"വി.ജെ.യു.പി.എസ്.നെന്മിനി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം താൾ തിരുത്തി
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചരിത്രം താൾ തിരുത്തി)
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}1983 ൽ കേരള വിദ്യഭ്യാസ മന്ത്രിയായിരുന്ന ശ്രീ ടി.എം ജേക്കബിന്റെ കാലത്ത് നെന്മേനി സെന്റ് ജോസഫ് ചർച്ച് വികാരിയായിരുന്ന റവ ഫാദർ ജോസഫ് ആനിത്താനത്തിന്റെയും ഇടവകജനങ്ങളുടെയും ശ്രമഫലമായാണ് മലയോര ജനതയുടെ സ്വപന സാക്ഷാൽക്കാരമായ വിദ്യാജ്യോതി യു.പി സ്കൂൾ അരംഭിച്ചത് റവ ഫാദർ ജോസഫ് ആനിത്താനമാണ് ഈ വിദ്യാലയത്തിന്റെ ആദ്യ മാനേജർ, ശ്രീമതി മേരിക്കുട്ടി വി.ജെ പ്രധാനഅദ്ധ്യപികയും
 
ഇന്ന് ഈ വിദ്യാലയം താമരശ്ശേരി രുപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലാണ്[[വി.ജെ.യു.പി.എസ്.നെന്മിനി/ചരിത്രം|,]]
 
നിലവിൽ പ്രധാന അധ്യാപകൻ  ശ്രീ . ടോമിച്ചൻ കെ സി  ആണ് .  12 അധ്യാപകരും ഒരു ഓഫീസ്‌ അസിസ്റ്റന്റും പ്രസ്തുത സ്കൂളിൽ ജോലി ചെയ്യുന്നു .
23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1325199" എന്ന താളിൽനിന്ന് ശേഖരിച്ചത്