Jump to content
സഹായം

"ജി.ആർ.എഫ്.ടി.എച്ച്.എസ്സ്. കൊയിലാണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 22: വരി 22:
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  
| ആൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം= 58
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം=   
| അദ്ധ്യാപകരുടെ എണ്ണം=  7
| പ്രിന്‍സിപ്പല്‍=     
| പ്രിന്‍സിപ്പല്‍=     
| പ്രധാന അദ്ധ്യാപകന്‍= എന്‍.കെ. രാധ 
| പ്രധാന അദ്ധ്യാപകന്‍= സത്യന്‍.പി
| പി.ടി.ഏ. പ്രസിഡണ്ട്=   
| പി.ടി.ഏ. പ്രസിഡണ്ട്=  സുധാകരന്‍.വി.കെ
| സ്കൂള്‍ ചിത്രം= School Icon1.png |  
| സ്കൂള്‍ ചിത്രം= School Icon1.png |  
}}
}}
വരി 35: വരി 35:




ഫിഷറീസ് വകുപ്പിനു കീഴിലുള്ള ആദ്യത്തെ റസിഡന്‍ഷ്യല്‍ ഗേള്‍സ് ഹൈസ്കുളാണ് കൊയിലാണ്ടി ഗവണ്‍മെന്റ് റീജ്യണല്‍ ഫിഷറീസ് റസിഡന്‍ഷ്യല്‍ ടേക്നിക്കല്‍ ഹൈസ്കൂള്‍
ഫിഷറീസ് വകുപ്പിനു കീഴിലുള്ള ആദ്യത്തെ റസിഡന്‍ഷ്യല്‍ ഗേള്‍സ് ഹൈസ്കുളാണ് കൊയിലാണ്ടി ഗവണ്‍മെന്റ് റീജ്യണല്‍ ഫിഷറീസ് റസിഡന്‍ഷ്യല്‍ ടേക്നിക്കല്‍ ഹൈസ്കൂള്‍. കേരളത്തിലെ എല്ലാ ജില്ലകളില്‍നിന്നും വിദ്യാര്‍ത്ഥിനികള്‍ ഇവിടെ പഠനത്തിനായി എത്തുന്നുണ്ട്. ക്ഷേമനിധി ബോര്‍ഡില്‍ അംഗമായ മത്സ്യത്തൊഴിലാളികളുടെ പെണ്‍കുട്ടികള്‍ക്കാണിവിടെ പ്രവേശനം നല്‍കുന്നത്. കൂടാതെ 10% സീറ്റ് പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്തിട്ടുണ്ട്.
 
        1994-95 വര്‍ഷത്തിലാണ് ഈ സ്ഥപനം തുടങ്ങിയത്. സ്കൂളിലെ ആദ്യത്തെ വിദ്യാര്‍ത്ഥിനി ആലപ്പുഴ ജില്ല യിലെ സോമന്റെ മകള്‍ അനിത.കെ.എസ്.ആണ്. സ്കൂളിന്റെ മുഴുവന്‍ സാമ്പത്തിക മേല്‍നോട്ടവും ഫിഷറീസ് വകുപ്പാണ് നിര്‍വ്വഹിക്കുന്നത്. കൊയിലാണ്ടി ഐസ് പ്ലാന്റിന് സമീപം കടലിന് അഭിമുഖമാണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.
==please update ==
=please update ==


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
        മൂന്നുനില കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ 8,9,10 ക്ലാസ്സുകള്‍ക്കായി 3 മുറികളും ഓഫീസ്, സ്റ്റാഫ് റൂം, ലൈബ്രറി, സയന്‍സ് ലാബ്, കമ്പ്യൂട്ടര്‍ ലാബ്,മ്യൂസിയം,ഭക്ഷണശാല ഏന്നിവയും വിദ്യാര്‍ത്ഥിനികളുടെ കലാവാസനകള്‍ പ്രോത്സാഹിപ്പിക്കാന്‍ ഒരു റിക്രിയേഷന്‍ഹാളും ഹോസ്റ്റല്‍ സൗകര്യങ്ങളുമുണ്.
==please update==
==please update==


16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/134509" എന്ന താളിൽനിന്ന് ശേഖരിച്ചത്