Jump to content
സഹായം

"ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42: വരി 42:
              എറണാകുളം ജില്ലയില്‍?കാലടിയോട്‌ ചേര്‍ന്ന്‌ സ്ഥിതി ചെയ്യുന്ന, പെരിയാറിന്റെ തീരത്തുള്ള ഒക്കല്‍ ഗ്രാമത്തില്‍ 1956 ജൂണ്‍ 15ന്‌ ശ്രീനാരായണ അപ്പര്‍ പ്രൈമറി സ്‌കൂള്‍ ആരംഭിച്ചു. 2 ഡിവിഷനുകളിലായി 69 വിദ്യാര്‍ത്ഥികളും 2 അദ്ധ്യാപകയിട്ടാണ്‌ ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചത്‌ പെരിയാറിന്റെ തീരത്തുള്ള ഒക്കല്‍ എന്ന ഗ്രാമം കാലടിയോട്‌ ചേര്‍ന്നു സ്ഥിതി ചെയ്യുന്നു. കുറച്ചു വികസിതമായ പെരുമ്പാവൂരാകട്ടെ ആറുകിലോമീറ്ററോളം അകലെ. 1955 വരെ ഇവിടെ 60 വര്‍ഷത്തോളം പഴക്കമുള്ള ഒരു എല്‍.പി. സ്‌ക്കൂള്‍ അല്ലാതെ മറ്റു യാതൊരു സ്ഥാപനങ്ങളും ഉണ്ടായിരുന്നില്ല. അതിനാല്‍ മിഡില്‍ സ്‌ക്കൂള്‍ തൊട്ടുള്ള വിദ്യാഭ്യാസം ഇവിടത്തുകാര്‍ക്ക്‌ ശ്രമകരമായിരുന്നു. ഒന്നുകില്‍ 6 കിലോമീറ്ററിലേറെ നടന്ന്‌ പെരുമ്പാവൂര്‍, അല്ലെങ്കില്‍ നിറഞ്ഞൊഴുകുന്ന പുഴ കടന്ന്‌ കാലടിയോ മാണിക്കമംഗലമോ ആയിരുന്നു ആശ്രയം. രണ്ടും രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ഭയാശങ്കയും ബുദ്ധിമുട്ടുമായിരുന്നെന്ന്‌ പറയേണ്ടതില്ലല്ലോ. ഈ ഗവ. എല്‍.പി. സ്‌ക്കൂള്‍ ഒരു മിഡില്‍ സ്‌ക്കൂളായി ഉയര്‍ത്തുവാന്‍ ഈ നാട്ടുകാര്‍ ആറേഴു വര്‍ഷം ശ്രമിച്ചു. പക്ഷെ നടന്നില്ല.!

അക്കാലത്താണ്‌ ഒക്കല്‍ 856-ാം നമ്പര്‍ എസ്‌.എന്‍.ഡി.പി. ശാഖ, ശാഖാമന്ദിര നിര്‍മ്മാണ പ്രവര്‍ത്തനത്തിലേക്കിറങ്ങുന്നത്‌. അതിലേക്കായി തികഞ്ഞ സമുദായ സ്‌നേഹികളായിരുന്ന തോപ്പില്‍ ശ്രീ. വേലു കുമാരന്‍, തത്തുപറ അയ്യപ്പന്‍ കണ്ണന്‍ എന്നിവരില്‍ നിന്നും പെരുമ്പാവൂര്‍ വില്ലേജില്‍ 5/25 അ ല്‍ 15 സെന്റ്‌ ഭൂമി തീറായും ബാക്കി സംഭാവനയായും വാങ്ങി ആ പ്രവര്‍ത്തനത്തിന്‌ തുടക്കം കുറിച്ചു. അക്കൊല്ലത്തെ ശാഖാ വാര്‍ഷികം പുതുതായി തീറുവാങ്ങിയ സ്ഥലത്തു വച്ചായിരുന്നു. സമ്മേളനദിവസം രാവിലെ ഒരു ചെറിയ പന്തല്‍ അവിടെ ഉയര്‍ന്നു. എല്ലാ സമുദായ സ്‌നേഹികളും യോഗാംഗങ്ങളും കൂടിയിട്ടുണ്ട്‌. എല്ലാവരും ആരെയോ പ്രതീക്ഷിക്കുന്നതുപോലെ. ആ സന്ദര്‍ഭത്തില്‍ യുവകോമളനായ ഒരു സന്യാസി, യൂണിയന്‍ സെക്രട്ടറിയായിരുന്ന ശ്രീ. ഇ.വി. കൃഷണനോടൊപ്പം പന്തലില്‍.എത്തിച്ചേര്‍ന്നു. സാക്ഷാല്‍ ശ്രീ. മംഗളാനന്ദ സ്വാമികളായിരുന്നു' ആ യുവയോഗി. അദ്ദേഹത്തിന്റെ പ്രഭാഷണം യോഗത്തില്‍ ഒരു പുതിയ ഉണര്‍വുണ്ടാക്കി. ശാഖാ മന്ദിരം സ്ഥാപിക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്‌ `ശ്രീനാരായണപുരം`?എന്നു പേരിട്ടുകൊണ്ടായിരുന്നു

ആ പ്രഭാഷണം അവസാനിച്ചത്‌. അന്നത്തെ കുന്നത്തുനാട്‌ S.N.D.P. യൂണിയന്‍ പ്രസിഡന്റ്‌ ശ്രീ. ശങ്കരന്‍ വക്കീല്‍ നല്‍കിയ പ്രചോദനവും സ്‌മരിക്കപ്പെടേണ്ടതാണ്‌. പങ്കെടുത്തവരെയെല്ലാം ദൃഢപ്രതിജഞാബദ്ധരാക്കി ആ യോഗം. അന്ന്‌ തത്തുപറ ശ്രീ. അയ്യപ്പന്‍ കണ്ണന്‍ (പ്രസിഡന്റ്‌), എടപ്പാട്ട്‌ ശ്രീ. സി. രാമന്‍ (വൈസ്‌ പ്രസിഡന്റ്‌), തോപ്പില്‍ ശ്രീ. നാരായണന്‍ ശ്രീധരന്‍ (സെക്രട്ടറി) മാത്തോളില്‍ ശ്രീ. അയ്യപ്പന്‍ വൈദ്യര്‍ (ഖജാന്‍ജി), തച്ചയത്തു ശ്രീ. നാരായണന്‍ വൈദ്യര്‍ ഉള്‍പ്പെട്ട 11 അംഗ കമ്മിറ്റിയേയും തിരഞ്ഞെടുത്തു. ഈ കമ്മിറ്റിയുടെ പ്രഥമ പ്രവര്‍ത്തന ലക്ഷ്യം പുതുതായി വാങ്ങിയ സ്ഥലത്ത്‌ ഒരു ശാഖാമന്ദിരം നിര്‍മ്മിക്കുക എന്നതായിരുന്നു. കമ്മിറ്റിക്കാരുടേയും മറ്റു ശാഖാംഗങ്ങളുടേയും അശ്രാന്ത പരിശ്രമ ഫലമായി 15-11-1951 ല്‍ അന്നത്തെ യൂണിയന്‍ സെക്രട്ടറിയായിരുന്ന ശ്രീ. ഇ.വി. കൃഷണന്‍ അവര്‍കള്‍ ശാഖാ മന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു. ഒരു പഞ്ചവത്സര പദ്ധതി എന്നവണ്ണം പല ബുദ്ധിമുട്ടുകളും തരണം ചെയ്‌ത്‌ 1956 ആയപ്പോഴേയ്‌ക്കും ഒരു 80' x 20' ശാഖാമന്ദിരം നിര്‍മ്മിക്കപ്പെട്ടു.
ആ പ്രഭാഷണം അവസാനിച്ചത്‌. അന്നത്തെ കുന്നത്തുനാട്‌ S.N.D.P. യൂണിയന്‍ പ്രസിഡന്റ്‌ ശ്രീ. ശങ്കരന്‍ വക്കീല്‍ നല്‍കിയ പ്രചോദനവും സ്‌മരിക്കപ്പെടേണ്ടതാണ്‌. പങ്കെടുത്തവരെയെല്ലാം ദൃഢപ്രതിജഞാബദ്ധരാക്കി ആ യോഗം. അന്ന്‌ തത്തുപറ ശ്രീ. അയ്യപ്പന്‍ കണ്ണന്‍ (പ്രസിഡന്റ്‌), എടപ്പാട്ട്‌ ശ്രീ. സി. രാമന്‍ (വൈസ്‌ പ്രസിഡന്റ്‌), തോപ്പില്‍ ശ്രീ. നാരായണന്‍ ശ്രീധരന്‍ (സെക്രട്ടറി) മാത്തോളില്‍ ശ്രീ. അയ്യപ്പന്‍ വൈദ്യര്‍ (ഖജാന്‍ജി), തച്ചയത്തു ശ്രീ. നാരായണന്‍ വൈദ്യര്‍ ഉള്‍പ്പെട്ട 11 അംഗ കമ്മിറ്റിയേയും തിരഞ്ഞെടുത്തു. ഈ കമ്മിറ്റിയുടെ പ്രഥമ പ്രവര്‍ത്തന ലക്ഷ്യം പുതുതായി വാങ്ങിയ സ്ഥലത്ത്‌ ഒരു ശാഖാമന്ദിരം നിര്‍മ്മിക്കുക എന്നതായിരുന്നു. കമ്മിറ്റിക്കാരുടേയും മറ്റു ശാഖാംഗങ്ങളുടേയും അശ്രാന്ത പരിശ്രമ ഫലമായി 15-11-1951 ല്‍ അന്നത്തെ യൂണിയന്‍ സെക്രട്ടറിയായിരുന്ന ശ്രീ. ഇ.വി. |-
ശാഖാ ഭാരവാഹികളുടെ അടുത്ത ലക്ഷ്യം ഈ കെട്ടിടത്തില്‍ ഒരു മിഡില്‍ സ്‌ക്കൂള്‍ തുടങ്ങുവാനുള്ള അനുവാദം ലഭ്യമാക്കുകയായിരുന്നു. അന്നത്തെ പ്രസിഡന്റായിരുന്ന ശ്രീ. ടി. എ. കണ്ണന്‍ യൂണിയന്‍ സെക്രട്ടറി ഇ.വി. കൃഷ്‌ണന്റെ നിര്‍ദ്ദേശ പ്രകാരം സ്‌ക്കൂളിന്‌ അപേക്ഷ സമര്‍പ്പിച്ചു. എന്നാല്‍ ആവശ്യമായ സ്ഥല സൗകര്യമില്ലെന്നു പറഞ്ഞ്‌ ആ അപേക്ഷ നിരസിക്കുകയായിരുന്നു. വീണ്ടും അനുവാദം ലഭിക്കുന്നതിനും ഭാവി പരിപാടികളെക്കുറിച്ചാലോചിക്കുന്നതിനും വേണ്ടി ഒരു പൊതുയോഗം വിളിച്ചു കൂട്ടി. എന്നാല്‍ സ്‌ക്കൂളിനാവശ്യമായ 1? ഏക്കര്‍ സ്ഥലം കാണിച്ചുകൊടുക്കുന്നതിന്‌ നിര്‍വ്വാഹമുണ്ടായില്ല. അതിനുള്ള ആ നിര്‍ദ്ദേശവും യോഗത്തില്‍ ഉയര്‍ന്നുവന്നില്ല. നിരാശയായിരുന്നു ഫലം. ഒരു തീരുമാനത്തിലുമെത്താതെ പിരിയാന്‍ പോകുന്ന സന്ദര്‍ഭത്തില്‍ ശാഖാ കമ്മിറ്റിയംഗവും കൂവപ്പടി പഞ്ചായത്തു മെമ്പറുമായ തച്ചയത്ത്‌ വി. നാരായണ്‍ വൈദ്യര്‍ മിഡില്‍ സ്‌ക്കൂള്‍ അനുവാദം ലഭ്യമാക്കുവാന്‍ വീണ്ടും ഒന്നുകൂടി പരിശ്രമിക്കണമെന്ന നിര്‍ദ്ദേശം വയ്‌ക്കുയുണ്ടായി. ആ നിര്‍ദ്ദേശപ്രകാരം `ശ്രീനാരായണ മിഡില്‍ സ്‌കൂള്‍ കമ്മിറ്റി `? എന്ന പേരില്‍ ഒരു കമ്മിറ്റിയെ അന്നു തിരഞ്ഞെടുത്തു. കമ്മിറ്റിയില്‍ തച്ചയത്ത്‌ വി. നാരായണ്‍ വൈദ്യര്‍ (പ്രസിഡന്റ്‌) S.N.D.P. ശാഖാ പ്രസിഡന്റ്‌, വൈസ്‌ പ്രസിഡന്റ്‌, സെക്രട്ടറി, ഖജാന്‍ജി എന്നിങ്ങനെ 5 പേരുകള്‍ നിര്‍ദ്ദേശിക്കപ്പെട്ടു. അവര്‍, സ്‌ക്കൂള്‍ അനുവാദം ലഭ്യമാക്കുവാനും മറ്റും കമ്മിറ്റി പ്രസിഡന്റായ തച്ചയത്ത്‌ വി. നാരായണ്‍ വൈദ്യരെ പ്രത്യേകം ചുമതലപ്പെടുത്തുകയുണ്ടായി. അതനുസരിച്ച്‌ അദ്ദേഹം പ്രവര്‍ത്തിക്കുകയും 30-9-1955 ന്‌ മുമ്പായി സ്‌ക്കൂള്‍ അനുവദിച്ചു കിട്ടുവാന്‍ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്‌തിരുന്നു.എന്നാല്‍ ശാഖാ കമ്മിറ്റിയുടെ ഏകകണ്‌ഠമായ തീരുമാനം ശാഖാ മന്ദിരത്തില്‍ തന്നെ മിഡില്‍ സ്‌ക്കൂള്‍ അനുവദിച്ചു കിട്ടണമെന്നുള്ളതായിരുന്നു. അതിനുവേണ്ടി അപേക്ഷയില്‍ കാണിച്ചിരുന്ന സ്ഥലങ്ങള്‍ നമ്മുടെ ഹൈസ്‌ക്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തില്‍ പെട്ട സര്‍വ്വെ 525/3 ഒരു ഏക്കര്‍ 62 സെന്റ്‌ സ്ഥലവും ശാഖാമന്ദിരം ഉള്‍പ്പെടെ മറ്റു രണ്ടു സ്ഥലങ്ങളും ആയിരുന്നു. ശാഖാ മന്ദിരം ഒഴിച്ചു മറ്റു രണ്ടു സ്ഥലങ്ങളും പലരുടേയും കൈവശാവകാശത്തിലായിരുന്നു. മുകളില്‍ പ്രസ്ഥാവിച്ച 1 ഏക്കര്‍ 62 സ്ഥലത്തിന്റെ ജന്മിയായ തോലാലില്‍ പുത്തല്‍കോട്ടയില്‍ അഡ്വ. ദിവാകരന്‍ കര്‍ത്താവിനെ ആയിടെ കാണുവാനിടയായി. കാര്യം അവതരിപ്പിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. ഞാന്‍ ഏതായാലും പാട്ടക്കാരെ ഒഴിപ്പിക്കുവാന്‍ പോകയാണ്‌. വൈദ്യര്‍ സ്‌ക്കൂള്‍ തുടങ്ങുവാനുദ്ദേശി ക്കുന്നുണ്ടെങ്കില്‍ ആ സ്ഥലം സ്‌ക്കൂളിനു വേണ്ടി വൈദ്യര്‍ക്കു തീറു നല്‍കാം. സ്‌ക്കൂളിനു സ്ഥലം അന്വേഷിച്ച്‌ അലഞ്ഞിരുന്ന സമയത്ത്‌ ഒരു ദൈവവചനം പോലെയാണ്‌ ഈ വാക്കുകള്‍ കാതില്‍ വീണത്‌. ഉടനെ തന്നെ അദ്ദേഹത്തില്‍ നിന്നും തന്റെ ഭൂമി സ്‌ക്കൂളിനായി തീറു തന്നുകൊള്ളാമെന്ന ഒരു സമ്മതപത്രവും വാങ്ങിവച്ചു. ഈ സമ്മത പത്രവും മിഡില്‍ സ്‌ക്കൂള്‍ അനുവദിച്ചു കിട്ടുവാനുള്ള അപേക്ഷയോടൊപ്പം സമര്‍പ്പിക്കപ്പെട്ടു. ഇതിനെ ആസ്‌പദമാക്കി 1955 ?ഡിസംബറില്‍ Inspector of Primary and middle school ശ്രീമാന്‍ ഗണപതി അയ്യര്‍ സ്ഥലം സന്ദര്‍ശിച്ചു. അപേക്ഷയില്‍ ഒന്നാമതായി കാണിച്ചിരുന്ന 523/3, 1ഏക്കര്‍ 62 സെന്റ്‌ സ്ഥലം തന്നെ അംഗീകരിച്ച്‌ മേലാധികള്‍ക്ക്‌ ശുപാര്‍ശ ചെയ്‌തു. എന്നാല്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീമാന്‍. ഇ. പി. ഐസക്‌ സ്ഥലപരിപശോധന വീണ്ടും നടത്തുകയും കൈവശാവകാശക്കാരുടെ നേരിട്ടുള്ള എതിര്‍പ്പിനെ പരിഗണിച്ച്‌ അനുവാദം തരാതെ മടങ്ങുകയുണ്ടായി. സ്‌ക്കൂള്‍ കമ്മിറ്റി പ്രസിഡന്റ്‌ ശ്രീ. നാരായണ്‍ വൈദ്യര്‍ വീണ്ടും അദ്ദേഹത്തെ സമീപിച്ച്‌ പാട്ടവകാശികളെ ഒഴിവാക്കി സ്ഥലം കൈവശപ്പെടുത്തിക്കൊള്ളാമെന്ന്‌ ഉറപ്പു നല്‍കിയതിന്റെ ഫലമായി അദ്ദേഹം സ്‌ക്കൂള്‍ അനുവാദത്തിന്‌ ശുപാര്‍ശ ചെയ്യാമെന്നേറ്റു. തല്‍ഫലമായ്‌ 27-4-1956 ന്‌ വിദ്യാഭ്യാസ ഡയറക്‌ടര്‍ ശ്രീ. വി. വി. സുന്ദരരാജ നായിഡു ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ. എ.കെ. ദാമോദരന്‍ പിള്ള ടരവീീഹ കിുെലരീേൃ ടൃശ. ഢ. ഏമിമുമവേശ ക്യലൃ എന്നിവരാണ്‌ സ്ഥലത്തു വന്ന്‌ സ്ഥലപരിശോധന നടത്തി. കൈവശാവകാശികളില്‍ ഒരാള്‍ എതിര്‍പ്പു പ്രകടിപ്പിച്ചിട്ടുപോലും അതു വകവയ്‌ക്കാതെ ഭൂവുടമയുടെ സമ്മതപത്രം പരിശോധിച്ച്‌ ഈ സ്ഥലം തന്നെ (ഇപ്പോള്‍ ഹൈസ്‌ക്കൂള്‍ ഇരിക്കുന്ന സ്ഥലം) മിഡില്‍ സ്‌ക്കൂള്‍ സ്ഥാപിക്കുവാന്‍ അംഗീകരിക്കപ്പെട്ടു. ഉടന്‍ തന്നെ അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥനോട്‌ അപേക്ഷകനെക്കൊണ്ട്‌ മുദ്രപത്രത്തില്‍ ഈ സ്ഥലത്ത്‌ കെട്ടിടം പണിത്‌ ഇക്കൊല്ലം തന്നെ സ്‌ക്കൂള്‍ തുടങ്ങിക്കൊള്ളാമെന്ന എഗ്രിമെന്റ്‌ എഴുതി വാങ്ങി അയക്കണം'എന്ന നിര്‍ദ്ദേശവും നല്‍കി മടങ്ങി. ആ നിര്‍ദ്ദേശ പ്രകാരം വൈദ്യര്‍ എഗ്രിമെന്റ്‌ വച്ചു. ഒട്ടും വൈകാതെ ഓര്‍ഡര്‍ No. A5/8915 Dt. 23-5-1156 അപേക്ഷകനും സ്‌ക്കൂള്‍ കമ്മിറ്റി പ്രസിഡന്റുമായിരുന്ന തച്ചയത്ത്‌ ശ്രീ. വി. നാരായണന്‍ വൈദ്യര്‍ പേര്‍ക്ക്‌ ഒക്കലില്‍ ശ്രീനാരായണ അപ്പര്‍ പ്രൈമറി സ്‌ക്കൂള്‍ അനുവദിച്ചിരിക്കുന്നതായി കാണിച്ച്‌ ഉത്തരവു ലഭിക്കുകയുണ്ടായി. അപേക്ഷയില്‍ കാണിച്ചിരിക്കുന്ന സര്‍വ്വെ നമ്പര്‍ 525/B 1 ഏക്കര്‍ 62 സെന്റ്‌ സ്ഥലം തന്നെ തീറുവാങ്ങി പാട്ടക്കാരനെ ഒഴിവാക്കി ആധാരങ്ങള്‍ പെരുമ്പാവൂര്‍ സ്‌ക്കൂള്‍ ഇന്‍സ്‌പെക്‌ടര്‍ ഓഫീസില്‍ ഹാജരാക്കിയാല്‍ മാത്രമെ സ്‌ക്കൂള്‍ തുടങ്ങുവാന്‍ അനുവദിക്കുകയുള്ളു' എന്നുകൂടി പ്രത്യേകമായി നിര്‍ദ്ദേശിച്ചു കൊണ്ടുള്ളതായിരുന്നു ആ സ്‌ക്കൂള്‍ അനുവാദ ഉത്തരവ്‌.
|2005 - 2007
|ശ്രീമതി ആര്‍. പത്മകുമാരി (ഹെഡ് മാസ്റ്റര്‍)കൃഷണന്‍ അവര്‍കള്‍ ശാഖാ മന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു. ഒരു പഞ്ചവത്സര പദ്ധതി എന്നവണ്ണം പല ബുദ്ധിമുട്ടുകളും തരണം ചെയ്‌ത്‌ 1956 ആയപ്പോഴേയ്‌ക്കും ഒരു 80' x 20' ശാഖാമന്ദിരം നിര്‍മ്മിക്കപ്പെട്ടു.
ശാഖാ ഭാരവാഹികളുടെ അടുത്ത ലക്ഷ്യം ഈ കെട്ടിടത്തില്‍ ഒരു മിഡില്‍ സ്‌ക്കൂള്‍ തുടങ്ങുവാനുള്ള അനുവാദം ലഭ്യമാക്കുകയായിരുന്നു. അന്നത്തെ പ്രസിഡന്റായിരുന്ന ശ്രീ. ടി. എ. കണ്ണന്‍ യൂണിയന്‍ സെക്രട്ടറി ഇ.വി. കൃഷ്‌ണന്റെ നിര്‍ദ്ദേശ പ്രകാരം സ്‌ക്കൂളിന്‌ അപേക്ഷ സമര്‍പ്പിച്ചു. എന്നാല്‍ ആവശ്യമായ സ്ഥല സൗകര്യമില്ലെന്നു പറഞ്ഞ്‌ ആ അപേക്ഷ നിരസിക്കുകയായിരുന്നു. വീണ്ടും അനുവാദം ലഭിക്കുന്നതിനും ഭാവി പരിപാടികളെക്കുറിച്ചാലോചിക്കുന്നതിനും വേണ്ടി ഒരു പൊതുയോഗം വിളിച്ചു കൂട്ടി. എന്നാല്‍ സ്‌ക്കൂളിനാവശ്യമായ 1? ഏക്കര്‍ സ്ഥലം കാണിച്ചുകൊടുക്കുന്നതിന്‌ നിര്‍വ്വാഹമുണ്ടായില്ല. അതിനുള്ള ആ നിര്‍ദ്ദേശവും യോഗത്തില്‍ ഉയര്‍ന്നുവന്നില്ല. നിരാശയായിരുന്നു ഫലം. ഒരു തീരുമാനത്തിലുമെത്താതെ പിരിയാന്‍ പോകുന്ന സന്ദര്‍ഭത്തില്‍ ശാഖാ കമ്മിറ്റിയംഗവും കൂവപ്പടി പഞ്ചായത്തു മെമ്പറുമായ തച്ചയത്ത്‌ വി. നാരായണ്‍ വൈദ്യര്‍ മിഡില്‍ സ്‌ക്കൂള്‍ അനുവാദം ലഭ്യമാക്കുവാന്‍ വീണ്ടും ഒന്നുകൂടി പരിശ്രമിക്കണമെന്ന നിര്‍ദ്ദേശം വയ്‌ക്കുയുണ്ടായി. ആ നിര്‍ദ്ദേശപ്രകാരം `ശ്രീനാരായണ മിഡില്‍ സ്‌കൂള്‍ കമ്മിറ്റി `? എന്ന പേരില്‍ ഒരു കമ്മിറ്റിയെ അന്നു തിരഞ്ഞെടുത്തു. കമ്മിറ്റിയില്‍ തച്ചയത്ത്‌ വി. നാരായണ്‍ വൈദ്യര്‍ (പ്രസിഡന്റ്‌) S.N.D.P. ശാഖാ പ്രസിഡന്റ്‌, വൈസ്‌ പ്രസിഡന്റ്‌, സെക്രട്ടറി, ഖജാന്‍ജി എന്നിങ്ങനെ 5 പേരുകള്‍ നിര്‍ദ്ദേശിക്കപ്പെട്ടു. അവര്‍, സ്‌ക്കൂള്‍ അനുവാദം ലഭ്യമാക്കുവാനും മറ്റും കമ്മിറ്റി പ്രസിഡന്റായ തച്ചയത്ത്‌ വി. നാരായണ്‍ വൈദ്യരെ പ്രത്യേകം ചുമതലപ്പെടുത്തുകയുണ്ടായി. അതനുസരിച്ച്‌ അദ്ദേഹം പ്രവര്‍|-
|2005 - 2007
|ശ്രീമതി ആര്‍. പത്മകുമാരി (ഹെഡ് മാസ്റ്റര്‍)ത്തിക്കുകയും 30-9-1955 ന്‌ മുമ്പായി സ്‌ക്കൂള്‍ അനുവദിച്ചു കിട്ടുവാന്‍ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്‌തിരുന്നു.എന്നാല്‍ ശാഖാ കമ്മിറ്റിയുടെ ഏകകണ്‌ഠമായ തീരുമാനം ശാഖാ മന്ദിരത്തില്‍ തന്നെ മിഡില്‍ സ്‌ക്കൂള്‍ അനുവദിച്ചു കിട്ടണമെന്നുള്ളതായിരുന്നു. അതിനുവേണ്ടി അപേക്ഷയില്‍ കാണിച്ചിരുന്ന സ്ഥലങ്ങള്‍ നമ്മുടെ ഹൈസ്‌ക്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തില്‍ പെട്ട സര്‍വ്വെ 525/3 ഒരു ഏക്കര്‍ 62 സെന്റ്‌ സ്ഥലവും ശാഖാമന്ദിരം ഉള്‍പ്പെടെ മറ്റു രണ്ടു സ്ഥലങ്ങളും ആയിരുന്നു. ശാഖാ മന്ദിരം ഒഴിച്ചു മറ്റു രണ്ടു സ്ഥലങ്ങളും പലരുടേയും കൈവശാവകാശത്തിലായിരുന്നു. മുകളില്‍ പ്രസ്ഥാവിച്ച 1 ഏക്കര്‍ 62 സ്ഥലത്തിന്റെ ജന്മിയായ തോലാലില്‍ പുത്തല്‍കോട്ടയില്‍ അഡ്വ. ദിവാകരന്‍ കര്‍ത്താവിനെ ആയിടെ കാണുവാനിടയായി. കാര്യം അവതരിപ്പിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. ഞാന്‍ ഏതായാലും പാട്ടക്കാരെ ഒഴിപ്പിക്കുവാന്‍ പോകയാണ്‌. വൈദ്യര്‍ സ്‌ക്കൂള്‍ തുടങ്ങുവാനുദ്ദേശി ക്കുന്നുണ്ടെങ്കില്‍ ആ സ്ഥലം സ്‌ക്കൂളിനു വേണ്ടി വൈദ്യര്‍ക്കു തീറു നല്‍കാം. സ്‌ക്കൂളിനു സ്ഥലം അന്വേഷിച്ച്‌ അലഞ്ഞിരുന്ന സമയത്ത്‌ ഒരു ദൈവവചനം പോലെയാണ്‌ ഈ വാക്കുകള്‍ കാതില്‍ വീണത്‌. ഉടനെ തന്നെ അദ്ദേഹത്തില്‍ നിന്നും തന്റെ ഭൂമി സ്‌ക്കൂളിനായി തീറു തന്നുകൊള്ളാമെന്ന ഒരു സമ്മതപത്രവും വാങ്ങിവച്ചു. ഈ സമ്മത പത്രവും മിഡില്‍ സ്‌ക്കൂള്‍ അനുവദിച്ചു കിട്ടുവാനുള്ള അപേക്ഷയോടൊപ്പം സമര്‍പ്പിക്കപ്പെട്ടു. ഇതിനെ ആസ്‌പദമാക്കി 1955 ?ഡിസംബറില്‍ Inspector of Primary and middle school ശ്രീമാന്‍ ഗണപതി അയ്യര്‍ സ്ഥലം സന്ദര്‍ശിച്ചു. അപേക്ഷയില്‍ ഒന്നാമതായി കാണിച്ചിരുന്ന 523/3, 1ഏക്കര്‍ 62 സെന്റ്‌ സ്ഥലം തന്നെ അംഗീകരിച്ച്‌ മേലാധികള്‍ക്ക്‌ ശുപാര്‍ശ ചെയ്‌തു. എന്നാല്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീമാന്‍. ഇ. പി. ഐസക്‌ സ്ഥലപരിപശോധന വീണ്ടും നടത്തുകയും കൈവശാവകാശക്കാരുടെ നേരിട്ടുള്ള എതിര്‍പ്പിനെ പരിഗണിച്ച്‌ അനുവാദം തരാതെ മടങ്ങുകയുണ്ടായി. സ്‌ക്കൂള്‍ കമ്മിറ്റി പ്രസിഡന്റ്‌ ശ്രീ. നാരായണ്‍ വൈദ്യര്‍ വീണ്ടും അദ്ദേഹത്തെ സമീപിച്ച്‌ പാട്ടവകാശികളെ ഒഴിവാക്കി സ്ഥലം കൈവശപ്പെടുത്തിക്കൊള്ളാമെന്ന്‌ ഉറപ്പു നല്‍കിയതിന്റെ ഫലമായി അദ്ദേഹം സ്‌ക്കൂള്‍ അനുവാദത്തിന്‌ ശുപാര്‍ശ ചെയ്യാമെന്നേറ്റു. തല്‍ഫലമായ്‌ 27-4-1956 ന്‌ വിദ്യാഭ്യാസ ഡയറക്‌ടര്‍ ശ്രീ. വി. വി. സുന്ദരരാജ നായിഡു ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ. എ.കെ. ദാമോദരന്‍ പിള്ള ടരവീീഹ കിുെലരീേൃ ടൃശ. ഢ. ഏമിമുമവേശ ക്യലൃ എന്നിവരാണ്‌ സ്ഥലത്തു വന്ന്‌ സ്ഥലപരിശോധന നടത്തി. കൈവശാവകാശികളില്‍ ഒരാള്‍ എതിര്‍പ്പു പ്രകടിപ്പിച്ചിട്ടുപോലും അതു വകവയ്‌ക്കാതെ ഭൂവുടമയുടെ സമ്മതപത്രം പരിശോധിച്ച്‌ ഈ സ്ഥലം തന്നെ (ഇപ്പോള്‍ ഹൈസ്‌ക്കൂള്‍ ഇരിക്കുന്ന സ്ഥലം) മിഡില്‍ സ്‌ക്കൂള്‍ സ്ഥാപിക്കുവാന്‍ അംഗീകരിക്കപ്പെട്ടു. ഉടന്‍ തന്നെ അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥനോട്‌ അപേക്ഷകനെക്കൊണ്ട്‌ മുദ്രപത്രത്തില്‍ ഈ സ്ഥലത്ത്‌ കെട്ടിടം പണിത്‌ ഇക്കൊല്ലം തന്നെ സ്‌ക്കൂള്‍ തുടങ്ങിക്കൊള്ളാമെന്ന എഗ്രിമെന്റ്‌ എഴുതി വാങ്ങി അയക്കണം'എന്ന നിര്‍ദ്ദേശവും നല്‍കി മടങ്ങി. ആ നിര്‍ദ്ദേശ പ്രകാരം വൈദ്യര്‍ എഗ്രിമെന്റ്‌ വച്ചു. ഒട്ടും വൈകാതെ ഓര്‍ഡര്‍ No. A5/8915 Dt. 23-5-1156 അപേക്ഷകനും സ്‌ക്കൂള്‍ കമ്മിറ്റി പ്രസിഡന്റുമായിരുന്ന തച്ചയത്ത്‌ ശ്രീ. വി. നാരായണന്‍ വൈദ്യര്‍ പേര്‍ക്ക്‌ ഒക്കലില്‍ ശ്രീനാരായണ അപ്പര്‍ പ്രൈമറി സ്‌ക്കൂള്‍ അനുവദിച്ചിരിക്കുന്നതായി കാണിച്ച്‌ ഉത്തരവു ലഭിക്കുകയുണ്ടായി. അപേക്ഷയില്‍ കാണിച്ചിരിക്കുന്ന സര്‍വ്വെ നമ്പര്‍ 525/B 1 ഏക്കര്‍ 62 സെന്റ്‌ സ്ഥലം തന്നെ തീറുവാങ്ങി പാട്ടക്കാരനെ ഒഴിവാക്കി ആധാരങ്ങള്‍ പെരുമ്പാവൂര്‍ സ്‌ക്കൂള്‍ ഇന്‍സ്‌പെക്‌ടര്‍ ഓഫീസില്‍ ഹാജരാക്കിയാല്‍ മാത്രമെ സ്‌ക്കൂള്‍ തുടങ്ങുവാന്‍ അനുവദിക്കുകയുള്ളു' എന്നുകൂടി പ്രത്യേകമായി നിര്‍ദ്ദേശിച്ചു കൊണ്ടുള്ളതായിരുന്നു ആ സ്‌ക്കൂള്‍ അനുവാദ ഉത്തരവ്‌.
സാമ്പത്തിക പരാധീനതകള്‍ കൊണ്ടും മറ്റും യഥാസമയത്ത്‌ സ്ഥലം വാങ്ങുവാനും കെട്ടിടം പണിയുവാനും നിര്‍വ്വാഹമില്ലായിരുന്നു. ശ്രീ. റ്റി.എന്‍. ഗംഗാധരന്‍ തോപ്പില്‍ അവര്‍കള്‍ പ്രതിഫലേച്ഛ കൂടാതെ 2500 രൂ നല്‍കി സഹായിച്ചിട്ടുള്ളത്‌ നന്ദിപൂര്‍വ്വം സ്‌മരിക്കേണ്ടതാണ്‌. തുടര്‍ന്ന്‌ സ്‌ക്കൂള്‍ തുടങ്ങുന്നതിനുള്ള അനുവാദം 11-6-1956 വരെ നീട്ടി വാങ്ങുകയുണ്ടായി.

കച്ചീട്ടു നല്‍കിയ ജന്മിയായ തോലാലില്‍ ദിവാകരന്‍ കര്‍ത്താവിന്‌ പ്രതിഫലമായി കൊടുക്കുവാന്‍ തീരുമാനിച്ചിരുന്ന 2250 രൂപ സ്‌ക്കൂള്‍ കമ്മിറ്റി വശം അപ്പോള്‍ ഉണ്ടായിരുന്നില്ല. അതിലേയ്‌ക്കായി സംഭാവന ചെയ്‌തവര്‍-
കച്ചീട്ടു നല്‍കിയ ജന്മിയായ തോലാലില്‍ ദിവാകരന്‍ കര്‍ത്താവിന്‌ പ്രതിഫലമായി കൊടുക്കുവാന്‍ തീരുമാനിച്ചിരുന്ന 2250 രൂപ സ്‌ക്കൂള്‍ കമ്മിറ്റി വശം അപ്പോള്‍ ഉണ്ടായിരുന്നില്ല. അതിലേയ്‌ക്കായി സംഭാവന ചെയ്‌തവര്‍-
വരി 110: വരി 114:
2003 ഒക്‌ടോബര്‍ 5-ന്‌ സ്ഥാനമേറ്റ ശ്രീ. കെ. കെ. കര്‍ണ്ണന്റെ നേതൃത്വത്തില്‍ ശ്രീ. ടി.എസ്‌. ബാബു മാനേജരായുള്ള ഭരണസമിതി ഈ വിദ്യാഭ്യാസ ശൃംഖലയെ ബൃഹത്താക്കുന്ന ഉദ്യമത്തില്‍ അഹോരാത്രം പരിശ്രമിച്ചുവരുന്നു.
2003 ഒക്‌ടോബര്‍ 5-ന്‌ സ്ഥാനമേറ്റ ശ്രീ. കെ. കെ. കര്‍ണ്ണന്റെ നേതൃത്വത്തില്‍ ശ്രീ. ടി.എസ്‌. ബാബു മാനേജരായുള്ള ഭരണസമിതി ഈ വിദ്യാഭ്യാസ ശൃംഖലയെ ബൃഹത്താക്കുന്ന ഉദ്യമത്തില്‍ അഹോരാത്രം പരിശ്രമിച്ചുവരുന്നു.
Sree Narayana College of BSc.Nursing, Sree Narayana College of MEd, എന്നീ സഹോദര സ്ഥാപനങ്ങള്‍ക്കായുള്ള അപേക്ഷകളും സമര്‍പ്പിച്ചിരിക്കുന്നു. ഈ വിദ്യാഭ്യാസ ശൃംഖലയെ ശക്തിപ്പെടുത്താനുള്ള ഈ സദുദ്യമത്തിന്‌ നമുക്കേവര്‍ക്കും അഭിമാനപൂര്‍വ്വം പിന്‍തുണയ്‌ക്കാം.

രണ്ടു ഡിവിഷനുകളും രണ്ടദ്ധ്യാപകരും ഒരു പ്യൂണുമായി ഒരു ജനതയുടെ സ്വപ്‌നസാക്ഷാത്‌ക്കാരമായി ഉടലെടുത്ത ഈ സ്ഥാപനം 50 വര്‍ഷം പിന്നിട്ടപ്പോള്‍ ബഹുമുഖ നന്മയേകുന്ന മഹത്തായ ഒരു വിദ്യാഭ്യാസ ശൃംഖലയായി വളര്‍ന്നിരിക്കുന്നു. ഈ ദിവ്യജോതിസ്സിന്റെ ജ്ഞാനപ്രഭ വളര്‍ന്നു വിശ്വം മുഴുവന്‍ പ്രകാശിക്കട്ടെ ! ഇതില്‍ ഭാഗഭാക്കാകുന്ന ഓരോ വ്യക്തിക്കും നന്മയുടെ ജ്ഞാനാമൃതം നുകര്‍ന്ന്‌ മനം കവിയട്ടെ  

== '''സൗകര്യങ്ങള്‍''' ==
== '''സൗകര്യങ്ങള്‍''' ==
72

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/132965" എന്ന താളിൽനിന്ന് ശേഖരിച്ചത്