുമായ സമൂഹത്തിലെ അംഗങ്ങളെന്ന നിലയ്ക്കും വളർത്തിയെടുക്കുക എന്നതാണ് ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യം. സ്കൗട്ടിങ് ഗിൽ 50 വർഷത്തെ പാരമ്പര്യമുണ്ട് ഈ വിദ്യാലയത്തിന്. ആദ്യ ഗൈഡ് ക്യാപ്റ്റൻ ശ്രീമതി ടി എൻ സുഭദ്രാമ്മടീച്ചറും സ്കൗട്ട് മാസ്റ്റർ ഗോപാലകൃഷ്ണൻ സാറും ആയിരുന്നു. 1994ൽ മികച്ച സ്കൗട്ടിംഗ് പ്രവർത്തനത്തിന് സുഭദ്രാമ്മ ടീച്ചറിന് "സിൽവർ സ്റ്റാർ അവാർഡ്" രാഷ്ട്രപതി ഡോക്ടർ ശങ്കർ ദയാൽ ശർമ്മ യിൽ നിന്നും ലഭിക്കുകയുണ്ടായി. ഈ രണ്ടു വ്യക്തിത്വങ്ങളും നൽകിയ മാർഗ്ഗ നിർദ്ദേശാനുസരണം പ്രസ്ഥാനം വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. നിരവധി കുട്ടികൾക്ക് രാഷ്ട്രപതി അവാർഡും, രാജ്യപുരസ്കാർ അവാർഡുകളും നേടാൻ സാധിച്ചിട്ടുണ്ട്. 2013ൽ രാഷ്ട്രപതിയിൽ നിന്നും നേരിട്ട് അവാർഡ് വാങ്ങുന്നതിനായി കേരളത്തിൽ നിന്നും സെലക്ഷൻ കിട്ടിയത് ഈ സ്കൂളിലെ ആരതി ആർ നായർ എന്ന കുട്ടിക്കായിരുന്നു. 2014ൽ സ്കൂൾ സാനിറ്റേഷൻ ഉള്ള സ്റ്റേറ്റ് അവാർഡ് ലഭിക്കുകയുണ്ടായി. എച്ച്എസ്എസ് വിഭാഗം ഗൈഡിങ് 2015 ലും സ്കൗട്ടിംഗ് 2017ലും ആരംഭിച്ചു. 2018ൽ ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് ഫോർ ഗൈഡിങ് അവാർഡും 2019ൽ ചീഫ് മിനിസ്റ്റേഴ്സ് ഷീൽഡ് ഫോർ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് അവാർഡും നേടുകയുണ്ടായി. ഹൈസ്കൂളിൽ ഗൈഡിങ്ങിന് 2crust ഉം സ്കൗട്ടിന് ഒരു യൂണിറ്റും നിലവിലുണ്ട്. യൂണിറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ ആലോചനയുണ്ട്. ഹയർ സെക്കൻഡറിയിൽ സ്കൗട്ട് ആൻഡ് ഗൈഡ് സിന് ഓരോ യൂണിറ്റ് പ്രവർത്തിക്കുന്നു. മറ്റുള്ളവരെ സഹായിക്കുകയും പൊതുമുതൽ സംരക്ഷിക്കുവാൻ മറ്റുള്ളവരെ കൂടി പ്രേരിപ്പിക്കുകയും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് മൂലം സമൂഹത്തിനും നാടിനും നന്മയുള്ള കുഞ്ഞുങ്ങളെ സംഭാവന ചെയ്യാൻ ഈ പ്രസ്ഥാനത്തിന് കഴിയുന്നു. | ||
* '''ദിനാചരണങ്ങൾ''' എല്ലാ ദിനാചരണങ്ങളും ആചരിക്കുന്നു. അതോടൊപ്പം ലഹരിവിരുദ്ധ റാലികൾ, മോട്ടിവേഷൻ ക്ലാസുകൾ ഇവ നടത്തുന്നു. Stop the violence programme( പെൺകുട്ടികൾക്ക് വേണ്ടി), Messenger of peace എന്നിവ വേൾഡ് ഓർഗനൈസേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. | * '''ദിനാചരണങ്ങൾ''' എല്ലാ ദിനാചരണങ്ങളും ആചരിക്കുന്നു. അതോടൊപ്പം ലഹരിവിരുദ്ധ റാലികൾ, മോട്ടിവേഷൻ ക്ലാസുകൾ ഇവ നടത്തുന്നു. Stop the violence programme( പെൺകുട്ടികൾക്ക് വേണ്ടി), Messenger of peace എന്നിവ വേൾഡ് ഓർഗനൈസേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. | ||
'''ജൂൺ 19 വായനാ ദിനം''' | '''ജൂൺ 19 വായനാ ദിനം''' |