"സി എം എസ് എൽ പി സ്കൂൾ, മുഹമ്മ/സ്കൗട്ട് & ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 28: വരി 28:
■ കബ്ബ്സ് = 2020 - 2021 സംസ്ഥാന തല ചതുർത്ഥ ചരൺ വിജയികൾ.....!!!
■ കബ്ബ്സ് = 2020 - 2021 സംസ്ഥാന തല ചതുർത്ഥ ചരൺ വിജയികൾ.....!!!


[[പ്രമാണം:34240 cubs12.jpg|നടുവിൽ|ലഘുചിത്രം|കബ്ബ്സ് & ബുൾബുൾസ് ]]
[[പ്രമാണം:34240 cubs12.jpg|നടുവിൽ|ലഘുചിത്രം|കബ്ബ്സ് & ബുൾബുൾസ് ]]■ '''വിജയികൾക്ക് അനുമോദനവും, സർട്ടിഫിക്കറ്റ് വിതരണവും നടത്തി'''
 
മുഹമ്മ സി എം എസ് എൽ പി സ്കൂൾ  സ്റ്റേറ്റ് ലവൽ ചതുർഥ്യാചരൺ, ഹീരക് പങ്ക്  വിജയികൾക്ക് അനുമോദനവും നടത്തി. ആർ റോഷിത്, കൃഷ് ആര്യമ, ആദിൽറഹിം , ഫർഹാൻ,  ബി എസ് അഭിനന്ദ, ഫാത്തിമത്തുൽ സയിദ, കെ എസ് നൂപുര,  വൈഗ പ്രദീപ്‌,  വിസ്മയ വിനീഷ്,  ആർ രോഹിത, കീർത്തന കെ ബിജു, കൃഷ്ണാഞ്ജലി, അൽഫിയാ അജിത് എന്നിവരെയാണ് അനുമോദിച്ചത്. പഞ്ചായത്ത്‌ പ്രസിഡന്റ് സ്വപ്ന ഷാബു ഉദ്ഘാടനം  നടത്തി. പി ടി എ മുൻ പ്രസിഡന്റ് കെ പി സുധീറിന്  ഉപഹാരം സമ്മാനിച്ചു...
 
പി ടി എ  പ്രസിഡന്റ് കെ എസ് ലാലിച്ചൻ അധ്യക്ഷനായി. പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി എൻ നസീമ,  പി ടി എ മുൻ പ്രസിഡന്റ് കെ പി സുധീർ, പി ടി എ  വൈസ് പ്രസിഡന്റ് സുരേഷ്  എന്നിവർ സംസാരിച്ചു.  പ്രധാനാധ്യാപിക ജോളി തോമസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം വൈ അന്നമ്മ നന്ദിയും പറഞ്ഞു.
 
[[പ്രമാണം:34240cubs&bulbull.jpg|നടുവിൽ|ലഘുചിത്രം|വിജയികൾക്ക് അഭിനന്ദനങ്ങൾ]]
350

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1329086" എന്ന താളിൽനിന്ന് ശേഖരിച്ചത്