"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 76: വരി 76:
ഇന്ന് ഹെെസ്കൂൾ ഹയർ സെക്കന്ററി വിഭാഗങ്ങളിലായി 1600 ൽ പരം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്.
ഇന്ന് ഹെെസ്കൂൾ ഹയർ സെക്കന്ററി വിഭാഗങ്ങളിലായി 1600 ൽ പരം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്.

'''<big>ചരിത്രം</big>'''
== '''<big>ചരിത്രം</big>''' ==

വെള്ളമുണ്ടയിൽ ഒരു ഹെെസ്കൂൾ ആവശ്യമാണ് എന്ന ചർച്ചകൾക്ക് ചൂടു പിടിച്ചത് 1950 കളിൽ ആണ്. വെള്ളമുണ്ട എ യു പി സ്കൂളിലെ പഠനത്തിന് ശേഷം തുടർ പഠനത്തിനായി മറ്റ് വിദ്യാലയങ്ങൾ സമീപത്ത് ഇല്ലാത്തത് ഈ ചിന്തയെ ത്വരിതപ്പെടുത്തി. അങ്ങനെയാണ് വെള്ളമുണ്ടയിൽ ഒരു സർക്കാർ ഹെെ സ്കൂൾ എന്ന ആശയത്തിന് ചിറക് മുളച്ചത്. കൂടുതൽ വായിക്കാം{{prettyurl|GMHSS Vellamunda}}

വെളളമു​ണ്ട പഞ്ചായത്തിന്റെ കേന്ദ്രമായ [[മഹാഗണി‌‌|വെള്ളമുണ്ട]]യിൽ സ്ഥിതിചെയ്യുന്നതും [[വയനാട്]] ജില്ലയിൽ [[ഏറ്റവും‌|ഏറ്റവും]] കൂടുതൽ [http://www.debian.org കുട്ടികൾ] പഠിക്കുന്നതുമായ ഹയർ സെക്കന്ററി സ്കൂൾ.
വെള്ളമുണ്ടയിൽ ഒരു ഹെെസ്കൂൾ ആവശ്യമാണ് എന്ന ചർച്ചകൾക്ക് ചൂടു പിടിച്ചത് 1950 കളിൽ ആണ്. വെള്ളമുണ്ട എ യു പി സ്കൂളിലെ പഠനത്തിന് ശേഷം തുടർ പഠനത്തിനായി മറ്റ് വിദ്യാലയങ്ങൾ സമീപത്ത് ഇല്ലാത്തത് ഈ ചിന്തയെ ത്വരിതപ്പെടുത്തി. അങ്ങനെയാണ് വെള്ളമുണ്ടയിൽ ഒരു സർക്കാർ ഹെെ സ്കൂൾ എന്ന ആശയത്തിന് ചിറക് മുളച്ചത്. കൂടുതൽ വായിക്കാം

== ഭൗതികസൗകര്യങ്ങൾ ==
=== {{prettyurl|GMHSS Vellamunda}}ഭൗതികസൗകര്യങ്ങൾ ===
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ഉ​ണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം ഉ​ണ്ട്.

2018 ജനുവരി യിൽ  37 ക്ളാസ്സുകൾ  ഹൈടെക് നിലവാരത്തിലേയ്ക്ക് ഉയർത്തി.2018 ജൂൺ മാസ്സത്തിൽ 5  ഹൈസ്കൂൾ  ക്ളാസ്സുകൾ കൂടി  ഹൈടെക്കായി. ഇപ്പോൾ മുഴുവൻ ഹൈസ്കൂൾ  ക്ളാസ്സുകളും ഹൈടെക്കാണ്.മികച്ച ശാസ്ത്രപോഷിണി ലാബുകളും 2 കമ്പ്യൂട്ടർ ലാബുകളും ഉണ്ട്.

5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിദ്യാലയത്തിന് 7 കെട്ടിടങ്ങളിലായി 45 ക്ലാസ്മുറികൾ ഉണ്ട്. 400 മീറ്റർ ട്രാക്കോടു കൂടിയ വിശാലമായ കളിസ്ഥലം സ്കൂളിന്റെ പ്രത്യേകതയാണ്.
ഹെെ സ്കൂൾ ഹയർ സെക്കന്ററി ക്ലാസ് മുറികളെല്ലാം ഹെെ ടെക് ക്ലാസ് മുറികൾ ആണ്. ക്ലാസ് മുറികളിലെല്ലാം ബ്രോഡ് ബാന്റ് ഇന്റർനെറ്റ് സംവിധാനം ലഭ്യമാണ്. ഹെെ സ്കൂൾ വിഭാഗത്തിൽ അടൽ തിങ്കറിംങ് ലാബ്, ശാസ്ത്രപോഷിണി ലാബ് എന്നീ സൗകര്യങ്ങളും ഹയർ സെക്കന്ററിക്ക് എല്ലാ വിധ സൗകര്യങ്ങളോടുകൂടിയ നവീകരിച്ച ലാബ് സമുച്ചയവുമുണ്ട്. കൂടുതൽ വായിക്കാം
കേരള സർക്കാറിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സർക്കാർ വിദ്യാലയമാണിത്. വയനാട് ജില്ലാ പഞ്ചായത്തിന് കീഴിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. ത്രിതല പഞ്ചായത്ത് സംവിധാനങ്ങും ശക്തമായി പ്രവർത്തിക്കുന്ന പിടിഎയും വിദ്യാലയത്തിന്റെ വികസനത്തിനും അക്കാദമിക മുന്നേറ്റത്തിനുമായി ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നു.

3,244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1332722" എന്ന താളിൽനിന്ന് ശേഖരിച്ചത്