"ഡയറ്റ് പാലയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,533 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19 ജനുവരി 2022
(ചെ.)No edit summary
വരി 59: വരി 59:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
ധർമ്മടം പഞ്ചായത്തിലെ പാലയാട് പ്രദേശത്ത്  സ്ഥിതി ചെയ്യുന്ന ജില്ലാ വിദ്യാഭ്യസ കേന്ദ്രമാണ്  ഡയറ്റ് .കണ്ണൂർ ജില്ലയിലെ ഔപചാരിക അനൗപചാരികവിദ്യാദ്യാസ പ്രവർത്തനങ്ങ‍‍‍ൾക്ക്  അക്കാദമിക നേതൃത്വം നൽകുന്ന സ്ഥാപനമായ ഡയറ്റിന്റെ ഭാഗമായി പ്രവർത്തിക്കുന്ന പ്രാഥമിക വിദ്യാലയമാണ് ഡയറ്റ് ലാബ് സ്കൂൾ
                  1947 ൽ സ്ഥാപിതമായ പാലയാട് ഗവണ്മെന്റ് ബേസിക്  ട്രെയിനിങ്  സ്കൂളിന്റെ ഭാഗമായിരുന്നു ഈ സ്ഥാപനം .1991  ൽ ഡയറ്റ്  സ്ഥാപിതമായത് മുതൽ ഡയറ്റിന്റെ ലാബ് സ്കൂൾ ആയി മാറി .ഡയറ്റിനെ അക്കാദമികവും ഭൗതികവുമായ സൗകര്യങ്ങൾ ഉപയോഗിച്ച് കൊണ്ട് മികച്ച നിലയിലുളള പഠന പ്രവർത്തനങ്ങൾ ആവിഷ്‌കരിച്ചു നടപ്പാക്കാൻ  ഈ വിദ്യാലയത്തിന് സാധിക്കുന്നുണ്ട് .
                വിവിധ ലാബുകൾ ,ലൈബ്രറി (പൊതു ലൈബ്രറിയും ക്ലാസ്സ് ലൈബ്രറിയും )സ്‌മാർട്‌ റൂം ,കമ്പ്യൂട്ടർ ലാബ് തുടങ്ങിയവയെല്ലാം ഈ സ്കൂളിന്റെ പഠനോപാധികളുടെ ഭാഗമാണ് .കുട്ടികൾക്ക് കായികവും മാനസികവുമായ  അക്കാദമിക അക്കാദമികേതര പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നതിന്  ആവശ്യമായ വിശാലമായ ക്യാമ്പസ് സ്കൂളിന്റെ ഏറ്റവും പ്രധാന മറ്റൊരു സവിശേഷതയാണ്


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
7

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1338391" എന്ന താളിൽനിന്ന് ശേഖരിച്ചത്