"വി.സി.എസ്.എച്ച്.എസ്.എസ്.പ‍ുത്തൻവേലിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11: വരി 11:


== ആമുഖം ==
== ആമുഖം ==
1953 ൽ പുത്തൻവേലിക്കര  വിവേക ചന്ദ്രിക സഭയുടെ കീഴിൽ യു.പി. സ്‌കൂളായി  വി. സി. എസ്. യു. .പി. സ്‌കൂൾ, പുത്തൻവേലിക്കര എന്ന നാമധേയത്തോടെ ആരംഭിച്ചു. 1982 ൽ വി. സി. എസ്. ഹൈസ്‌കൂളായി  ഉയർത്തപ്പെട്ടു.  1998 ൽ ഹയർ സെക്കന്ററി സ്‌കൂളായി ഉയർത്തപ്പെട്ട ഈ വിദ്യാലയത്തിൽ സയൻസ്, കോമേഴ്‌സ്, ഹുമാനിറ്റീസ് ബാച്ചുകളുണ്ട്  ഈ വിദ്യാലയം സ്ഥിതിചെയ്യുന്ന പുത്തൻ  വോലിക്കര ഗ്രാമം  പാറക്കടവ് ബ്ലോക്കിൽ ഉൾപ്പെടുന്നു.  നിയോജകമണ്ഡലങ്ങളുടെ പുനർനിർമ്മാണത്തിലൂടെ  ഈ പ്രദേശം ഇപ്പോൾ  വടക്കേക്കര നിയോജകമണ്ഡലത്തിൽ നിന്നും  പറവൂർ  നിയോജകമണ്ഡലത്തിലേക്ക്  മാറ്റപ്പെട്ടു.
1953 ൽ പുത്തൻവേലിക്കര  വിവേക ചന്ദ്രിക സഭയുടെ കീഴിൽ യു.പി. സ്‌കൂളായി  വി. സി. എസ്. യു. .പി. സ്‌കൂൾ, പുത്തൻവേലിക്കര എന്ന നാമധേയത്തോടെ ആരംഭിച്ചു. ഈ വിദ്യാലയം സ്ഥിതിചെയ്യുന്ന പുത്തൻ  വോലിക്കര ഗ്രാമം  പാറക്കടവ് ബ്ലോക്കിൽ ഉൾപ്പെടുന്നു.  നിയോജകമണ്ഡലങ്ങളുടെ പുനർനിർമ്മാണത്തിലൂടെ  ഈ പ്രദേശം ഇപ്പോൾ  വടക്കേക്കര നിയോജകമണ്ഡലത്തിൽ നിന്നും  പറവൂർ  നിയോജകമണ്ഡലത്തിലേക്ക്  മാറ്റപ്പെട്ടു.


[[വി.സി.എസ്.എച്ച്.എസ്.എസ്.പ‍ുത്തൻവേലിക്കര/ചരിത്രം|കൂടുതൽ വായിക്കുക]]
[[വി.സി.എസ്.എച്ച്.എസ്.എസ്.പ‍ുത്തൻവേലിക്കര/ചരിത്രം|കൂടുതൽ വായിക്കുക]]
144

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1321132" എന്ന താളിൽനിന്ന് ശേഖരിച്ചത്