Jump to content
സഹായം

"കുന്നുമ്മക്കര എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,846 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  17 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{prettyurl|Kunnummakkara L P School}}
{{prettyurl|Kunnummakkara L P School}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= കുന്നുമ്മക്കര
|സ്ഥലപ്പേര്=കുന്നുമ്മക്കര  
| വിദ്യാഭ്യാസ ജില്ല= വടകര
|വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂൾ കോഡ്= 16249
|സ്കൂൾ കോഡ്=16249
| സ്ഥാപിതവർഷം= 1891
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം=കുന്നുമ്മക്കര-പി.ഒ, <br/>-വടകര വഴി
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 673 308
|വിക്കിഡാറ്റ ക്യു ഐഡി=Q64551783
| സ്കൂൾ ഫോൺ=
|യുഡൈസ് കോഡ്=32041300401
| സ്കൂൾ ഇമെയിൽ=jayeshmalana@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=
|സ്ഥാപിതമാസം=
| ഉപ ജില്ല= ചോമ്പാല
|സ്ഥാപിതവർഷം=1892
| ഭരണ വിഭാഗം= എയിഡഡ്
|സ്കൂൾ വിലാസം=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=കുന്നുമ്മക്കര  
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പിൻ കോഡ്=673308
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഫോൺ=
| മാദ്ധ്യമം=മലയാളം
|സ്കൂൾ ഇമെയിൽ=hm16249@gmail.com
| ആൺകുട്ടികളുടെ എണ്ണം= 40
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 36
|ഉപജില്ല=ചോമ്പാല
| വിദ്യാർത്ഥികളുടെ എണ്ണം= 76
|തദ്ദേശസ്വയംഭരണസ്ഥാപനം =ഏറാമല പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം= 5
|വാർഡ്=18
| പ്രധാന അദ്ധ്യാപകൻ= ജയേഷ്.എം       
|ലോകസഭാമണ്ഡലം=വടകര
 
|നിയമസഭാമണ്ഡലം=വടകര
 
|താലൂക്ക്=വടകര
 
|ബ്ലോക്ക് പഞ്ചായത്ത്=വടകര
| പി.ടി.. പ്രസിഡണ്ട്=രാമചന്ദ്രൻ .എൻ       
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂൾ ചിത്രം= kunnummakkaralps.png‎ ‎|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജയേഷ് മഠത്തിൽ
|പി.ടി.. പ്രസിഡണ്ട്=മഹേന്ദ്രൻ കെ പി
|എം.പി.ടി.എ. പ്രസിഡണ്ട്=രേഷ്മ കെ
|സ്കൂൾ ചിത്രം=kunnummakkaralps.png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
16249- കുന്നുമ്മക്കര എൽ പി സ്കൂൾ 
കോഴിക്കോട്  ജില്ലയിലെ ചോമ്പാൽ ഉപജില്ലയുടെ കീഴിൽ കുന്നുമ്മക്കര എന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്ന എയ്‌ഡഡ്‌  സ്കൂൾ ആണ് കുന്നുമ്മക്കര എൽ പി സ്കൂൾ
കോഴിക്കോട്  ജില്ലയിലെ ചോമ്പാൽ ഉപജില്ലയുടെ കീഴിൽ കുന്നുമ്മക്കര എന്ന പ്രദേശത്തു സ്ഥിതി ചെയ്യുന്ന എയ്‌ഡഡ്‌  സ്കൂൾ ആണ് കുന്നുമ്മക്കര എൽ പി സ്കൂൾ
== ചരിത്രം ==
== ചരിത്രം ==
      2016 ൽ125ാം വാർഷികം ആഘോഷിച്ച കുന്നുമ്മക്കര എൽ പി സ്ക്കൂൾ കുന്നുമ്മക്കര പ്രദേശത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്നു. സവർണ്ണർക്കു മാത്രം പഠിക്കാൻ അവസരം ഉണ്ടായിരുന്ന കാലഘട്ടത്തിൽ അവർണ്ണരെയും അക്ഷരാഭ്യാസം ചെയ്യിക്കാൻ സൻമനസ്സു കാട്ടിയ ചില മഹദ് വ്യക്തികളുടെ കൂട്ടായപ്രവർത്തനത്തിന്റെ ഭാഗമായാണ് അന്ന് വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.സർവശ്രീ കേളോത്ത് ഗോവിന്ദൻ ഗുരുക്കൾ ആർ. വി. കൃഷ്ണൻ അടിയോടി ചാത്തൻ കണ്ടി ശങ്കരൻ ഗുരുക്കൾ എന്നീ ഗുരുനാഥൻ മാരാണ് ആ മഹത് വ്യക്തികൾ.

  തുടക്കത്തിൽ ചുരുങ്ങിയ വിദ്യാർത്ഥികളെ ഇവിടെ പഠിക്കാൻ എത്തിയിരുന്നുള്ളൂ. പിന്നീട് ഇരുന്നൂറ്റി അമ്പതോളം കുട്ടികൾ പഠിച്ച അധ്യയനവർഷങ്ങളും ഉണ്ടായിരുന്നു. സ്വാതന്ത്യ്രസമര സേനാനികളായ ശ്രീമാൻമാർ കെ.കുഞ്ഞിരാമക്കുറുപ്പ്, പുതുക്കുടി കുട്ടി നാരായണൻ നമ്പ്യാർ, രാഷ്ട്രപതിയുടെ വിശിഷ്ടസേവാമെഡൽ നേടിയ ശ്രീ.ഹരിപുരം ഹരിപ്രസാദ്, ശ്രീ. നാരായണൻ മണക്കാട്ട് മുതൽ നിരവധീ പ്രശസ്തർ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികൾ ആയിരുന്നു.

    പഴയ ഗുരുക്കൻമാർക്കുശേഷം ശ്രീമാന്മാർ ചാർത്താങ്കണ്ടി കുഞ്ഞിരാമൻനമ്പ്യാർ, വി.കെ. കുഞ്ഞിരാമൻ നമ്പ്യാർ, വി.കെ. കുഞ്ഞികൃഷ്ണൻ നമ്പ്യാർ, പി.രാമക്കുറുപ്പ്‌, വി.അമ്മാളുടീച്ചർ, കെ. മാധവിടീച്ചർ, പി.കൗസുടീച്ചർ, പി.അച്യുതൻ മാസ്റ്റർ, ലക്ഷ്മി ടീച്ചർ,ടി.കെ.രാജൻമാസ്റ്റർ, കെ.വി.നാരായണൻ നമ്പൂതിരി,കെ.ശാന്തടീച്ചർ, വി.കെ.ബാലകൃഷ്ണൻ മാസ്റ്റർ, വി.വി.മനോഞ്ജകുമാരി ടീച്ചർ,എന്നിവർ ഈ വിദ്യാലയത്തിലെ അധ്യാപകർ ആയിരുന്നു.

  വളരെക്കാലം7അധ്യാപകരും ഒരു നീഡിൽ വർക്ക് ടീച്ചറും ജോലി ചെയ്തിരുന്ന ഈ സ്ഥാപനത്തിൽ ഇപ്പോൾ 5അധ്യാപകരെയുള്ളൂ.ഈ അധ്യയന വർഷം 76കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.1991ൽ ശതവാർഷികവും,2016ൽ നൂറ്റിഇരുപത്തഞ്ചാം വാർഷികവും വിപുലമായ പരിപാടികളോടെ വിജയപ്രദമായി ബഹുജനപങ്കാളിത്ത ത്തോടെ ആഘോഷിച്ചിരുന്നു.

ഒന്നാം ക്ലാസ്സിൽ 9ആൺകുട്ടികളും, 7പെൺകുട്ടികളുമടക്കം 16പേരാണുള്ളത്. രണ്ടാം ക്ലാസ്സിൽ 10ആൺകുട്ടികളും, 8പെൺകുട്ടികളുമടക്കം 18പേരാണുള്ളത്. മൂന്നാം 7ആൺകുട്ടികളും, 5പെൺകുട്ടികളുമടക്കം 12പേരാണുള്ളത്. നാലാം 3ആൺകുട്ടികളും, 8പെൺകുട്ടികളുമടക്കം 11പേരാണുള്ളത്. അഞ്ചാം 11ആൺകുട്ടികളും, 8പെൺകുട്ടി കളുമടക്കം 19പേരുമാണുള്ളത്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1317138" എന്ന താളിൽനിന്ന് ശേഖരിച്ചത്