Jump to content
സഹായം

Login (English) float Help

"താഴെപള്ളി ഭാഗം ജെ ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 69: വരി 69:
2004ൽ സർക്കാർ അംഗീകാരത്തോടെ മലയാളം മീഡിയത്തോടൊപ്പം ഇംഗ്ലീഷ് മീഡിയം ബാച്ചും  ആരംഭിച്ചു. എം ഐ സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന എം. യു. എം ഹൈസ്കുളിൽ ഇംഗ്ലീഷ് മീഡിയം ബാച്ച്  ആരംഭിച്ച് വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക്  ഇംഗ്ലീഷ് മീഡിയത്തിൽ തുടർന്നു പഠിക്കാനുളള അവസരം ഒരുക്കി.

ഇംഗ്ലീഷ് മീഡിയം ഫസ്ററ് ബാച്ചിനു തന്നെ എസ്.എസ്.എ.സി പരീക്ഷയിൽ 100% വിജയം കൈവരിക്കാനും കഴിഞ്ഞു. വിദ്യാലത്തിൽ 1990 മുതൽ ആരംഭിച്ച  പ്രി പ്രൈമറി ക്ലാസുകൾ നല്ല നിലവാരത്തിൽ പ്രവർത്തിച്ചു  വരുന്നു.പ്രി പ്രൈമറി  ഉൾപ്പെടെ 525ഓളം കുട്ടികൾ വിദ്യാലയത്തിൽ ഇപ്പോൾ പഠിക്കുന്നു.

കെ.കെ മാതു ടീച്ചർ,ടി നാണിക്കുട്ടിഅമ്മ ടീച്ചർ,കെ വി മമ്മു മാസ്ററർ,ജാനകി  ടീച്ചർ,പി.മമ്മു മാസ്ററർ ,ഇ.അസീസ് മാസ്ററർ ,കെ അബ്ദുറഹിമാൻ  മാസ്ററർ ,സി .കെ.യൂസഫ് മാസ്ററർ ,സി എച്ച് പ്രഭാകരൻ  മാസ്ററർ തുടങ്ങിയ അധ്യാപകർ വിദ്യാലയത്തിലെ പ്രധാനാധ്യാപകനായിരുന്നു.2016 മുതൽ വി വി ഫക്റുദ്ദുൻ മാസ്ററർ പ്രധാനാധ്യാപകനായി തുടരുന്നു.
കെ.കെ മാതു ടീച്ചർ,ടി നാണിക്കുട്ടിഅമ്മ ടീച്ചർ,കെ വി മമ്മു മാസ്ററർ,ജാനകി  ടീച്ചർ,പി.മമ്മു മാസ്ററർ ,ഇ.അസീസ് മാസ്ററർ ,കെ അബ്ദുറഹിമാൻ  മാസ്ററർ ,സി .കെ.യൂസഫ് മാസ്ററർ ,സി എച്ച് പ്രഭാകരൻ  മാസ്ററർ, വി വി ഫക്രുദ്ദീൻ മാസ്റ്റർ തുടങ്ങിയ അധ്യാപകർ വിദ്യാലയത്തിലെ പ്രധാനാധ്യാപകനായിരുന്നു.2018 മുതൽ എം അബ്ദുസ്സലാം മാസ്ററർ പ്രധാനാധ്യാപകനായും ടി കെ കുഞ്ഞബ്ദുല്ലസീനിയർ അസ്സിസ്റ്റന്റായും  തുടരുന്നു. എൽ. പി വിഭാഗത്തിൽ വടകര സബ്ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയം പഠനനിലവാരത്തിലും കല, കായിക പ്രവർത്തനങ്ങളിലും ഉന്നത നിലവാരം പുലർത്തിവരുന്നു.
എൽ. പി വിഭാഗത്തിൽ വടകര സബ്ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയം പഠനനിലവാരത്തിലും കല, കായിക പ്രവർത്തനങ്ങളിലും ഉന്നത നിലവാരം പുലർത്തിവരുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1316912" എന്ന താളിൽനിന്ന് ശേഖരിച്ചത്