"പൊന്നാട് എൽ പി സ്കൂൾ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
2010 ലെ മേജർ വർക്കി ന് ഡയറ്റിൻ്റെ യും കേന്ദ്ര സംഘത്തിൻ്റെയും പ്രശംസ പിടിച്ച് പറ്റി.പല സ്കൂളുകാരും 8 ലക്ഷം രൂപ ഏറ്റെടുക്കാൻ വിസമ്മതിച്ചപ്പോൾ സുബൈർ മോഹൻ ദാസ് അടങ്ങുന്ന PTAഅത് ധൈര്യപൂർവ്വം ഏറ്റെടുക്കുകയും വളരെ മികച്ച രീതിയിൽ അതിമനോഹരമായി സ്കൂളിൻ്റെ ഭൗതികാന്തരീക്ഷം മെച്ചപ്പെടുത്തുകയും ചെയ്തു.2005 മുതൽ അറബിക ലോത്സവത്തിൽ ഒന്നും 2 ഉം സ്ഥാനങ്ങൾ മാറി മാറി നമ്മുടെ സ്കൂളിന് ലഭിക്കുന്നുണ്ട്. സംസ്ഥാന തല അറബി അധ്യാപക കലോത്സവത്തിൽ രാഗ കേളി കവിത എന്നിവക്ക് നമ്മുടെ സ്കൂളിന് AGrade ലഭിച്ചിട്ടുണ്ട്. കലോത്സവത്തിലും on the Spot മത്സരത്തിലും Sports ലും പലപ്പോഴും സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട് അറബിക് ടാലൻ്റ് എക്സാമിൽ ഒന്നും 2 ഉം സ്ഥാനം നമ്മുടെ സ്കൂളിന് ലഭിച്ചു 2008 മുതൽ ബുൾബുൾ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്.പഞ്ചായത്ത്‌ തല മത്സരങ്ങളിൽ ഉന്നത വിജയം കരസ്തമാക്കാൻ പൊന്നാട് സ്കൂളിലെ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട്.
{| class="wikitable"
|
|ReplyForward
|}
{{PSchoolFrame/Pages}}
71

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1318442" എന്ന താളിൽനിന്ന് ശേഖരിച്ചത്