"കെ എൻ എം ജി യു പി എസ് പുതുപ്പള്ളി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}നിലവിൽ ആദ്യകാല കെട്ടിടങ്ങളിലും കൂടാതെ സുനാമി ഫണ്ടിൽനിന്നും അനുവദിച്ച രണ്ടുമുറി കെട്ടിടങ്ങളിലുമായാണ്  നേഴ്സറി മുതൽ എഴുവരെയുള്ള ക്ലാസ്സ്‌ മുറികൾ സജ്ജീകരിച്ചിട്ടുള്ളത്.കൂടാതെ ആദ്യകാല കെട്ടിടങ്ങളിൽ തന്നെയാണ് സുസജ്ജമായ സയൻസ് ലാബും പൂർവ വിദ്യാർത്ഥിയുടെ സഹായത്തോടെ നവീകരിച്ച ലൈബ്രറിയും പ്രവർത്തിക്കുന്നത്. പുറമെ വിവരസാങ്കേതിക  വിനിമയത്തിനായി  സുരക്ഷിതമായ ഒരു കമ്പ്യൂട്ടർ ലാബും ക്ലാസ്സ്‌ റൂമും ഒരുക്കിയിട്ടുണ്ട്. ആദ്യകാല കെട്ടിടങ്ങളൊന്നിൽ തന്നെയാണ് നിലവിൽ ഓഡിറ്റോറിയ ഉപയോഗത്തിനായി സ്റ്റേജ് സജ്ജീകരിച്ചിട്ടുള്ളത്. കുടിവെള്ള സൗകര്യത്തിനായി കിണറും കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ ടോയ്‌ലറ്റുകളും നിർമിച്ചിട്ടുണ്ട്. M L A ഫണ്ടിൽനിന്നും അനുവദിച്ച നാലുമുറി ക്ലാസ്സ്‌റൂമിന്റെ അവസാനഘട്ട  നിർമ്മാണ പ്രവർത്തനങ്ങൾ  പുരോഗമിച്ചു വരുന്നു
46

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1329398" എന്ന താളിൽനിന്ന് ശേഖരിച്ചത്