"സെന്റ് സ്ററീഫൻസ് എച്ച് എസ്സ് എസ്സ് പത്തനാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 64: വരി 64:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പത്തനാപുരത്തിന്റെ  ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് സ്ററീഫൻസ്  ഹയർ സെക്കണ്ടറി സ്കൂൾ പത്തനാപുരം‍'''.  ഭാഗ്യ സ്മരനാർഹനായ തോമ മാർ ദീവന്നാസിയൊസ് 1926-ൽ  സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
പത്തനാപുരത്തിന്റെ  ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് സ്ററീഫൻസ്  ഹയർ സെക്കണ്ടറി സ്കൂൾ പത്തനാപുരം‍'''.  ഭാഗ്യ സ്മരണാർഹനായ തോമ മാർ ദീവന്നാസിയൊസ് 1926-ൽ  സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം  ==
== ചരിത്രം  ==


പത്തനാപുരത്തിന്റെ സാമ്പത്തികവും സാംസ്ക്കാരികവുമായ പുരോഗതി ലക്ഷ്യമാക്കി  
പത്തനാപുരത്തിന്റെ സാമ്പത്തികവും സാംസ്ക്കാരികവുമായ പുരോഗതി ലക്ഷ്യമാക്കി  
1926ല്സ്ഥാപിച്ച സെന്റ് സ്റ്റീഫന്സ് ഇംഗ്ളീഷ് മിഡിൽ  സ്കൂൾ ഹൈസ്കുളായി വള൪ന്നു.
1926ൽ  സ്ഥാപിച്ച സെന്റ് സ്റ്റീഫൻസ് ഇംഗ്ളീഷ് മിഡിൽ  സ്കൂൾ, ഹൈസ്കുളായി വള൪ന്നു.
1972ല് മാ൪ തോമ്മാ ദിവന്നാസ്യോസ് തിരുമേനി കാലം ചെയ്തു.
1972ല് മാ൪ തോമ്മാ ദിവന്നാസ്യോസ് തിരുമേനി കാലം ചെയ്തു.
അദ്ദേഹമായിരുന്നു അതുവരെ ഈ സ്ഥാപനങ്ങളുടെ മാനേജ൪.  
അദ്ദേഹമായിരുന്നു അതുവരെ ഈ സ്ഥാപനങ്ങളുടെ മാനേജ൪.  


പ. ബസേലിയോസ് മാർത്തോമാ ദിദിമോസ്  ഒന്നാമൻ കത്തോലിക്കാ  ബാവായാണ്  മൗണ്ട് താബോ൪ ദയറായുടെ 1994 വരെ സുപ്പീരിയറും . STSCHOOL.jpg സ്കൂളുകളുടെ മാനേജരും ആയിരുന്നു. മൗണ്ഠ്താബോ൪ ദയറായുടെ ഉടമസ്ഥതയിലുള്ള മറ്റ് സ്കുളുകളോടൊപ്പം  
പ. ബസേലിയോസ് മാർത്തോമാ ദിദിമോസ്  ഒന്നാമൻ കാത്തോലിക്കാ  ബാവായാണ്  മൗണ്ട് താബോ൪ ദയറായുടെ 1994 വരെ സുപ്പീരിയറും . STSCHOOL.jpg സ്കൂളുകളുടെ മാനേജരും ആയിരുന്നു. മൗണ്ട്  താബോ൪ ദയറായുടെ ഉടമസ്ഥതയിലുള്ള മറ്റ് സ്കുളുകളോടൊപ്പം  
ഈ സ്കുളും സൊസൈറ്റി ഓഫ് ദി ഓ൪ഡ൪ ഓഫ് സേ(കഡ് (ടാന്സ്ഫിഗറേഷന്-പത്തനാപുരം എന്ന പേരിലുള്ള  
ഈ സ്കുളും സൊസൈറ്റി ഓഫ് ദി ഓ൪ഡ൪ ഓഫ് സേക്രഡ് ട്രാൻസ്‌ഫിഗറേഷൻ -പത്തനാപുരം എന്ന പേരിലുള്ള  
കോ൪പ്പറേറ്റ് മാനേജ്മെന്റില് പെട്ടതാണ്.‍.   
കോ൪പ്പറേറ്റ് മാനേജ്മെന്റില് പെട്ടതാണ്.‍.   


വരി 80: വരി 80:
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ഒപ്റ്റിക്കൽ  ഫൈബർ  ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
STSCHOOL.jpg  [[സെന്റ് സ്ററീഫൻസ് എച്ച് എസ്സ് എസ്സ് പത്തനാപുരം/കൂടുതൻ|കൂടുതൻ]]
STSCHOOL.jpg  [[സെന്റ് സ്ററീഫൻസ് എച്ച് എസ്സ് എസ്സ് പത്തനാപുരം/കൂടുതൻ|കൂടുതൻ]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ഭാരത് സ്കൗട്ട്സ്  
* ഭാരത് സ്കൗട്ട്സ്(2 യൂണിറ്റ് )
* ലിറ്റിൽ കൈറ്റ്സ്
*  എൻ.സി.സി.  
*  എൻ.സി.സി.  
#  NAVAL WING
#  NAVAL WING
വരി 94: വരി 95:


==മാനേജ്‍മെന്റ്  ==
==മാനേജ്‍മെന്റ്  ==
താബൊർ സന്ന്യാസ സ്ഥാപനത്തിന്റെ ചുമതലയിലാണ്  ഈ വിദ്യലയം പ്രവർതിക്കുന്നത്. ഭാഗ്യ സ്മരനാർഹനായ തൊമ മാർ ദീവന്നാസിയൊസ് 1938-ൽ  സ്ഥാപിച്ചതാണിത് . മലങ്കര സഭയുടെ  പരമാധ്യകഷൻ പ. ബസെലിയൊസ് മാർത്തൊമമാ ദിദിമൊസ് ഒന്നാമൻ കാതൊലിക്ക ബാവ മൌണ്ട്താ ബോർ സ്ഥാപനങ്ങളുടെ  സുപ്പീരിയരായിരുന്നു. ഇപ്പോൾ ഇതിന്റെ സുപ്പീരിയരായി വെരി. റവ. യൗനാൻ  സാമുവേൽ  റമ്പാനും സെക്രട്ടറിയായി ഫാ. ബെഞ്ചമിൻ മാത്തനും  സേവനം അനുഷ്ഠിക്കുന്നു.
മൗണ്ട്  സന്ന്യാസ സ്ഥാപനത്തിന്റെ ചുമതലയിലാണ്  ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഭാഗ്യ സ്മരണാർഹനായ  മാ൪ തോമ്മാ ദിവന്നാസ്യോസ് തിരുമേനി  1938-ൽ  സ്ഥാപിച്ചതാണിത് . മലങ്കര സഭയുടെ  പരമാധ്യകഷൻ പ. ബസേലിയോസ് മാർത്തോമാ ദിദിമോസ്  ഒന്നാമൻ കാത്തോലിക്കാ  ബാവാ  മൗണ്ട്  താബോ൪ ദയറാ സ്ഥാപനങ്ങളുടെ  സുപ്പീരിയരായിരുന്നു. ഇപ്പോൾ ഇതിന്റെ സുപ്പീരിയരായി വെരി. റവ. യൗനാൻ  സാമുവേൽ  റമ്പാനും സെക്രട്ടറിയായി ഫാ. ബെഞ്ചമിൻ മാത്തനും  സേവനം അനുഷ്ഠിക്കുന്നു.


== മുൻ സാരഥികൾ‍  ==
== മുൻ സാരഥികൾ‍  ==
94

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1328562" എന്ന താളിൽനിന്ന് ശേഖരിച്ചത്