"സി.എം.എച്ച്.എസ് മാങ്കടവ്/2017-2018" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 14: വരി 14:
വിദ്യാർത്ഥികളുടെ സമഗ്ര ഉന്നതി ലക്ഷ്യമാക്കിയുള്ള നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുവാൻ സാധിച്ചു.എം. ഫാദർ വിനീത് വാഴേക്കൂടി സി എം ഐ നേതൃത്വത്തിൽ ജീവിത മാർഗദർശനം സെമിനാർ നടന്നു.
വിദ്യാർത്ഥികളുടെ സമഗ്ര ഉന്നതി ലക്ഷ്യമാക്കിയുള്ള നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുവാൻ സാധിച്ചു.എം. ഫാദർ വിനീത് വാഴേക്കൂടി സി എം ഐ നേതൃത്വത്തിൽ ജീവിത മാർഗദർശനം സെമിനാർ നടന്നു.
==='''കൗൺസിലിംഗ് സൗകര്യം'''===
==='''കൗൺസിലിംഗ് സൗകര്യം'''===
കൗൺസിലിംഗിൽ വൈദഗ്ധ്യമുള്ള ബഹുമാനപ്പെട്ട വൈദികരും സിസ്റ്റേഴ്സും കുട്ടികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി മാർഗനിർദ്ദേശങ്ങളും സഹായങ്ങളും നൽകി വരുന്നു. കൂടാതെ വിശുദ്ധബലിയും,കുമ്പസാരവും മാസംതോറും നടത്തിവരുന്നു.
സ്വന്തം പരിമിതികളെ മാത്രം നോക്കി ജീവിതത്തിനു മുൻപിൽ പകച്ചുനിൽക്കുന്ന കുട്ടികളെ ആത്മവിശ്വാസത്തിന്റെയും സ്വയാവബോധത്തിന്റെയും പ്രത്യാശാപൂർണമായ ലോകത്തേക്ക് കൈപിടിച്ചു നയിക്കുന്നതിനും ഓരോ കുട്ടിയിലേയും അമൂല്യതയെ തിരിച്ചറിഞ്ഞു അവനിലുള്ള മുഴുവൻ സാധ്യതകളെയും പരിപൂർണതയിലേയ്ക്ക് വളർത്താൻ ഒരു കൈത്താങ്ങാണ് കൗൺസിലിങ്ങുകൾ കുട്ടികളുടെ മാനസിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അവരുടെ പഠന പുരോഗതിക്കാവശ്യമായ കൈതാങ്ങലുകൾ നൽകുുന്നതിനുമായി കൗൺസിലിംഗുകൾ നൽകുന്നു. കൗൺസിലിംഗിൽ വൈദഗ്ധ്യമുള്ള ബഹുമാനപ്പെട്ട വൈദികരും സിസ്റ്റേഴ്സും കുട്ടികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി മാർഗനിർദ്ദേശങ്ങളും സഹായങ്ങളും നൽകി വരുന്നു. കൂടാതെ വിശുദ്ധബലിയും,കുമ്പസാരവും മാസംതോറും നടത്തിവരുന്നു.
 
==='''മോറൽ ക്ലാസ്സ്'''===
==='''മോറൽ ക്ലാസ്സ്'''===
<big>മൂല്യങ്ങളാണ് ഒരു വ്യക്തിയെ മനുഷ്യനാകുന്നത്.മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നല്ല പെരുമാറ്റത്തിനും നല്ല പെരുമാറ്റം മികച്ച സ്വഭാവരൂപീകരണത്തിനും വഴി തെളിക്കും.  മൂല്യബോധമുള്ളവർക്കു മാത്രമേ സമൂഹത്തിന് വെളിച്ചമേകാൻ കഴിയുകയുള്ളുൂ.എഴുതാനും വായിക്കാനും കണക്കുകൂട്ടാനും അഥവാ സാക്ഷരതയും ശാസ്ത്ര സാങ്കേതിക വിദ്യയും കൈവശമാക്കുക മാത്രമല്ല വിദ്യാലയങ്ങൾ നിലകൊള്ളേണ്ടത്,ശരിയായ വിശ്വാസാദർശനത്തിൽ അടിയുറച്ച ബോധ്യങ്ങളോടെ ജീവിത യാഥാർഥ്യങ്ങളെ ആഭിമുഖീകരിക്കാനുള്ള പരിശീലനമാണ് ലക്ഷ്യമിടേണ്ടത്.  കുുട്ടികളെ മൂല്യബോധമുള്ളമുള്ളവരായി പടുത്തുയർത്താനായി നിരവധി മൂല്യബോധക്ലാസ്സുകൾ സംഘടിപ്പിക്കുൂന്നു. അധിക സമയം കണ്ടെത്തി കാറ്റിക്കിസം, മോറൽ സയൻസ് വിഷയങ്ങളിൽ പരിശീലനം നൽകുന്നു.</big>

വരി 20: വരി 21:
'''ഡി സി എൽ'''
'''ഡി സി എൽ'''

സി. മോൺസിയുടെ നേതൃത്വത്തിൽ ഡി സി എൽ പ്രവർത്തനങ്ങൾ സജീവമായി മുന്നേറുന്നു.
<big>സി. മോൺസിയുടെ നേതൃത്വത്തിൽ ഡി സി എൽ പ്രവർത്തനങ്ങൾ സജീവമായി മുന്നേറുന്നു.</big>
==='''കെ സി എസ് എൽ'''===
==='''കെ സി എസ് എൽ'''===
കെ സി എസ് എൽ സംഘടന സി ബിനിയുടെയും ജീസസ് യൂത്ത് സിസ് റ്റർ സി സിൻസി കുര്യന്റെയും നേതൃത്വത്തിൽ സജീവമാണ്
കെ സി എസ് എൽ സംഘടന സി ബിനിയുടെയും ജീസസ് യൂത്ത് സിസ് റ്റർ സി സിൻസി കുര്യന്റെയും നേതൃത്വത്തിൽ സജീവമാണ്
വരി 27: വരി 28:
==='''വിദ്യാരംഗം കലാ സാഹിത്യ വേദി'''===
==='''വിദ്യാരംഗം കലാ സാഹിത്യ വേദി'''===
കുട്ടികളിൽ അന്തർലീനമായി കിടക്കുന്നു സർഗവാസനകളെ തൊട്ടു ഉണർത്തുവാനും കലാ-സാഹിത്യ രംഗങ്ങളിൽ അവരെ മുൻപന്തിയിലേക്ക് കൊണ്ടുവരുവാനും ഉതകുന്ന വിധത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദി ഈ സ്കൂളിൽ സജീവമായി പ്രവർത്തിച്ചുവരുന്നു .സ് കൂ ൾതല ഉദ് ഘാടനം വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. റ്റി ആർ ബിജി ജൂലൈ ആറാം തീയതി നിർവഹിച്ചു.

== '''ദിനാചരണങ്ങൾ''' ==
=== '''<big>വായനാദിനം</big>''' ===
മനുഷ്യ മനസിനെ വിജ്‍ഞാനത്തിന്റെ ഉന്നത മേഖലകളിലേയ്ക്കും അങ്ങനെ മഹത്വത്തിലേയ്ക്കും കൈപിടിച്ച് നയിക്കാൻ കഴിവുള്ള വായനാശീലം ചെറുപ്പത്തിലേ സമ്പാദിച്ചെടുക്കേണ്ട ഒരു ഗുണ വിശേഷമാണ്."വായന ഒരു പൂർണ മനുഷ്യനെ സൃഷ്ടിക്കുന്നു" എന്ന് മഹാനായ ബേക്കൺ അഭിപ്രായപ്പെടുകയുണ്ടായി.  വിജ്‍ഞാനത്തിന്റെ നിറ കുടങ്ങളായി കുട്ടികളെ മാറ്റിയെടുക്കുന്നതിൽ,വായന സഹായകമാകുന്നു. വായനാദിനം പോലുള്ള ദിനങ്ങൾ വായനയുടെ പ്രാധാന്യം കുട്ടികൾക്ക് മനസിലാക്കി കൊടുക്കുന്നതിൽ ഉപകരിക്കുന്നു ജൂലൈ 19 കേരള ഗ്രന്ഥശാല സംഘത്തിന്റെ അമരക്കാരനായ ശ്രീ.പി.എൻ പണിക്കരുടെ ചരമദിനം വായനാദിനമായി ആചരിക്കുന്നുു.ആ ആഴ്ച വായനാ വാരമായി ആചരിക്കുകയും ലൈബ്രറിയിൽ പുസ്തകങ്ങൾ കൊണ്ട് പൂക്കളം ഒരുക്കുകയും, ചിത്രപ്രദർശനം നടത്തിയും അലങ്കരിച്ചു.വായനാവാരത്തോടനുബന്ധിച്ച് ക്വീസ്,പ്രസംഗം മത്സരം, തുടങ്ങിയവ സംഘടിപ്പിച്ചു.
=== <big>പുകയില വിരുദ്ധദിനം</big> ===
പുകയില വസ്തുക്കളുടെ ഉപയോഗം മൂലം നശിക്കുന്നത് കുടുംബങ്ങളുടെയും സമൂഹത്തിന്റെയും വലിയ പ്രതീക്ഷകളാണ്.പുകയിലപോലുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം ആരോഗ്യ മാനസിക തകരാറുകൾക്കുവരെ കാരണമായി തീരുന്നു.ലക്ഷ്യബോധ്യമില്ലാതെ സദാചാരമൂല്യങ്ങൾ നഷ്ടപ്പെട്ട് മാനസിക വൈകല്യങ്ങളും കുറ്റവാസനകളുമുള്ളവരായി തീരുന്നു ലഹരിക്കടിമപ്പെട്ടവർ.യുവ തലമുറ ഇന്ന് ലഹരി വസ്തുക്കളുടെ പിടിയിലാണ്..ലഹരി വസ്തുക്കൾ ജീവിതത്തിൽ നിന്നും സമൂഹത്തിൽ നിന്നും നീക്കം ചെയ്യുക എന്ന ആഹ്വാനവുമായി പുകയില വിരുദ്ധദിനം  ജൂൺ26 ലോക ലഹരി/പുകയില വിരുദ്ധദിനത്തോടനുബന്ധിച്ച് കുട്ടികൾ പോസ്റ്റർ നിർമ്മിച്ചും റാലികൾ നടത്തിയും പ്രതിജ്ഞ ചൊല്ലിയും ആചരിക്കുന്നു....
=== അദ്ധ്യാപകദിനാചരണം ===
അജ്ഞതയാകുന്ന അന്ധകാരത്തിൽ നിന്ന് വിജ്ഞാനമാകുന്ന പ്രകാശത്തിലേയ്ക്ക് നയിക്കുന്നവരാണ് അധ്യാപകർ.പണ്ടു കാലത്തു ഗുരുശിഷ്യ ബന്ധം വളരെ ആഴമേറിയതായിരുന്നു. വിദ്യാഭ്യാസവും വിദ്യാദാനവും ഒന്നുപോലെ പരിപാവനമായി കരുതിയിരുന്നു.അധ്യാപകദിനം സമുചിതമായി ആചരിക്കുന്നതുവഴി ആഴത്തിലുള്ള ഒരു ഗുരു ശിഷ്യ ബന്ധം സംജാതമാകുന്നു. "ആചാര്യ ദേവോ ഭവ...."എന്ന ആർഷഭാരത സംസ്കാരത്തിലൂന്നി ഗുരുവിനെ ദേവതുല്യമായി കണ്ടുകൊണ്ട് അദ്ധ്യാപകദിനം ആചരിക്കുന്നു.തങ്ങളുടെ അദ്ധ്യാപകരോടുള്ള സ്നേഹവും ബഹുമാനവും പ്രകടിപ്പിക്കുന്നതിനായി സെപ്തംബർ 5-ാം തീയതി കുട്ടികൾ അദ്ധ്യാപക ദിനം കൊണ്ടാടി. ഗുരു വന്ദനം നടത്തിയും കൊച്ചു കൊച്ചു  സമ്മാനങ്ങൾ നൽകിയും അവർ തങ്ങളുടെ  സ്നേഹം പ്രകടിപ്പിച്ചു.  വിവിധ തരം മത്സരങ്ങളും കളികളും അദ്ധ്യാപകർക്കായി നടത്തുകയും വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു.
=== '''<big>വാർദ്ധക്യദിനാചരണം</big>''' ===
ജീവിതത്തിന്റെ നല്ല നാളുകൾ മുഴുവൻ കുടുംബത്തിനും മക്കൾക്കും വേണ്ടി കഷ്ടപ്പെട്ടതിന് ശേഷം ജോലിയിൽ നിന്നും വിരമിക്കുന്ന അവസ്ഥയാണ്.പീന്നീടുള്ള ജീവിതം ശാന്തവും അലച്ചിലില്ലാത്തതും സമാധാനപരവുമായിരിക്കും.എന്നാൽ ഈ സങ്കൽപ്പങ്ങൾ ഇന്ന് പാഴ്ക്കഥകൾ ആവുകയാണ്.പ്രായമായവരെ സമൂഹത്തിനു വേണ്ട എന്ന ചിന്താഗതി മാറ്റിയെടുക്കാൻ വാർദ്ധക്യദിനാചരണം ഉപകരിക്കുന്നു.ലോക വ്യദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂൾ സമീപത്തു താമസിക്കുന്ന, രണ്ടുവ്യദ്ധരെ സ്കൂൾ ഹെഡ്മിസ്ട്രസ് സി.ആൻമേരി പൊന്നാട അണിയിച്ചു ആദരിച്ചു.അവർ കുട്ടികളുമായി തങ്ങളുടെ പഴയകാലാനുഭവങ്ങൾ പങ്കിട്ടു.
=== ഡോ.എ .പി .ജെ അബുൾ കലാം ദിനാചരണം ===
ഒക്ടോബർ 15 ലോക ശിശു ദിനമായി ആചരിക്കുന്നു.ഇന്ത്യയുടെ മുൻ രാഷ്ട്രപതിയായിരുന്ന ഡോ.എ .പി .ജെ അബുൾ കലാമിന്റെ ജന്മദിനമാണ്.ഉയർന്ന സ്വപ്നങ്ങൾ കാണുകയും നൂറ്റിപത്തുകോടി ജനങ്ങൾ ഉൾപെടുന്ന ഒരു രാജ്യത്തെ ഉയരങ്ങളിലെത്തിക്കുകയും ചെയ്ത മഹാനായ മനുഷ്യൻ.കുട്ടികൾ അദ്ദേഹത്തിനെന്നും ദൗർബല്യമായിരുന്നു.കുട്ടികൾ അദ്ദേഹത്തെയും സ്നേഹിച്ചിരുന്നു. കുട്ടികളെ ഉദ്‌ബുദ്ധരും കർമ്മനിതരുമാക്കി എന്നതാണ് കുട്ടികളുമായി ബന്ധപെട്ടു കലാമിന്റെ പ്രസക്തി.അദ്ദേഹത്തിന്റെ ജന്മദിനം ദേശീയ ശിശു ദിനമായി ആഘോഷിക്കുന്നു
=='''മേളകൾ'''==
=='''മേളകൾ'''==
==='''സ്കൂൾ കലോത്സവം'''===
==='''സ്കൂൾ കലോത്സവം'''===
വരി 54: വരി 72:
==='''സ്കൂൾ ഡേ'''===
==='''സ്കൂൾ ഡേ'''===
പരിശുദ്ധ കർമ്മല മാതാവിന്റെ തിരുനാൾ ജൂലൈ 16ന് ഭക്തിനിർഭരമായി ആഘോഷിച്ചു. ഉത്തരീയവും, മധുരപലഹാരവും നൽകുവാൻ വിശേഷസമ്മേളനവും ഉണ്ടായിരുന്നു.
പരിശുദ്ധ കർമ്മല മാതാവിന്റെ തിരുനാൾ ജൂലൈ 16ന് ഭക്തിനിർഭരമായി ആഘോഷിച്ചു. ഉത്തരീയവും, മധുരപലഹാരവും നൽകുവാൻ വിശേഷസമ്മേളനവും ഉണ്ടായിരുന്നു.
=== സ്വാതന്ത്രദിനാഘോഷം ===
ഇന്ത്യ ജനാധിപത്യത്തിന്റെ നാടാണ്,മതേതരത്വത്തിന്റെ നാടാണ്,രാജ്യത്തോടുള്ള സ്നേഹവും ബഹുമാനവും കുട്ടികളിൽ ഉണർത്തുന്നതിനും രാജ്യസ്നേഹം ഒരു വികാരമായി കുട്ടികളിൽ ജനിക്കുന്നതിനും സ്വാതന്ത്ര്യദിനാഘോഷം പോലുള്ള ദിനങ്ങൾ സഹായിക്കുന്നു.രാജ്യത്തോടുള്ള സ്നേഹവും ബഹുമാനവും കുട്ടികൾക്ക് പ്രകടമാക്കുന്നതിനുള്ള അവസരങ്ങൾ കൂടിയാണ് ഇതുപോലുള്ള ദിനങ്ങൾ.ആഗസ്റ്റ് 15  സ്വാതന്ത്രദിനം വളരെ വിപുലമായ രീതിയിൽ ആഘോഷിക്കുന്നു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബഷി പി വർഗീസ് പതാക ഉയർത്തി സ്യാതന്ത്യ ദിനസന്ദേശം നൽകി. പ്രസംഗം, പോസ്റ്റർ നിർമ്മാണം, ക്വിസ്സ്  തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചു.
==='''ഒരുമയുയടെ ഓണാഘോഷം'''===
==='''ഒരുമയുയടെ ഓണാഘോഷം'''===
ദേശീയോത്സവമായ ഓണംസമുചിതമായ സദ്യയോടും ,ഓണക്കളികളോടുകൂടി ആഘോഷിച്ചു .പി റ്റി എ സ്പോൻസർ ചെയ്ത ഓണസദ്യ ഗംഭീരമായിരുന്നു.
മലയാളിയുടെ മനസിന്റെ ചിമിഴിൽ എന്നും നിറം പിടിച്ച ഓർമകളാണ് ഓണാഘോഷം.ഐശ്വര്യ സമൃദ്ധമായ കേരളത്തിന്റെ ഓർമ്മ പുതുക്കലാണിത്.പൊന്നിൻ ചിങ്ങമാസവും ചിങ്ങമാസത്തിലെ അത്തം മുതൽ തിരുവോണം വരെയുള്ള ദിനങ്ങളും കേരളത്തനിമയുടെ പ്രതീകമാണ്.മലയാളിയുടെ മനസിന്റെ നന്മനിറഞ്ഞ ഭാവങ്ങൾ ഓണാഘോഷത്തിൽ പ്രതിഫലിക്കുന്നു. ഈ തനിമ കുട്ടികളും സ്വായത്തമാക്കുന്നതിനായി സ്കൂളിൽ ഓണാഘോഷങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. ദേശീയോത്സവമായ ഓണംസമുചിതമായ സദ്യയോടും ,ഓണക്കളികളോടുകൂടി ആഘോഷിച്ചു .പി റ്റി എ സ്പോൻസർ ചെയ്ത ഓണസദ്യ ഗംഭീരമായിരുന്നു.
==='''ക്രിസ് മസ്'''===
==='''ക്രിസ് മസ്'''===
പുൽക്കൂട് നിർമ്മാണം ,കരോൾ ഗാനം, ക്രിസ് മസ് പപ്പാ തുടങ്ങിയ മത്സരങ്ങളും ക്രിസ്മസ് കേക്ക് മുറിക്കൽ കൊണ്ട് ഹ്യദ്യമായ ചൈതന്യത്തിൽ വിദ്യാർത്ഥികളുടെ ഹൃദയങ്ങളെ അനുഭവസമ്പന്നമാക്കും വിധം ക്രിസ്മസും ആഘോഷിച്ചു .
പുൽക്കൂട് നിർമ്മാണം ,കരോൾ ഗാനം, ക്രിസ് മസ് പപ്പാ തുടങ്ങിയ മത്സരങ്ങളും ക്രിസ്മസ് കേക്ക് മുറിക്കൽ കൊണ്ട് ഹ്യദ്യമായ ചൈതന്യത്തിൽ വിദ്യാർത്ഥികളുടെ ഹൃദയങ്ങളെ അനുഭവസമ്പന്നമാക്കും വിധം ക്രിസ്മസും ആഘോഷിച്ചു .
525

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1342991" എന്ന താളിൽനിന്ന് ശേഖരിച്ചത്