"എ.എം.എൽ.പി.എസ്.എപ്പിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65: വരി 65:


== എ.എം.എൽ.പി.എസ്.എപ്പിക്കാട് ചരിത്രം==
== എ.എം.എൽ.പി.എസ്.എപ്പിക്കാട് ചരിത്രം==
    വള്ളുവനാട് താലൂക്കിലെ പിന്നോക്കപ്രദേശങ്ങളിലൊന്നായ ഏപ്പിക്കാട് നിവാസികൾക്ക് അക്ഷരാഭ്യാസം നല്കുന്നതിനായി
  '''മ'''ലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ മേലാറ്റൂർ ഉപജില്ലയുടെ പരിധിയിൽ എടപ്പറ്റ ഗ്രാമപഞ്ചായത്ത് വാർഡ് അഞ്ചിൽ ഏപ്പിക്കാട് ഗാന്ധിനഗറിൽ '''എയിഡഡ് മാപ്പിള ലോവർ പ്രൈമറി സ്ക്കൂൾ ഏപ്പിക്കാട് (AMLPS''' '''EPPICAD)''' എന്നപേരിൽ  ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു.
1951 ൽ കലാലയമാരംഭിച്ചു. സ്കൂൾ ആരംഭിക്കുബോൾ 1,2,3 ക്ലാസുകൾ ഒരേസമയത്ത് ആരംഭിക്കുകയുണ്ടായി.
വള്ളുവനാട് താലൂക്കിലെ പിന്നോക്കപ്രദേശങ്ങളിലൊന്നായ ഏപ്പിക്കാട് നിവാസികൾക്ക് അക്ഷരാഭ്യാസം നല്കുന്നതിനായി 1951 ൽ കലാലയമാരംഭിച്ചു.സ്കൂൾ ആരംഭിക്കുബോൾ 1,2,3 ക്ലാസുകൾ ഒരേസമയത്ത് ആരംഭിക്കുകയുണ്ടായി.
തുടക്കത്തിൽ തന്നെ 66 വിദ്യാർത്ഥികളും മൂന്ന് അധ്യാപകരുമുണ്ടായിരുന്നു.ശ്രീ നാരായണൻ എമ്പ്രാന്തിരി മാസ്റ്ററായിരുന്നു  
തുടക്കത്തിൽ തന്നെ 66 വിദ്യാർത്ഥികളും മൂന്ന് അധ്യാപകരുമുണ്ടായിരുന്നു.ശ്രീ നാരായണൻ എമ്പ്രാന്തിരി മാസ്റ്ററായിരുന്നു  
മാനേജറും ഹെഡ്മാസ്റ്ററും.ഇന്ന്10ഡിവിഷനുകളിലും പ്രീപ്രൈമറിയിലുമായി  375 ൽ അധികം കുട്ടികൾ  മലയാളംഇംഗ്ലീഷ്
മാനേജറും ഹെഡ്മാസ്റ്ററും.ഇന്ന്10ഡിവിഷനുകളിലും പ്രീപ്രൈമറിയിലുമായി  375 ൽ അധികം കുട്ടികൾ  മലയാളംഇംഗ്ലീഷ്
മീഡിയങ്ങളിലായി പഠനം നടത്തി വരുന്നു.ചാലിൽ അബ്ദു ഹാജിയാണ് മാനേജർ.
മീഡിയങ്ങളിലായി പഠനം നടത്തി വരുന്നു.ചാലിൽ അബ്ദു ഹാജിയായിരുന്നു  മാനേജർ.28/10/2021 ന് മാനേജർ മരണപ്പെടുകയും സ്ക്കൂൾ മാനേജ്മെൻറ്  ചാലിൽ കുടുംബട്രസ്റ്റിനു കീഴിലാവുകയും ചെയ്തു
[[എ.എം.എൽ.പി.സ്ക്കൂൾ,ഏപ്പിക്കാട്/എ.എം.എൽ.പി.സ്ക്കൂൾ,ഏപ്പിക്കാട്|ചരിത്രം വിശദമായി]]
[[എ.എം.എൽ.പി.സ്ക്കൂൾ,ഏപ്പിക്കാട്/എ.എം.എൽ.പി.സ്ക്കൂൾ,ഏപ്പിക്കാട്|ചരിത്രം വിശദമായി]]


233

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1323078" എന്ന താളിൽനിന്ന് ശേഖരിച്ചത്