"എച്ച്.എസ്.എൽ.പി.എസ് .പെരുമ്പളം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 9: വരി 9:


=== '''പെരുമ്പളത്തിന്റെ സാംസ്കാരികചരിത്രം''' ===
=== '''പെരുമ്പളത്തിന്റെ സാംസ്കാരികചരിത്രം''' ===
'''അനേകം ക്ഷേത്രങ്ങളാലും, വിവിധ സാംസ്കാരിക സംഘടനകളാലും സമ്പന്നമായയൊരു സാംസ്കാരിക ചരിത്രം പെരുമ്പളത്തിനുണ്ട്.നാടകം, ബാലെ, പരമ്പരാഗത നാടൻ കലകൾ, ഗ്രന്ഥശാലകൾ, വായനശാലകൾ, കായികയിനങ്ങൾ, കയ്യെഴുത്ത് മാസികകൾ തുടങ്ങിയ കലാ കായിക സാംസ്കാരികരംഗത്ത് സമ്പന്നമായൊരു ഭൂതകാലം നമ്മുടെ ഗ്രാമത്തിലുണ്ടായിരുന്നു.'''
'''അനേകം ക്ഷേത്രങ്ങളാലും, വിവിധ സാംസ്കാരിക സംഘടനകളാലും സമ്പന്നമായയൊരു സാംസ്കാരിക ചരിത്രം പെരുമ്പളത്തിനുണ്ട്.നാടകം, ബാലെ, പരമ്പരാഗത നാടൻ കലകൾ, ഗ്രന്ഥശാലകൾ, വായനശാലകൾ, കായികയിനങ്ങൾ, കയ്യെഴുത്ത് മാസികകൾ തുടങ്ങിയ കലാ കായിക സാംസ്കാരികരംഗത്ത് സമ്പന്നമായൊരു ഭൂതകാലം നമ്മുടെ ഗ്രാമത്തിലുണ്ടായിരുന്നു.രശസ്തരും, പ്രഗൽഭരുമായ സാംസ്കാരിക പ്രവർത്തരുടെ നാടായിരുന്നു പെരുമ്പളം. കെ. എൻ.വിശ്വനാഥൻ , വിദ്വാൻ കൃഷ്ണദേവ്, പെരുമ്പളം രവി, എൻ.പി.സുകുമാരൻ, പി. എൻ. പെരുമ്പളം, പെരുമ്പളം ശ്രീധരൻ തുടങ്ങിയ എഴുത്തുകാരുടേയും, സാംസ്കാരിക പ്രവർത്തകരുടെയും ഒരു നീണ്ടനിരതന്നെ നമുക്കുണ്ടായിരുന്നു. പ്രശസ്ത കവി ചെമ്മനം ചാക്കോ പ്രാഥമിക വിദ്യാഭ്യാസം ചെയ്ത സ്ഥലം കൂടിയാണിത്. പ്രശസ്ത നോവലിസ്റ്റായ എസ്.കെ. മാരാർ തന്റെ സാഹിത്യ ജീവിതത്തിന്റെ ഏറിയ പങ്കും ചെലവഴിച്ചത് ഇവിടെയായിരുന്നു. കെ.പി.കേശവമേനോൻ, കേളപ്പജി , മന്നത്ത് പത്മനാഭൻ, ആർ. ശങ്കർ , ഇ.എം.എസ് നമ്പൂതിരിപ്പാട്, വി.കെ. കൃഷ്ണമേനോൻ തുടങ്ങിയ പ്രശസ്തരായ വ്യക്തികൾ ഈ നാട്'''
638

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1332625" എന്ന താളിൽനിന്ന് ശേഖരിച്ചത്