"പെരിന്തലേരി യു .പി .സ്കൂൾ‍‍‍‍ കൊയ്യം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
തളിപ്പറമ്പ് താലൂക്കിൽ പ്രശാന്തസുന്ദരമായ ചെങ്ങളായി ഗ്രാമപഞ്ചായത്തിലാണ് പെരിന്തലേരി എ യു പി സ്കൂൾ സ്ഥിതിചെയ്യുന്നത്. വളക്കൈ-കൊയ്യം റോഡിന്റെ ഇടതുവശത്തായി സ്ഥിതി ചെയ്യുന്ന സ്കൂളിൽ എത്തിച്ചേരുക വളരെ എളുപ്പമാണ്.
 
1927 ൽ ശ്രീ മാണിക്കോത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാരാണ് നാടിന് അക്ഷരവെളിച്ചം പകരനായി ഈ വിദ്യാലയം സ്ഥാപിച്ചത്. ഈ നാട്ടിലെ പഴയ തലമുറക്കാർ എല്ലാവരും ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്. ഒന്നുമുതൽ ഏഴുവരെ ക്ലാസുകൾ ആയി ആരംഭിച്ച വിദ്യാലയത്തിൽ എ-ബി ഡിവിഷനായാണ് ക്ലാസുകൾ നടന്നു വരുന്നത്.
 
മുൻകാലങ്ങളിൽ ഈ പ്രദേശത്തുള്ള കുട്ടികൾക്ക് തൊട്ടടുത്ത പ്രദേശങ്ങളായ തവറൂൽ,കുറുമാത്തൂർ, വളക്കൈ തുടങ്ങിയ ഭാഗങ്ങളിൽ നിന്നും കുട്ടികൾ ധാരാളമായി ഇവിടെ എത്തിയിരുന്നു. പ്രതിഭാധനരായ അധ്യാപകരുടെ സേവനം ഈ സ്കൂളിന്റെ ഉയർച്ചയ്ക്ക് എന്നും മുതൽക്കൂട്ടാണ്. യശശരീരനായ മുൻ എംഎൽഎ ശ്രീ സി പി ഗോവിന്ദൻ നമ്പ്യാർ, കരുണാകരൻ മാസ്റ്റർ തുടങ്ങിയ പ്രതിഭാധനർ ഈ വിദ്യാലയത്തിലെ പൂർവ്വകാല അധ്യാപകരായിരുന്നു.{{PSchoolFrame/Pages}}
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1326230" എന്ന താളിൽനിന്ന് ശേഖരിച്ചത്