എ.എൽ.പി.എസ് പാലക്കോട് (മൂലരൂപം കാണുക)
22:22, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022→ചരിത്രം
വരി 61: | വരി 61: | ||
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പോരൂർ പഞ്ചായത്തിലെ എക അഞ്ചാം ക്‌ളാസ് വരെയുള്ള വിദ്യാലയം | കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പോരൂർ പഞ്ചായത്തിലെ എക അഞ്ചാം ക്‌ളാസ് വരെയുള്ള വിദ്യാലയം | ||
== ചരിത്രം == | == ചരിത്രം == | ||
കിഴക്കൻ ഏറനാട്ടിൽ നിലമ്പൂർ താലൂക്കിൽ പോരൂർ പ്രദേശത്ത് സ്ഥിതിചെയ്യുന്ന പാലക്കോട് ഗ്രാമം . പാടത്തും പറമ്പിലും പണി ചെയ്തു അന്നന്നത്തെ അന്നത്തിനു വക തേടിയിരുന്ന കാർഷിക സമൂഹം . കന്നു പൂട്ടും കറ്റ മെതിയും കഴിഞ്ഞാൽ പണി തേടിയുള്ള നാടു ചുറ്റൽ . അങ്ങനെ മദ്രാസും കോഴിക്കോടും വയനാടും കൊടകും തേടി പാലക്കോട്ടുകാരുടെ ദേശാടനം . അന്ന് കൊടുമ്പിരി കൊണ്ടിരുന്ന ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള പോരാട്ടത്തിൽ ഈ കൊച്ചു ഗ്രാമവും പങ്കുചേർന്നു . സ്വാതന്ത്ര്യത്തിനു പതിറ്റാണ്ടുകൾക്കുമുമ്പ് ചേന്നൻ കുളങ്ങര ഹൈദ്രു കുട്ടി മോല്ല പാലക്കോട് പള്ളിയോടനുബന്ധിച്ച് നിർമ്മിച്ച ഓത്തുപള്ളിയാണ് പിൻകാലത്ത് പാലക്കോട് എ. എം. എൽ .പി. സ്കൂൾ ആയി രൂപപ്പെട്ടത് എന്നു പറയാം . 1921 ൽ ബ്രിട്ടീഷ് ഗവൺമെൻറിന് എതിരെ നടന്ന കലാപത്തിനുശേഷം ബ്രിട്ടീഷ് ഗവൺമെൻറ് മുസ്ലീങ്ങളുടെ വിദ്യാഭ്യാസത്തിന് ശ്രദ്ധ കൊടുക്കുകയും 1924 ൽ പ്രസ്തുത ഓത്തു പള്ളി സ്കൂളായി അംഗീകരിക്കുകയും ചെയ്തു . | കിഴക്കൻ ഏറനാട്ടിൽ നിലമ്പൂർ താലൂക്കിൽ പോരൂർ പ്രദേശത്ത് സ്ഥിതിചെയ്യുന്ന പാലക്കോട് ഗ്രാമം . പാടത്തും പറമ്പിലും പണി ചെയ്തു അന്നന്നത്തെ അന്നത്തിനു വക തേടിയിരുന്ന കാർഷിക സമൂഹം . കന്നു പൂട്ടും കറ്റ മെതിയും കഴിഞ്ഞാൽ പണി തേടിയുള്ള നാടു ചുറ്റൽ . അങ്ങനെ മദ്രാസും കോഴിക്കോടും വയനാടും കൊടകും തേടി പാലക്കോട്ടുകാരുടെ ദേശാടനം . അന്ന് കൊടുമ്പിരി കൊണ്ടിരുന്ന ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള പോരാട്ടത്തിൽ ഈ കൊച്ചു ഗ്രാമവും പങ്കുചേർന്നു . സ്വാതന്ത്ര്യത്തിനു പതിറ്റാണ്ടുകൾക്കുമുമ്പ് ചേന്നൻ കുളങ്ങര ഹൈദ്രു കുട്ടി മോല്ല പാലക്കോട് പള്ളിയോടനുബന്ധിച്ച് നിർമ്മിച്ച ഓത്തുപള്ളിയാണ് പിൻകാലത്ത് പാലക്കോട് എ. എം. എൽ .പി. സ്കൂൾ ആയി രൂപപ്പെട്ടത് എന്നു പറയാം . 1921 ൽ ബ്രിട്ടീഷ് ഗവൺമെൻറിന് എതിരെ നടന്ന കലാപത്തിനുശേഷം ബ്രിട്ടീഷ് ഗവൺമെൻറ് മുസ്ലീങ്ങളുടെ വിദ്യാഭ്യാസത്തിന് ശ്രദ്ധ കൊടുക്കുകയും 1924 ൽ പ്രസ്തുത ഓത്തു പള്ളി സ്കൂളായി അംഗീകരിക്കുകയും ചെയ്തു . | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||