Jump to content
സഹായം

"ഗവ. ടൗൺ മോഡൽ എൽ പി എസ് നോർത്ത് പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36: വരി 36:
= ഭൗതികസൗകര്യങ്ങൾ =
= ഭൗതികസൗകര്യങ്ങൾ =
ഈ വിദ്യാലയത്തിന്റെ കെട്ടിടം ഒരു ഭാഗം മേൽക്കൂര ഓട് മേഞ്ഞതും ഒരു ഭാഗം അലുമിനിയം ഷീറ്റ് മേഞ്ഞതുമാണ്. പരിസ്ഥിതി സൗഹൃദമായ ഊഷ്മളമായ അന്തരീക്ഷം പഠനത്തിന് വളരെ അനുയോജ്യമാണ്.ആധുനികരീതിയിൽ ഉള്ള കെട്ടിടം ഇല്ല എങ്കിലും വിദ്യാലയത്തിന് എല്ലാ ആധുനിക സൗകര്യങ്ങളും ഉണ്ട്. സ്മാർട്ട്‌ ക്ലാസ്സ്‌റൂമുകൾ,മികച്ച ലൈബ്രറിഎന്നിവ ഇവിടെ ഉണ്ട്. എല്ലാ ക്ലാസ്സ്‌റൂമുകളും വൈദ്യുതീകരിച്ചതും മനോഹരവുമാണ്.

കുട്ടികളെ ആകർഷിക്കുന്ന വിധത്തിൽ വിദ്യാലയ അന്തരീക്ഷം വളരെ ആകർഷകമാണ്.കൃത്യമായി മെയിന്റ നൻസ് ചെയ്തു സുരക്ഷിതമായി നിലനിർത്താൻ ശ്രമിക്കുന്നു.മതിയായ ടോയ്‌ലെറ്റുകൾ,കളിസ്ഥലം എന്നിവ ഉണ്ട് മനോഹരമായ പൂന്തോട്ടം ഒരുക്കിയിട്ടുണ്ട്.
കുട്ടികളെ ആകർഷിക്കുന്ന വിധത്തിൽ വിദ്യാലയ അന്തരീക്ഷം വളരെ ആകർഷകമാണ്.കൃത്യമായി മെയിന്റ നൻസ് ചെയ്തു സുരക്ഷിതമായി നിലനിർത്താൻ ശ്രമിക്കുന്നു.മതിയായ ടോയ്‌ലെറ്റുകൾ,കളിസ്ഥലം എന്നിവ ഉണ്ട് മനോഹരമായ പൂന്തോട്ടം ഒരുക്കിയിട്ടുണ്ട്  
    നഗരസഭയുടെ ഭാഗത്തു നിന്നും
    നഗരസഭയുടെ ഭാഗത്തു നിന്നും
ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിൽ
ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിൽ
പ്രത്യേക ശ്രദ്ധ ഇപ്പോൾ ലഭിക്കുന്നു. അതോടൊപ്പം മറ്റു അഭ്യൂദയകാംക്ഷികൾ എന്നിവർ സഹായങ്ങൾ നൽകി
പ്രത്യേക ശ്രദ്ധ ഇപ്പോൾ ലഭിക്കുന്നു. അതോടൊപ്പം മറ്റു അഭ്യൂദയകാംക്ഷികൾ എന്നിവർ സഹായങ്ങൾ നൽകി
162

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1343165" എന്ന താളിൽനിന്ന് ശേഖരിച്ചത്