"ജി യു പി എസ് മൊഗ്രാൽ പുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 61: വരി 61:
== [[ജി യു പി എസ് മൊഗ്രാൽ പുത്തൂർ/ചരിത്രം|ചരിത്രം]] ==

           1926 ൽ  മൊഗ്രാൽ പുത്തൂരിലെ ഉജിരകുളത്തിന്റെ സമീപത്തുള്ള മഠം എന്ന സ്ഥലത്തു ഹിന്ദു ബേസിക് എലിമെന്ററി സ്കൂൾ എന്ന പേരിലാണ് ഈ സ്കൂൾ ആരംഭിച്ചത് .  തുടക്കത്തിൽ 30  കുട്ടികളാണ്  ഇവിടെ ഉണ്ടായിരുന്നത്.  ശ്രീ നരസിംഹകാരന്തു  എന്ന  വ്യക്തിയാണ്  ഈ സ്കൂളിന്റെ  പ്രവർത്തനങ്ങൾക്ക്  നേതൃത്വം നൽകിയിരുന്നത്.  അന്ന് കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകിയിരുന്നു .  പിന്നീട് സ്കൂൾ ഗവണ്മെന്റ്  ഏറ്റെടുത്തതോടെ ഇന്നുള്ള  കെട്ടിടത്തിലേക്ക്  മാറുകയും,  ജി എൽ പി എസ് മൊഗ്രാൽപുത്തൂർ  എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. തുടക്കത്തിൽ  കന്നഡ  മീഡിയം  ആയിരുന്ന  ഈ വിദ്യാലയം 1977  ൽ  മലയാളം മലയാളം മീഡിയം കൂടി ഉൾപ്പെടുത്തി 1981 ൽ യൂ പി സ്കൂൾ ആയി ഉയർത്തി ജി യൂ പി  സ്കൂൾ മൊഗ്രാൽപുത്തൂർ എന്ന പേര് ലഭിക്കുകയും ചെയ്തു .

  [[ജി യു പി എസ് മൊഗ്രാൽ പുത്തൂർ/ചരിത്രം|കൂടുതൽ വായിക്കുക]]
  കൂടുതൽ വായിക്കുക

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1318423" എന്ന താളിൽനിന്ന് ശേഖരിച്ചത്