ഗവ. യു പി സ്കൂൾ, തെക്കേക്കര/സൗകര്യങ്ങൾ (മൂലരൂപം കാണുക)
15:36, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
ഇപ്പോൾ ഈ വിദ്യാലയത്തിന്റെ പ്രവർത്തനം പ്രധാനമായും നടക്കുന്നത് ഈ ഇരുനില കെട്ടിടത്തിലാണ്. | ഇപ്പോൾ ഈ വിദ്യാലയത്തിന്റെ പ്രവർത്തനം പ്രധാനമായും നടക്കുന്നത് ഈ ഇരുനില കെട്ടിടത്തിലാണ്. | ||
പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് അദ്ധ്യായം നടത്തുന്നതിനാവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഈ വിദ്യാലയത്തിനുണ്ട്. | പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് അദ്ധ്യായം നടത്തുന്നതിനാവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഈ വിദ്യാലയത്തിനുണ്ട്. | ||
[[പ്രമാണം:36275School Class1234.jpg|നടുവിൽ|ലഘുചിത്രം|209x209ബിന്ദു]] | |||
കുട്ടികൾക്ക് കായിക വിദ്യാഭ്യാസത്തിനായി സ്കൂളിനോട് ചേർന്ന് മൈതാനം ഉണ്ട്. 1൦ വർഷം മുൻപ് വരെ വിവിധ കായിക ഇനങ്ങളിൽ സമർഥരായ വിദ്യാർഥികളെ വാർത്ത് എടുക്കുന്നതിനായി അരയേക്കറോളം വിസ്തൃതിയുള്ള ഈ മൈതാനം പ്രയോജനപ്പെട്ടിരുന്നു. ചെറിയ കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി പഞ്ചായത്ത് തലത്തിൽ നിന്നും തന്ന പാർക്കും സ്കൂളിനോട് ചേർന്ന് ഉണ്ട്. | |||
പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ശാസ്ത്രാഭിമുഖ്യം വളർത്തുന്നതിനും ശാസ്ത്ര പഠനത്തിനുമായി സയൻസ് ലാബും സോഷ്യൽ സയൻസ് ലാബും ഈ വിദ്യാലയത്തിൽ ഉണ്ട് ഗണിത ശാസ്ത്രത്തിലുള്ള താല്പര്യം വളർത്തുന്നതിനായി ഗണിത ലാബും ഐസിടി പഠനത്തിനും പരിശീലനത്തിനും ആവശ്യമായ കമ്പ്യൂട്ടറുകളും ലാപ്ടോപ്പുകളും ഈ വിദ്യാലയത്തിനുണ്ട്. കുട്ടികളുടെ വായനാഭിരുചി വളർത്തുന്നതിനും ആധികാരിക വിവരങ്ങൾ ശേഖരിക്കുന്നതിനും യോജിച്ച പുസ്തകങ്ങൾ സജ്ജീകരിച്ച ഒരു മികച്ച ലൈബ്രറി ഈ വിദ്യാലയത്തിനുണ്ട്{{PSchoolFrame/Pages}} | പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ശാസ്ത്രാഭിമുഖ്യം വളർത്തുന്നതിനും ശാസ്ത്ര പഠനത്തിനുമായി സയൻസ് ലാബും സോഷ്യൽ സയൻസ് ലാബും ഈ വിദ്യാലയത്തിൽ ഉണ്ട് ഗണിത ശാസ്ത്രത്തിലുള്ള താല്പര്യം വളർത്തുന്നതിനായി ഗണിത ലാബും ഐസിടി പഠനത്തിനും പരിശീലനത്തിനും ആവശ്യമായ കമ്പ്യൂട്ടറുകളും ലാപ്ടോപ്പുകളും ഈ വിദ്യാലയത്തിനുണ്ട്. കുട്ടികളുടെ വായനാഭിരുചി വളർത്തുന്നതിനും ആധികാരിക വിവരങ്ങൾ ശേഖരിക്കുന്നതിനും യോജിച്ച പുസ്തകങ്ങൾ സജ്ജീകരിച്ച ഒരു മികച്ച ലൈബ്രറി ഈ വിദ്യാലയത്തിനുണ്ട്{{PSchoolFrame/Pages}} |