Jump to content
സഹായം

"ഉപയോക്താവ്:14053" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13,960 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  23 നവംബർ 2016
താൾ ശൂന്യമാക്കി
(' സഹായം Reading Problems? Click here School Icon1.png എന്റെ സ്ക്കൂള്‍ 2016 തിര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:


സഹായം Reading Problems? Click here
School Icon1.png എന്റെ സ്ക്കൂള്‍ 2016 തിരുത്തൽ യജ്ഞം ആരംഭിച്ചിരിക്കുന്നു. പങ്കുചേരുക!
സെന്റ് .മേരീസ്.എച്ച് .എസ്.എസ്.എടൂര്‍
ഇംഗ്ലീഷ് വിലാസം  സഹായം[പ്രദര്‍ശിപ്പിക്കുക]
സെന്റ് .മേരീസ്.എച്ച് .എസ്.എസ്.എടൂര്‍
സ്കൂള്‍ ചിത്രം
സ്ഥാപിതം 01-06-1948
സ്കൂള്‍ കോഡ് 14053
സ്ഥലം എടുര്‍
സ്കൂള്‍ വിലാസം പായം പീ ഒ
എടൂര്‍
പിന്‍ കോഡ് 670704
സ്കൂള്‍ ഫോണ്‍ 04902450518
സ്കൂള്‍ ഇമെയില്‍ stmaryshssedoor@gmail.com
സ്കൂള്‍ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തലശേശരി
റവന്യൂ ജില്ല കണ്ണൂര്‍
ഉപ ജില്ല ഇരിട്ടി
ഭരണ വിഭാഗം സര്‍ക്കാര്‍
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങള്‍ യൂ പി സ്കൂള്‍
ഹൈസ്കൂള്‍
.എച്ച്.എസ്.എസ്
മാധ്യമം മലയാളം‌
ആണ്‍ കുട്ടികളുടെ എണ്ണം 560
പെണ്‍ കുട്ടികളുടെ എണ്ണം 640
വിദ്യാര്‍ത്ഥികളുടെ എണ്ണം 1200
അദ്ധ്യാപകരുടെ എണ്ണം 45
പ്രിന്‍സിപ്പല്‍ ഒ ജെ മാത്യൂ
പ്രധാന അദ്ധ്യാപകന്‍ പി ജെ ജോസഫ്
പി.ടി.ഏ. പ്രസിഡണ്ട്
പ്രോജക്ടുകള്‍
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂള്‍ പത്രം സഹായം
ഇ-വിദ്യാരംഗം‌ സഹായം
21/ 02/ 2010 ന് Smhssedoor
ഈ താളില്‍ അവസാനമായി മാറ്റം വരുത്തി
എടൂര്‍ ടൗണിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. മലയോരമേഖലയുടെ വിദ്യാഭ്യാസസ്വപ്നങ്ങള്‍ക്ക് സാക്ഷാത്കാരം നല്‍കുന്ന ഒരു സ്ഥാപനമാണ് ഈ വിദ്യാലയം. 1948-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ഇരിട്ടി സബ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഉള്ളടക്കം [മറയ്ക്കുക]
1 ചരിത്രം
2 ഭൗതികസൗകര്യങ്ങള്‍
3 പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
4 മാനേജ്മെന്റ്
5 മുന്‍ മാനേജര്‍മാര്‍
6 മുന്‍ സാരഥികള്‍
7 പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
8 വഴികാട്ടി
ചരിത്രം[തിരുത്തുക]
മലബാര്‍ കുടിയേറ്റത്തിന്റെ ആദ്യനാളുകളില്‍ ലോവര്‍ എലിമെന്ററി സ്കൂളായി തോട്ടം ഭാഗത്ത് ആരംഭിച്ച ഒരു കൊച്ചു വിദ്യാലയം പിന്നീട് ആറളം പഞ്ചായത്തിന്റെ സിരാകേന്ദ്രമായ എടൂരിലേയ്ക്ക് 1948-ല്‍ മാറ്റി സ്വാപിക്കപ്പെട്ടു. അന്ന് സ്കൂളിന്റെ മാനേജര്‍ ആദരണീയനായ സി. ജെ. വര്‍ക്കിയച്ചനും ഹെഡ്മാസ്റ്റര്‍ കുട്ടിരാമന്‍ മാസ്റ്ററുമായിരുന്നു.1949-ല്‍ ഈ വിദ്യാലയം ഹയര്‍ എലിമെന്ററി സ്കൂളായി. 1954-ല്‍ മിഡില്‍ സ്കൂളായും 1957-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകന്‍ ശ്രി.എം.ജെ.ജോസഫ് മണിമലതറപ്പേല്‍ ആയിരുന്നു. 1998-ല്‍ ഈ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍[തിരുത്തുക]
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍[തിരുത്തുക]
സ്കൗട്ട് & ഗൈഡ്സ്.
ക്ലാസ് മാഗസിന്‍.
വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്[തിരുത്തുക]
തലശ്ശേരി അതിരൂപതയുടെ കോര്‍പ്പറേറ്റ് ഏജന്‍സിയാണ് ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ്. ഈ മാനേജ്മെന്റിന്റെ കീഴില്‍ 7 ഹയര്‍ സെക്കന്ററി സ്കൂളും, 17 ഹൈസ്കൂളും, 30 യു.പി സ്കൂളും ,23 എല്‍.പി സ്കൂളും, പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോഴത്തെ കോര്‍പ്പറേറ്റ് മാനേജര്‍ ഫാദര്‍ ജെയിംസ് ചെല്ലങ്കോട്ടാണ്. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റര്‍ പി.ജെ.ജോസഫും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ഒ.ജെ.മാത്യുവുമാണ്.
മുന്‍ മാനേജര്‍മാര്‍[തിരുത്തുക]
സ്കൂളിന്റെ മുന്‍മാനേജര്‍മാര്‍ : ഫാ.സി.ജെ.വര്‍ക്കി , ഫാ.ജോസഫ് കട്ടക്കയം, ഫാ.സെബാസ്റ്റ്യന്‍ ഇളംതുരുത്തിയില്‍, ഫാ.അബ്രാഹം മൂങ്ങാംമാക്കല്‍, ഫാ. ജോസഫ് കൊല്ലംപറമ്പില്‍, ഫാ.പീറ്റര്‍ കൂട്ടിയാനി, ഫാ. ജോണ്‍ കടുകന്‍മാക്കല്‍, ഫാ. സക്കറിയാസ് കട്ടയ്ക്കല്‍, ഫാ.വര്‍ക്കി കുന്നപ്പള്ളി, ഫാ. തോമസ് നിലയ്ക്കപ്പള്ളി, ഫാ. ജോര്‍ജ് കൊല്ലക്കൊമ്പില്‍, ഫാ. കുര്യാക്കോസ് കവളക്കാട്ട്, ഫാ. ആന്റണി പുരയിടം, ഫാ. ഇമ്മാനുവേല്‍ പൂവത്തിങ്കല്‍.
മുന്‍ സാരഥികള്‍[തിരുത്തുക]
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : എം.ജെ.ജോസഫ് മണിമലതറപ്പേല്‍, ബാബുക്കുട്ടി ജോസഫ്, എം.കെ.ഉലഹന്നാന്‍, എം.ജെ.ജോസഫ് മേച്ചേരിമണ്ണില്‍, സി.പി.തോമസ്, വി.ടി.തോമസ്, എം.ടി.എബ്രഹാം, ജോര്‍ജ് മാത്യു, കെ.ജെ.ജോര്‍ജ്, പി.വി.ഫിലിപ്പ്, പി.കെ.ജോര്‍ജ്, സി.എസ്.അബ്രഹാം, ഒ.ജെ.മാത്യു, പി.ജെ.ജോസഫ്.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍[തിരുത്തുക]
1)റൈറ്റ്. റവ. ഡോ. ജോര്‍ജ് പുതിയാകുളങ്ങര----ബിഷപ്പ് ഒഫ് പോര്‍ട്ട്-ബര്‍ജ് മഡഗാസ്ക്കര്‍(2009 മെയ് 24) 2)ശ്രി. സി ജെ. ജോസ് ഐ. എ. എസ്സ്----ചെയര്‍മാന്‍ ആന്‍ഡ് എം. ഡി. ഗുജറാത്ത് മിനറല്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍
വഴികാട്ടി[തിരുത്തുക]
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ </googlemap><googlemap version="0.9" lat="11.999969" lon="75.724747" zoom="16" width="700" height="525" selector="no" controls="large"> http:// 11.998269, 75.723765, smhssedoor 11.997577, 75.725156, Edoor, Kerala Edoor, Kerala Edoor, Kerala </googlemap>
ഇരിട്ടി പട്ടണത്തില്‍നിന്നും 8കി.മി. അകലെ ഇരിട്ടി കീഴ്പ്പള്ളിറോഡിനു സമീപത്തായി സ്ഥിതിചെയ്യുന്നു.
കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്നും 125 കി.മി. അകലെയാണ് എടൂര്‍ ഹയര്‍സെക്കന്ററി സ്കൂള്‍.
വിക്കികണ്ണി
വർഗ്ഗങ്ങൾ: പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾതലശേശരി വിദ്യാഭ്യാസ ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍തലശേശരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങള്‍
ഗമന വഴികാട്ടി
1405310സംവാദത്താൾക്രമീകരണങ്ങൾശ്രദ്ധിക്കുന്നവസംഭാവനകൾലോഗൗട്ട്ലേഖനംസംവാദംവായിക്കുകതിരുത്തുകനാൾവഴി കാണുകമാറ്റങ്ങൾ ശ്രദ്ധിക്കുക
കൂടുതൽ
തിരയുക
പോകൂ
പ്രധാന താള്‍
സാമൂഹികകവാടം
സഹായം
വിദ്യാലയങ്ങള്‍
പുതിയ താളുകൾ
ശൈലീപുസ്തകം
ഉപകരണശേഖരം
നിരീക്ഷണശേഖരം
പ്രവേശിക്കുക
സമീപകാല മാറ്റങ്ങൾ
ഏതെങ്കിലും താൾ
ഉപകരണങ്ങൾ
ഈ താളിലേക്കുള്ള കണ്ണികൾ
അനുബന്ധ മാറ്റങ്ങൾ
അപ്‌ലോഡ്‌
പ്രത്യേക താളുകൾ
അച്ചടിരൂപം
സ്ഥിരംകണ്ണി
താളിന്റെ വിവരങ്ങൾ
ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 03:09, 21 ഫെബ്രുവരി 2010.
പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക് പ്രകാരം ലഭ്യം.
സ്വകാര്യതാനയംSchoolwiki സം‌രംഭത്തെക്കുറിച്ച്നിരാകരണങ്ങൾമൊബൈൽ ദൃശ്യരൂപംക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക് Powered by MediaWiki
47

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/132012" എന്ന താളിൽനിന്ന് ശേഖരിച്ചത്