"എ.എം.എൽ.പി.എസ്.ഒലിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,661 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18 ജനുവരി 2022
ഫലകം തിരുത്തി
No edit summary
(ഫലകം തിരുത്തി)
വരി 64: വരി 64:


== ചരിത്രം ==
== ചരിത്രം ==
പ്രകൃതിരമണീയമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം ൧൯൨൫ ലാണ് നിർമിച്ചത്. ആദ്യ കാലത്ത് ഇവിടെ മദ്രസയും, സ്കൂളും നടത്തിവന്നിരുന്നു. പിന്നീട് മദ്രസ മനഴിയിലേക്ക് മാറ്റി. 1 മുതൽ 5 വരെ ഇവിടെ ഉണ്ടായിരുന്നു. പിന്നീട് 5- തരം എൽ. പി. ക്ലാസ്സുകളിൽ നിന്നും മാറ്റൂകയാനുണ്ടായത്.
പ്രകൃതിരമണീയമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം ൧൯൨൫ ലാണ് നിർമിച്ചത്. ആദ്യ കാലത്ത് ഇവിടെ മദ്രസയും, സ്കൂളും നടത്തിവന്നിരുന്നു. പിന്നീട് മദ്രസ മനഴിയിലേക്ക് മാറ്റി. 1 മുതൽ 5 വരെ ഇവിടെ ഉണ്ടായിരുന്നു. പിന്നീട് 5- തരം എൽ. പി. ക്ലാസ്സുകളിൽ നിന്നും മാറ്റൂകയാനുണ്ടായത്
 
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ .. മേലാറ്റൂർ...... ഉപജില്ലയിലെ ... ഒലിപ്പുഴ എന്ന... സ്ഥലത്തുള്ള ഒരു എയിഡഡ് വിദ്യാലയമാണ് എ.എം.എൽ.പി സ്കൂൾ ഒലിപ്പുഴ. 1925 ലാണ് ഈ സ്ക്കൂൾ ആരംഭിച്ചത്.2010 മുതൽ ലാഭകരമല്ലാത്ത സ്ക്കൂൾ എന്ന ഗണത്തിൽ ഉൾപ്പെട്ടു. ഇപ്പോൾ ഇവിടെ 34 കുട്ടികളാണ് പഠിക്കുന്നത്.
 
P. അബൂബക്കർ
 
N. ശങ്കരനുണ്ണി മേനോൻ
 
M.മുഹമ്മദുണ്ണി
 
PM. സത്യഭാമ അമ്മ
 
K. ബാല കൃഷ്ണൻ
 
V. സീനത്ത്
 
PV. സിസിലി
 
എന്നിവർ ഇവിടെ പ്രധാനാധ്യാപകരായി സേവനമനുഷ്ഠിച്ചിരുന്നു. ഇപ്പോഴത്തെ പ്രധാനാധ്യാപിക C. നഫീസ ആണ്.
 
അശ്വതി- നർത്തകി
 
അബൂലൈസ് ഒലിപ്പുഴ- കഥാകൃത്ത്, അധ്യാപക രംഗത്തും, ആതുര ശുശ്രൂഷ രംഗത്തും പ്രഗൽഭരായ പലരും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളായിരുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 91: വരി 113:


==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->
<!--visbot  verified-chils->
[[പ്രമാണം:48307-nerkazhcha10.jpg|thumb|memories in the period of covid]]
[[പ്രമാണം:48307-nerkazhcha10.jpg|thumb|memories in the period of covid]]-->
45

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1326654" എന്ന താളിൽനിന്ന് ശേഖരിച്ചത്