"പൂമല എച്ച് എസ് പൂമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | ||
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
1982 ല്‍ ഈ വിദ്യാലയം ആരംഭിച്ചു. ഈ വിദ്യാലയത്തിന്റെ പ്രഥമ മാനേജര്‍ ശ്രീ. കെ.കെ.ജഗദീശന് ആയിരുന്നു. 1986 മുതല്‍ ശ്രീ. കെ.ജെ. സുരേഷ് കുമാര്‍ | 1982 ല്‍ ഈ വിദ്യാലയം ആരംഭിച്ചു. ഈ വിദ്യാലയത്തിന്റെ പ്രഥമ മാനേജര്‍ ശ്രീ. കെ.കെ.ജഗദീശന് ആയിരുന്നു. 1986 മുതല്‍ 2003 വരെ ശ്രീ. കെ.ജെ. സുരേഷ് കുമാര്‍ സ്കൂള്‍ മാനേജരുടെ ചുമതല നിര്‍വഹിച്ചു. 2003 മുതല്‍ 2011 വരെ ശ്രീ.ഇ. ശ്രീധരന് വൈദ്യര് സ്കൂള്‍ മാനേജരായി സേവനമനുഷ്ഠിച്ചു.2011 മുതല്‍ 2014 വരെ ശ്രീ.എ കെ മാത്യു ആയിരുന്നു സ്കൂള്‍ മാനേജര്‍.2015 മുതല്‍ ശ്രീ.എ ആര് ചന്ദ്രന് മാനേജരായി തുടര്‍ന്ന് വരുന്നു. | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. --> | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. --> | ||
വരി 45: | വരി 45: | ||
== ചരിത്രം == | == ചരിത്രം == | ||
1982 ജൂണ്‍ മാസത്തിലാണ് വിദ്യാലയം ആരംഭിച്ചത്. പൂമല വിദ്യാഭ്യാസ ട്രസ്റ്റിന്റെ | 1982 ജൂണ്‍ മാസത്തിലാണ് വിദ്യാലയം ആരംഭിച്ചത്. പൂമല വിദ്യാഭ്യാസ ട്രസ്റ്റിന്റെ കീഴിലാണ് പൂമല ഹൈസ്കൂള്‍. ഇടത്തരം കൃഷിക്കാരുടേയും സാധാരണ തൊഴിലാളികളുടേയും മക്കളാണ് വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും .കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കണമെന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കളുടെ സഹകരണം ഈ വിദ്യാലയത്തിന്റെ വളര്‍ച്ചയ്ക്ക് സഹായകമാണ് . 3000 ത്തിലധികം വിദ്യാര്ത്ഥികളിവിടെ നിന്ന് പഠനം പൂര്‍ത്തിയാക്കി പുറത്ത് പോയിട്ടുണ്ട് . 1989 മുതല്‍ ഉയര്‍ന്ന വിജയശതമാനമാണ് ഈ വിദ്യാലയം കൈവരിച്ചിട്ടുളളത്. 2008 മുതല്‍ 2015 വരെ തുടര്‍ച്ചയായി 100% വിജയം കൈവരിച്ച് തൃശ്ശൂര്‍ വിദ്യാഭ്യാസ ജില്ലയിലെ നല്ല വിദ്യാലയങ്ങളിലൊന്നായി നിലനില്ക്കുന്നു. | ||
കീഴിലാണ് പൂമല ഹൈസ്കൂള്‍. ഇടത്തരം കൃഷിക്കാരുടേയും സാധാരണ തൊഴിലാളികളുടേയും മക്കളാണ് | |||
വിദ്യാലയത്തിന്റെ വളര്‍ച്ചയ്ക്ക് സഹായകമാണ് . | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
3 ഏക്കര്‍ 5 സെന്റ് സ്ഥലം . 12 മുറികളുള്ള സ്കൂള്കെട്ടിടവും സ്വന്തമായിട്ടുണ്ട്. | 3 ഏക്കര്‍ 5 സെന്റ് സ്ഥലം . 12 മുറികളുള്ള സ്കൂള്കെട്ടിടവും സ്വന്തമായിട്ടുണ്ട്.കുട്ടികള്‍ക്ക് കളിക്കാനുള്ള കളിസ്ഥലം ,12 കംമ്പ്യൂട്ടറുകളുളള കംമ്പ്യൂട്ടര്‍ ലാബ് , കായിക ഉപകരണങ്ങള്‍ , വായനയ്ക്കാവശ്യ മായ 2000 ത്തിലധികം പുസ്തകങ്ങളുടെ ലൈബ്രറി എന്നീ സൗകര്യങ്ങള്‍ ഈ വിദ്യാലയത്തിലുണ്ട്. വിദ്യാലയ കോമ്പൌണ്ടില്‍ തണല്‍ മരങ്ങള്‍ വെച്ചുപിടിപ്പിച്ചിട്ടുണ്ട് , കൂടാതെ സ്കൂള്പരിസരത്തിന് ശാന്തമായ അന്തരീക്ഷവും നിലവിലുണ്ട്. | ||
വിദ്യാലയത്തിലുണ്ട്. വിദ്യാലയ കോമ്പൌണ്ടില്‍ തണല്‍ മരങ്ങള്‍ വെച്ചുപിടിപ്പിച്ചിട്ടുണ്ട് , | |||
കൂടാതെ സ്കൂള്പരിസരത്തിന് ശാന്തമായ അന്തരീക്ഷവും നിലവിലുണ്ട്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
വരി 77: | വരി 72: | ||
|1999 - 03 | |1999 - 03 | ||
ശ്രീമതി. ജയലക്ഷ്മി. സി. | ശ്രീമതി. ജയലക്ഷ്മി. സി. | ||
|-2003-2012 | |-2003-2012 ശ്രീമതി.പ്രമീള കെ വി | ||
2012-2014 | 2012-2014 | ||
ശ്രീമതി.എം എന്‍ രുഗ്മിണീദേവി | ശ്രീമതി.എം എന്‍ രുഗ്മിണീദേവി | ||
വരി 86: | വരി 81: | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
കോഴിക്കോട് സര്‍വ്വകലാശാലയിലെ Mcom ഒന്നാം റാങ്ക് നേടിയ ജോളി ജോസഫ് ഈ വിദ്യാലയത്തിലെ | കോഴിക്കോട് സര്‍വ്വകലാശാലയിലെ Mcom ഒന്നാം റാങ്ക് നേടിയ ജോളി ജോസഫ്,തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ നിന്നും രണ്ടാം റാങ്ക് നേടിയ അഞ്ജു കെ സോമന് എന്നിവര്‍ ഈ വിദ്യാലയത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളാണ്. | ||
==വഴികാട്ടി== | ==വഴികാട്ടി== |