"സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് അലോഷ്യസ് എച്ച് എസ് എടത്വ/സ്കൗട്ട്&ഗൈഡ്സ് (മൂലരൂപം കാണുക)
21:29, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('സെന്റ്. അലോഷ്യസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിരവ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
സെന്റ്. അലോഷ്യസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിരവധി വർഷങ്ങളായി ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് പ്രസ്ഥാനത്തിന്റെ ഒരു യൂണിറ്റ് വിജയകരമായി പ്രവർത്തിച്ചു വരുന്നു. കുട്ടികളുടെ സമഗ്രമായ വളർച്ചയും വികാസവുമാണ് ഈ പ്രസ്ഥാനം ലക്ഷ്യം വയ്ക്കുന്നത്. ഏതു ജീവിതസാഹചര്യത്തിലും പൊരുത്തപ്പെട്ടു ജീവിക്കാനും പ്രകൃതിയെയും സഹജീവികളെയും സ്നേഹിക്കുവാനും കുട്ടികളെ പ്രാപ്തരാക്കുന്നു.32 പേരുടെ ഒരു യൂണിറ്റ് (ട്രൂപ്പ് ) ആയിട്ടാണ് ഇതിൽ പ്രവർത്തനങ്ങൾ നടത്തുന്നത്. ഒരു ട്രൂപ്പിൽ8 പേരുടെ 4 പട്രോളുകളായികുട്ടികൾ പ്രവർത്തനങ്ങൾ നടത്തുന്നു.വർഷങ്ങളായി നിരവധി കുട്ടികൾ ഈ പ്രസ്ഥാനത്തിലൂടെ പ്രവർത്തിച്ചു കടന്നുപോയി. സംസ്ഥാന തലത്തിൽ നടത്തുന്ന രാജ്യപുരസ്കാർ പരീക്ഷയിൽ നിരവധി അംഗങ്ങൾ പങ്കെടുത്തു വിജയം കരസ്തമാക്കിയിട്ടുണ്ട്.ഇതിൽ വിജയികളാകുന്ന കുട്ടികൾക്ക് SSLC പരീക്ഷയിൽ ഗ്രേസ് മാർക്കും ലഭിക്കുന്നു.സ്കൗട്ട്ടിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സ്കൂളിൽ നടത്തുന്നു. കുട്ടികളിൽ അച്ചടക്കം പരിശീലിപ്പിക്കുന്നതിനും അവരെ സമൂഹത്തിനും രാജ്യത്തിനും ഉപകാരികളായ ഉത്തമ പൗരന്മാരായിത്തീർക്കുന്നതിനും ഈ പ്രസ്ഥാനം സ്തുത്യർഹമായ പങ്കുവഹിക്കുന്നു. | സെന്റ്. അലോഷ്യസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിരവധി വർഷങ്ങളായി ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് പ്രസ്ഥാനത്തിന്റെ ഒരു യൂണിറ്റ് വിജയകരമായി പ്രവർത്തിച്ചു വരുന്നു. കുട്ടികളുടെ സമഗ്രമായ വളർച്ചയും വികാസവുമാണ് ഈ പ്രസ്ഥാനം ലക്ഷ്യം വയ്ക്കുന്നത്. ഏതു ജീവിതസാഹചര്യത്തിലും പൊരുത്തപ്പെട്ടു ജീവിക്കാനും പ്രകൃതിയെയും സഹജീവികളെയും സ്നേഹിക്കുവാനും കുട്ടികളെ പ്രാപ്തരാക്കുന്നു.32 പേരുടെ ഒരു യൂണിറ്റ് (ട്രൂപ്പ് ) ആയിട്ടാണ് ഇതിൽ പ്രവർത്തനങ്ങൾ നടത്തുന്നത്. ഒരു ട്രൂപ്പിൽ8 പേരുടെ 4 പട്രോളുകളായികുട്ടികൾ പ്രവർത്തനങ്ങൾ നടത്തുന്നു.വർഷങ്ങളായി നിരവധി കുട്ടികൾ ഈ പ്രസ്ഥാനത്തിലൂടെ പ്രവർത്തിച്ചു കടന്നുപോയി. സംസ്ഥാന തലത്തിൽ നടത്തുന്ന രാജ്യപുരസ്കാർ പരീക്ഷയിൽ നിരവധി അംഗങ്ങൾ പങ്കെടുത്തു വിജയം കരസ്തമാക്കിയിട്ടുണ്ട്.ഇതിൽ വിജയികളാകുന്ന കുട്ടികൾക്ക് SSLC പരീക്ഷയിൽ ഗ്രേസ് മാർക്കും ലഭിക്കുന്നു.സ്കൗട്ട്ടിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സ്കൂളിൽ നടത്തുന്നു. കുട്ടികളിൽ അച്ചടക്കം പരിശീലിപ്പിക്കുന്നതിനും അവരെ സമൂഹത്തിനും രാജ്യത്തിനും ഉപകാരികളായ ഉത്തമ പൗരന്മാരായിത്തീർക്കുന്നതിനും ഈ പ്രസ്ഥാനം സ്തുത്യർഹമായ പങ്കുവഹിക്കുന്നു. | ||
[[പ്രമാണം:46062 scout.jpg|നടുവിൽ|ചട്ടരഹിതം]] |