"എസ്.കെ.വി.യു.പി.എസ്.മുണ്ടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66: വരി 66:


== ചരിത്രം ==
== ചരിത്രം ==
പത്തനംതിട്ട, അടൂർ, പള്ളിക്കൽ പഞ്ചായത്തിൽ, പെരിങ്ങനാട് വില്ലേജിലുൾപ്പെട്ട ഗ്രാമഭംഗിയുടെ നേർക്കാഴ്ചയായ ഒരു ഉൾനാടൻ പ്രദേശമാണ് മുണ്ടപ്പള്ളി.ലോവർ പ്രൈമറി വിദ്യാഭ്യാസ സൗകര്യം മാത്രം ഉണ്ടായിരിക്കുകയും തുടർന്ന് പഠനത്തിന് കിലോമീറ്ററുകളോളം യാത്രചെയ്യേണ്ടി വന്നിട്ടുള്ളതുമായ ഒരു കാലഘട്ടത്തിൽ നാട്ടുകാരുടെ അദമ്യമായ ആഗ്രഹസക്ഷാൽകാരത്തിന്റെ നാന്ദിയാണ് ഒരു അപ്പർപ്രൈമറി വിദ്യാലയമെന്ന ചിന്ത. [[ചരിത്രം/|കൂടുതൽ]]
പത്തനംതിട്ട, അടൂർ, പള്ളിക്കൽ പഞ്ചായത്തിൽ, പെരിങ്ങനാട് വില്ലേജിലുൾപ്പെട്ട ഗ്രാമഭംഗിയുടെ നേർക്കാഴ്ചയായ ഒരു ഉൾനാടൻ പ്രദേശമാണ് മുണ്ടപ്പള്ളി.ലോവർ പ്രൈമറി വിദ്യാഭ്യാസ സൗകര്യം മാത്രം ഉണ്ടായിരിക്കുകയും തുടർന്ന് പഠനത്തിന് കിലോമീറ്ററുകളോളം യാത്രചെയ്യേണ്ടി വന്നിട്ടുള്ളതുമായ ഒരു കാലഘട്ടത്തിൽ നാട്ടുകാരുടെ അദമ്യമായ ആഗ്രഹസക്ഷാൽകാരത്തിന്റെ നാന്ദിയാണ് ഒരു അപ്പർപ്രൈമറി വിദ്യാലയമെന്ന ചിന്ത.അങ്ങനെ ഉപരിപഠന സൗകര്യങ്ങളുടെ തുടക്കം എന്ന നിലയിൽ മുണ്ടപ്പള്ളി തെറ്റിത്തടത്തിൽ
 
ശ്രീ ഗോവിന്ദൻ അവർകളുടെ പൊതുജനക്ഷേമതാല്പര്യംഒന്നുകൊണ്ടു മാത്രം 1957ൽ ശ്രീകൃഷ്ണ വിലാസം അപ്പർപ്രൈമറി സ്കൂൾ എന്നപേരിൽ ഈ വിദ്യാലയംആരംഭിച്ചു.  [[ചരിത്രം/|കൂടുതൽ]]




62

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1340510" എന്ന താളിൽനിന്ന് ശേഖരിച്ചത്