Jump to content
സഹായം

"എ എൽ പി എസ് പൂപ്പത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(23522 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1299060 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
No edit summary
വരി 41: വരി 41:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->'''<u>ചരിത്രം</u>'''
 
'''<big>''A L P S POOPPATHY''</big>'''
 
ഇന്ത്യയിലെ കേരളത്തിലെ തൃശ്ശൂർജില്ലയിലെ മാളയ്ക്കരികെയുള്ള യ്യപഞ്ചായത്തിലെ ഒരുചെറിയ ഗ്രാമമാണ് പൂപ്പത്തി. പൊയ്യ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് പൂപ്പത്തി സ്ഥിതിചെയ്യുന്നു.
 
തൃശ്ശൂരിൽ നിന്ന് 43.8 കിലോമീറ്റർ അകലെ കൊടുങ്ങല്ലൂർ താലൂക്കിലാണ് പൂപ്പത്തി  സ്ഥിതിചെയ്യുന്നത്. എല്ലാ അർത്ഥത്തിലും സ്വയംപര്യാപ്തമായ ഒരുഗ്രാമമാണ് പൂപ്പത്തി. ‘പൂപ്പം’ എന്നാണ് ആദ്യകാലത് ത്പൂപ്പത്തി എന്നസ്ഥലത്തിന്റെ പേര്. പൊയ്യപഞ്ചായത്തിന്റെ ഏകദേശം മധ്യത്തിലായിട്ടാണ് ഈഗ്രാമം സ്ഥിതിചെയ്യുന്നത്. [[എ എൽ പി എസ് പൂപ്പത്തി/ചരിത്രം|കൂടുതൽ വായിക്കുക..]]
 
'''<big><u>മാനേജ്മെന്റ്</u></big>'''
 
പൊയ്യ പഞ്ചായത്തിന്റെ കീഴിൽ മാള ബി .ആർ . സി  പരിധിയിൽ വരുന്ന സ്ക്കൂളാണ് എ എൽ പി എസ് പൂപ്പത്തി . ഇത് മാനേജ്മെന്റ് സ്ക്കൂളാണ്. ഇപ്പോഴത്തെ മാനേജർ കൊരട്ടി എം എ എം ഹയർ സെക്കന്ററി സ്ക്കൂളിൽ നിന്നും പ്രധാന അധ്യാപകനായി വിരമിച്ച ശ്രീ എ. എ. തോമസ് മാസ്റ്റർ ആണ് .
 
'''<u><big>മുൻസാരഥികൾ</big></u>'''
 
* '''ശ്രീ. തൈവാലത്ത്''' '''കൃഷ്ണൻ മാസ്റ്റർ'''
 
*'''ശ്രീ. കുമാരൻ മാസ്റ്റർ'''
*'''ശ്രീ. പരമേശ്വരൻ മാസ്റ്റർ'''
*'''ശ്രീ. കുര്യാക്കോസ് മാസ്റ്റർ'''
*'''ശ്രീമതി. ജാനകി ടീച്ചർ'''
*'''ശ്രീമതി. ലക്ഷ്മിക്കുട്ടി ടീച്ചർ'''
*'''ശ്രീമതി. മോളി ടീച്ചർ'''
*'''ശ്രീമതി. കരുണ ടീച്ചർ'''
 
'''<big><u>ഭൗതികസൗകര്യങ്ങൾ</u></big>'''
 
* ·        '''വൈദ്യുതികരിച്ചതുമായ ക്ലാസ്സ്‌ റൂമുകൾ.'''
* '''·        കളി സ്ഥലം.'''
* '''·        കളി ഉപകരണങ്ങൾ.'''
* '''·        മിനി പാർക്ക്‌.'''
* '''·        കമ്പ്യൂട്ടർ ലാബ്.'''
* '''·        ലൈബ്രറി.'''
* '''·        ശുദ്ധജലത്തിനായി പ്യൂരിഫയർ.'''
* '''·        പാചകപുര.'''
* '''·        വൃത്തിയുള്ള ശുചി മുറികൾ.'''
* '''·        പൂന്തോട്ടം.'''
<big><u>'''പാഠ്യേതര പ്രവർത്തനങ്ങൾ'''</u></big>
 
* '''സയൻസ് ക്ലബ്'''
* '''വിദ്യാരംഗം കലാസാഹിത്യ വേദി'''
* '''ഗണിത ക്ലബ്'''
* '''ശുചിത്വ ക്ലബ്'''
* '''പരിസ്ഥിതിക്ലബ്'''
* '''ഹെൽത്ത് ക്ലബ്'''
 
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
 
==നേട്ടങ്ങൾ .അവാർഡുകൾ.==
 
==വഴികാട്ടി==
MALA T0 POOPPATHY 3.4 KM{{#multimaps:10.219452/76.264799zoom=18}}<!--visbot  verified-chils->-->
56

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1319822" എന്ന താളിൽനിന്ന് ശേഖരിച്ചത്