കെ.ആർ.പി.എം.എച്ച്.എസ്.എസ്. സീതത്തോട് (മൂലരൂപം കാണുക)
20:03, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2022→ദിനാചരണങ്ങൾ
വരി 146: | വരി 146: | ||
=='''ദിനാചരണങ്ങൾ'''== | =='''ദിനാചരണങ്ങൾ'''== | ||
''' | '''ജൂൺ1പ്രവേശനോത്സവം''' | ||
'''ജൂൺ 5''' | |||
'''പരിസ്ഥിതി ദിനം''' | |||
'''സ്കൂളിൽ വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തു.''' | |||
'''ജൂലൈ 11- ലോക ജനസംഖ്യ ദിനത്തോടനുബന്ധിച്ച് സെമിനാർ, അവലോകനം, ക്വിസ്(യുപി ആൻഡ് എച്ച്എസ്) നടത്തി.''' | |||
'''ജൂലൈ 21- ചാന്ദ്രദിനം''' | |||
'''ഓഡിയോ വിഷ്വൽ പ്രദർശനം. എല്ലാ കുട്ടികളേയും ഉൾപ്പെടുത്തി ക്വിസ് നടത്തി.''' | |||
'''ഓഗസ്റ്റ് 6, ഓഗസ്റ്റ് 9- ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് ക്വിസ്, പോസ്റ്റർ എന്നിവ നടത്തി.''' | |||
'''ഓഗസ്റ്റ് 15- സ്വാതന്ത്ര്യ ദിനം''' | |||
'''ഹെഡ്മാസ്റ്റർ പതാക ഉയർത്തി. കുട്ടികൾ പരേഡ് നടത്തി. ക്വിസ്സും പ്രസംഗ മത്സരവും നടത്തി.''' | |||
'''ഓഗസ്റ്റ് 30-ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തി. അത്തപൂക്കളം,ഓണപ്പാട്ട് കസേരകളി,വടംവലി, മാവേലിമന്നൻ,മലയാളി മങ്ക, മാവേലിക്കൊരു കത്ത്, ഓർമ്മകളിലെ ഓണം, ഓണപ്പാട്ട്, ഓണസദ്യ.''' | |||
'''സെപ്റ്റംബർ 5- അദ്ധ്യാപക ദിനം''' | |||
'''കുട്ടികൾ അധ്യാപകരെ ആദരിച്ചു. ക്ലാസുകളിൽ അന്നേദിവസം കുട്ടികൾ അധ്യാപകരായി.''' | |||
'''സെപ്റ്റംബർ 14- ഹിന്ദി ദിവസം''' | |||
'''ഹിന്ദി അസംബ്ലി നടത്തി.''' | |||
'''സെപ്റ്റംബർ 16- ഓസോൺ ദിനം''' | |||
'''ഓസോൺ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓഡിയോ വിഷ്വൽ പ്രദർശനം.''' | |||
'''ഒക്ടോബർ 2- ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഉപന്യാസം, ക്വിസ്, പ്രച്ഛന്നവേഷം, പ്രസംഗം എന്നിവ നടത്തി.''' | |||
'''നവംബർ 1- കേരളപ്പിറവി''' | |||
'''നവംബർ 12-DSSL ക്വിസ് മത്സരം(ക്ലാസ് 5 മുതൽ 7 വരെ).''' | |||
'''നവംബർ 13-DSSL ക്വിസ് മത്സരം( ക്ലാസ്സ് 8 മുതൽപത്തുവരെ)''' | |||
'''നവംബർ 14- ശിശുദിനം''' | |||
'''ശിശുദിനത്തോടനുബന്ധിച്ച് പ്രസംഗം, പോസ്റ്റർ നിർമ്മാണം, ചിത്രരചന, ഉപന്യാസരചന എന്നിവ നടത്തി.''' | |||
'''ഡിസംബർ 1- ലോക എയ്ഡ്സ് ദിനം''' | |||
'''ബോധവൽക്കരണ ക്ലാസും സെമിനാറും.''' | |||
'''ജനുവരി 26- റിപ്പബ്ലിക് ദിനം''' | |||
'''ഫെബ്രുവരി''' | |||
'''മാർച്ച്''' | |||
'''കോവിഡ്19 പശ്ചാത്തലത്തിൽ 2020 -2021 അധ്യയനവർഷത്തിൽ ദിനാചരണങ്ങൾ online ആയി നടത്തി.വിജ്ഞാന പ്രദവും ആനന്ദ ദായകവും ആയ അനുഭവം ആയിരുന്നു ഈ വർഷത്തെ ദിനാചരങ്ങൾ.''' | |||
'''മലയാള ദിനത്തോടനുബന്ധിച്ച് വെബിനാർ നടത്തിയത് ഏറെ ശ്രദ്ധേയമായി.ഓരോ ദിവസത്തിന്റെയും പ്രാധാന്യം അനുസരിച്ച് തയ്യാറാക്കിയ വീഡിയോകൾ കുട്ടികൾക്ക് വളരെ പ്രയോജന പ്രദമായിരുന്നു.''' | |||
ടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | |||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== |