Jump to content
സഹായം

"ജി.എൽ.പി.സ്കൂൾ ഒഴൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
മലബാർ ഡിസ്ട്രിക്ട് ബോർഡ് സ്ഥാപിച്ച ലോവർ എലിമെൻററി സ്കൂളാണ് ഒഴൂരിലേത്.പീടികത്തറ എന്ന സ്ഥലത്ത് ആരംഭിച്ച ഒഴൂർ ലോവർ എലിമെന്ററി സ്കൂൾ കറുത്താട്ടിൽക്കാരുടെ വക സ്ഥലത്തായിരുന്നു. അവിടെ ഒരു ഓടിട്ട കെട്ടിടത്തിലും ഒരു ഓല ഷെഡിലുമായിട്ടാണ് ക്ലാസുകൾ നടന്നത്.ഇപ്പോൾ ഒഴൂർ സ്കൂൾ സ്ഥിതി ചെയ്യുന്നതിന്റെ തെക്കുകിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്തിരുന്ന ഒരു പീടിക കെട്ടിടത്തിലേക്ക് പിന്നീട്  സ്കൂൾ മാറ്റുകയുണ്ടായി.കോടിയേരി മാധവൻകുട്ടി മേനോൻ വകയായ ഇവിടെ താഴെയും മേലെയും ഉള്ള ഇടുങ്ങിയ ക്ലാസ് മുറികളിലായിട്ടാണ് ക്ലാസുകൾ നടന്നിരുന്നത്.പീടികമുറിയിൽ നിന്നും സ്കൂൾ പാട്ടിക്കുന്ന് എന്ന് വിളിച്ചിരുന്ന ഇന്നത്തെ സ്ഥലത്തേക്ക് മാറ്റുകയുണ്ടായി.ഓടിട്ട കെട്ടിടത്തിലാണ് അന്ന് ക്ലാസുകൾ നടന്നിരുന്നത്. ക്ലാസിന്റെ ഒരറ്റം ഓഫീസായി പ്രവർത്തിച്ചു വന്നു.ഈ സ്ഥലവും കോടിയേരി മാധവൻകുട്ടി മേനോൻ വകയായിരുന്നു.പിന്നീട് ഈ സ്ഥലം കിഴക്കേ പാട്ട് ഉണ്ണിക്കണ്ണമേനോന് കൈമാറി. 20/03/2002 ന് രജിസ്റ്റർ നമ്പർ 621/02 പ്രകാരം 38 സെന്റ് സ്ഥലവും കെട്ടിടവും പിടിഎ വാങ്ങി സർക്കാരിന് കൈമാറുകയായിരുന്നു.

     ചാവക്കാട് ചുമ്മാർ മാഷ് ,വടകര അടിയോടി മാഷ്, ഗോപാലൻ മാഷ് ,പൈക്കാട്ടിൽ വേലായുധൻ മാഷ്, എന്നിവർ പഴയകാല അധ്യാപകരിൽ പ്രമുഖരാണ്. സ്വാതന്ത്ര്യ സമര സേനാനിയായ കറുത്താട്ടിൽ ബാലചന്ദ്രമേനോൻ, നാരായണൻ എഴുത്തച്ഛൻ മാഷ്, വേലായുധൻ മാസ്റ്റർ തുടങ്ങിയ ആദ്യ കാല സാമൂഹ്യ പ്രവർത്തകരുടെ പ്രാഥമിക വിദ്യാഭ്യാസം നടന്നത് ഈ സ്കൂളിലാണ്
     ചാവക്കാട് ചുമ്മാർ മാഷ് ,വടകര അടിയോടി മാഷ്, ഗോപാലൻ മാഷ് ,പൈക്കാട്ടിൽ വേലായുധൻ മാഷ്, എന്നിവർ പഴയകാല അധ്യാപകരിൽ പ്രമുഖരാണ്. സ്വാതന്ത്ര്യ സമര സേനാനിയായ കറുത്താട്ടിൽ ബാലചന്ദ്രമേനോൻ, നാരായണൻ എഴുത്തച്ഛൻ മാഷ്, വേലായുധൻ മാസ്റ്റർ തുടങ്ങിയ ആദ്യ കാല സാമൂഹ്യ പ്രവർത്തകരുടെ പ്രാഥമിക വിദ്യാഭ്യാസം നടന്നത് ഈ സ്കൂളിലാണ്.
174

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1324138" എന്ന താളിൽനിന്ന് ശേഖരിച്ചത്