Jump to content

"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 27: വരി 27:
'''[[{{PAGENAME}}/ലിറ്റിൽ കൈറ്റ്സ് 2019|ലിറ്റിൽ കൈറ്റ്സ് 2019]]'''
'''[[{{PAGENAME}}/ലിറ്റിൽ കൈറ്റ്സ് 2019|ലിറ്റിൽ കൈറ്റ്സ് 2019]]'''


30.6. 2018ന് ഈ വർ‌ഷത്തെ ആദ്യത്തെ ലിറ്റിൽ കൈറ്റ്സ് ട്രെയിനിംഗ് നടന്നു.  പെരിങ്ങോട് എച്ച് എസ് എസിലെ രവി മാസ്റ്റർ, ജി എച്ച് എസ് ഗോഖലയിലെ ഉസ്മാൻ മാസ്റ്റർ എ്നനിവരാണ് ട്രെയിനിംഗ് നൽകിയത്. ആനിമോഷൻ വീഡിയോകൾ പ്രദർശിപ്പിക്കുകയും വീഡിയോ തയ്യാറാക്കുന്നതിന്റെ ഘട്ടങ്ങളെക്കുറിച്ച് ചർച്ച സംഘടിപ്പിക്കുകയും ചെയ്തു.
'''[[{{PAGENAME}}/ലിറ്റിൽ കൈറ്റ്സ് 2018|ലിറ്റിൽ കൈറ്റ്സ് 2018]]'''
18.7.2018 ട്യുപി ടൂബി ഡെസ്ക് സോഫ്റ്റ് വെയർ, എക്സറ്റൻഷൻ ഫ്രെയിംസ് തുടങ്ങിയ  സങ്കേതങ്ങൾ പരിചയപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിൽ ഈ സങ്കേതങ്ങൾ ഉപയോഗിച്ച് വീഡിയോ തയ്യാറാക്കി. 


24.7.2018ന് നടന്ന ട്രെയിനിംഗിൽ  ട്വീനിംഗ് എന്ന സങ്കേതം പരിചയപ്പെട്ടു.  പൊസിഷൻട്വിൻ,  റൊട്ടേഷൻ ട്വീൻ എന്നിവ ഉപയോഗിച്ച്  വ്യത്യസ്ത ആനിമേഷൻ ക്ലിപ്പുകൾ തയ്യാറാക്കി


<gallery>
20002_120.jpg
20002_113.jpg
20002_114.jpg
20002_78.jpg
20002_122.jpg
20002_123.jpg
</gallery>
==സ്‍ക‍ൂൾ തല ക്യാമ്പ്==
സ്കൂൾ തല ക്യാമ്പ് 04.08.2018 ന് വട്ടേനാട് സ്കൂളിൽ വെച്ച് നടന്നു. യൂണിറ്റിലുള്ള 39 അംഗങ്ങളും പങ്കെടുത്തു. മാസ്സർ ട്രെയിനർമാരായ വട്ടേനാട് സ്കൂളിലെ നജീബ് മാഷ്, സ്മിത ടീച്ചർ, ആർച്ച ടീച്ചർ എന്നിവർ
പരിശീലനം നല്കി. വീഡിയോ എഡിറ്റിങ്, സൗണ്ട് റെക്കോർഡിങ് എന്നീ വിഷയങ്ങളിലായിരുന്നു പരിശീലനം
<gallery>
20002_152.jpg
20002_153.jpg
20002_154.jpg
</gallery>
==ലിറ്റിൽ കൈറ്റ്സ് ട്രെയിനിങ് മലയാളം ടൈപ്പിങ്==
<gallery>
20002_316.jpg
20002_315.jpg
20002_317.jpg
</gallery>


[[വർഗ്ഗം:ലിറ്റിൽ കൈറ്റ്സ്]]
[[വർഗ്ഗം:ലിറ്റിൽ കൈറ്റ്സ്]]
3,606

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1340230" എന്ന താളിൽനിന്ന് ശേഖരിച്ചത്