|
|
വരി 50: |
വരി 50: |
|
| |
|
| ടൈൽ വിരിച്ചു മനോഹരമാക്കിയിരിയ്ക്കന്ന അസംബ്ലി ഗ്രൗണ്ടും മുകളിൽ പച്ചമേലാപ്പ് വിരിച്ചുനിൽക്കുന്ന മാവുകളും കുട്ടികൾക്ക് അസംബ്ലി സമയത്ത് കുളിർമ്മയേകുന്നു. | | ടൈൽ വിരിച്ചു മനോഹരമാക്കിയിരിയ്ക്കന്ന അസംബ്ലി ഗ്രൗണ്ടും മുകളിൽ പച്ചമേലാപ്പ് വിരിച്ചുനിൽക്കുന്ന മാവുകളും കുട്ടികൾക്ക് അസംബ്ലി സമയത്ത് കുളിർമ്മയേകുന്നു. |
| ===ശതോത്തര രജത ജൂബിലി ആഘോഷം===
| |
| '''(ജനുവരി 2018 - ഓഗസ്റ്റ് 2019) '''കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്ക്കോപ്പൽ മർത്ത് മറിയം ഫൊറോനാ പള്ളിയുടെ കീഴിലുള്ള അഞ്ചു വിദ്യാഭ്യാസസ്ഥാപനങ്ങളിലെയും അദ്ധ്യാപകരും വിദ്യാർത്ഥികളും അഭ്യുദയകാംക്ഷികളും പങ്കെടുത്ത [[ജൂബിലി വിളംബര റാലി]]യോടെ ജൂബിലിയാഘോഷങ്ങൾക്ക് തുടക്കമായി.ജൂബിലി വിളംബര റാലി കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്ക്കോപ്പൽ മർത്ത് മറിയം ഫൊറോനാ പള്ളി വികാരി വെരി.റവ.ഡോ. ജോസഫ് തടത്തിൽ ഫ്ലാഗ് ഓഫ് ചെയ്തു. വിളംബര ഘോഷയാത്ര സെന്റ് മേരീസ് ഹയർ സെക്കന്ററി ഗ്രൗണ്ടിൽ സമാപിച്ചപ്പോൾ ബഹു.മോൻസ് ജോസഫ് എം. എൽ. എ. സന്ദേശം നൽകി. 2018 ജനുവരി 26-ാം തിയതി വെള്ളിയാഴ്ച 4.30 ന് ആദരണീയനായ പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ അദ്ധ്യക്ഷതയിൽ മുത്തിയമ്മ ഹാളിൽ ചേർന്ന യോഗത്തിൽ കുറവിലങ്ങാട് സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ [[ഉദ്ഘാടനം]] ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കർ ശ്രീ. പി. ശ്രീരാമകൃഷ്ണൻ നിർവ്വഹിച്ചു.കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്ക്കോപ്പൽ മർത്ത് മറിയം ഫൊറോനാ പള്ളിയുടെ കീഴിലുള്ള അഞ്ചു വിദ്യാഭ്യാസസ്ഥാപനങ്ങളിലെയും വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും രക്ഷാകർത്താക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് മുത്തിയമ്മഹാളിൽ വച്ച് നടന്ന [[കൾച്ചറൽ പ്രോഗ്രാമിൽ]] വിവിധ പരിപാടികൾ നടത്തി. ഓരോ സ്ഥാപനങ്ങളിലെയുംവിദ്യാർത്ഥികൾക്ക് അവതരിപ്പിക്കാൻ മുപ്പതു മിനിട്ടുവീതം നൽകി. ഈ മുപ്പതു മിനിട്ടിനുള്ളിൽ സംഗീതം, സ്‌കിറ്റ്, സംഘഗാനം,മൈം, ഗാനമേള, ശാസ്ത്രീയ നൃത്തം, നാടോടി നൃത്തം, സംഘനൃത്തം തുടങ്ങി വിവിധ കലാ പരിപാടികൾ അവതരിപ്പിക്കാൻ അവസരം നൽകി. ചില സ്ഥാപനങ്ങളിൽ നിന്നും ഒന്നിൽ കൂടുതൽ പരിപാടികൾ അവതരിപ്പിച്ചു.
| |
|
| |
| '''സൗഹൃദ ബാസ്കറ്റ്ബോൾ മത്സരം'''
| |
|
| |
| കുറവിലങ്ങാട് സെൻറ് മേരീസ് ബോയ്സ് ഹൈസ്കൂൾ ശതോത്തര രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സൗഹൃദ ബാസ്കറ്റ്ബോൾ മത്സരത്തിൽ ബോയ്സ് ഹൈസ്കൂൾ പൂർവ്വവിദ്യാർത്ഥി ടീമിനെതിരെ വടവാതൂർ മേജർ സെമിനാരി ടീമിന് (104-71) വിജയം. ബ്രദർ അരുൺ പുറത്തേട്ട് നയിച്ച വടവാതൂർ മേജർ സെമിനാരി ടീമും ബർട്ട് ജേക്കബ് പഞ്ഞാക്കിയിൽ നയിച്ച കുറവിലങ്ങാട് ബോയ്സ് ഹൈസ്കൂൾ പൂർവ്വവിദ്യാർത്ഥി ടീമുമാണ് ഏറ്റുമുട്ടിയത്.ബോയ്സ് ഹൈസ്കൂൾ പൂർവ്വവിദ്യാർത്ഥിയും ദേവമാതാ കോളജ് റിട്ട.കായികാധ്യാപകനുമായ പ്രഫ. പി.ജെ. മാത്യു പനങ്കുഴയ്ക്കൽ മത്സരം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ആർച്ച്പ്രീസ്റ്റ് റവ. ഡോ. ജോസഫ് തടത്തിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പി.സി. കുര്യൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിബി മാണി, പഞ്ചായത്തംഗം പി.എൻ. മോഹനൻ, മർത്ത്മറിയം പ്രമോഷൻ കൗൺസിൽ ചെയർമാൻ ഡോ.ജോയി ജേക്കബ് തൊണ്ടാംകുഴി, എഡ്യൂക്കേഷൻ കൗൺസിൽ ചെയർമാൻ ഡോ. ഫിലിപ്പ് ജോൺ, സ്കൂൾ പ്രിൻസിപ്പൽ നോബിൾ തോമസ്, ഹെഡ്മാസ്റ്റർ ജോർജുകുട്ടി ജേക്കബ്, പിടിഎ പ്രസിഡൻറ് ബേബി തൊണ്ടാംകുഴി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ റ്റോബിൻ കെ. അലക്സ്, കൾച്ചറൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഫാ. ജിസ് ജോൺ അമ്മനത്തുകുന്നേൽ എന്നിവർ പ്രസംഗിച്ചു
| |
|
| |
| '''ഡോ. കെ.ആർ.നാരായണന്റെ സ്മരണകൾ ഉണർത്തി സ്മൃതിസന്ദേശയാത്ര '''
| |
|
| |
| മാതൃവിദ്യാലയത്തിലെ വിദ്യാർത്ഥികൾ വിശ്വപൗരന്റെ സ്മൃതിമണ്ഡപത്തിലേക്ക് പദയാത്രയായി സ്മൃതിസന്ദേശയാത്ര നടത്തി. കുറവിലങ്ങാട് സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളാണ് പൂർവ്വവിദ്യാർത്ഥികൂടിയായ മുൻ രാഷ്ട്രപതി ഡോ. കെ.ആർ.നാരായണന്റെ സ്മരണകൾ ഉണർത്തി സ്മൃതിമണ്ഡപത്തിലേക്ക് യാത്ര നടത്തിയത്. ശതോത്തര രജതജൂബിലി ആഘോഷിക്കുന്ന സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂളിന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിട്ടുകൂടിയായിരുന്നു പദയാത്ര. ശതോത്തര രജതജൂബിലി പ്രതീകമായി 125 വിദ്യാർത്ഥികൾ യാത്രയിൽ പങ്കാളികളായി. യാത്ര സ്‌കൂൾ മാനേജർ ആർച്ച് പ്രീസ്റ്റ് റവ. ഡോ. ജോസഫ് തടത്തിൽ ഫ്ളാഗ് ഓഫ് ചെയ്തു.
| |
|
| |
| എട്ടു പതിറ്റാണ്ടുകൾക്കു മുമ്പ് കുറിച്ചിത്താനത്തുനിന്നും വിദ്യതേടി കെ.ആർ. നാരായണൻ കുറവിലങ്ങാട് സെൻറ് മേരീസ് ഇംഗ്ളീഷ് സ്കൂളിലേക്ക് കാൽനടയായി നടന്നിരുന്ന അതേ വഴിത്താരയിലൂടെ മാതൃവിദ്യാലയത്തിൻറെ ഇളംതലമുറ ഇന്നലെ നടന്നു. കെ.ആർ. നാരായണൻ എസ്എസ്എൽസി പഠനം നടത്തിയ കുറവിലങ്ങാട് സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളാണ് കെ.ആർ. നാരായണൻ സ്കൂളിലേക്ക് എത്തിയ അതേ വഴിത്താരയിലൂടെ കാൽനടയായി അദ്ദേഹത്തിൻറെ സ്മൃതി മണ്ഡപത്തിലേക്ക് നടന്നത്. പ്രവർത്തനത്തിൻറെ 125-ാം വർഷത്തിലെത്തിയ മാതൃവിദ്യാലയത്തിൽ നിന്ന് 125 വിദ്യാർത്ഥികളാണ് തങ്ങളുടെ അഭിമാനമായ പൂർവ്വ വിദ്യാർത്ഥിയുടെ സ്മൃതി മണ്ഡപത്തിങ്കലേക്ക് യാത്രനടത്തിയത്.
| |
|
| |
| 1938 മാർച്ചിലാണ് കുറവിലങ്ങാട് സ്കൂളിൽ നിന്നും കെ.ആർ.നാരായണൻ സ്കൂൾ ഫൈനൽ പരീക്ഷ എഴുതി പാസായത്. സെൻറ് മേരീസ് സ്കൂളിൻറെ ശതാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യാനായി ഉപരാഷ്ട്രപതിയായിരിക്കെ അദ്ദേഹം 1993 സെപ്റ്റംബർ 4 ന് സ്കൂളിലെത്തി. രാഷ്ട്രപതിയായിരിക്കേ 1997 സെപ്റ്റംബർ 19ന് അദ്ദേഹം മാതൃവിദ്യാലയമായ സെൻറ് മേരീസ് സ്കൂൾ സന്ദർശിച്ചു. പ്രസിഡൻറ് ഓഫ് ഇന്ത്യ സ്കോളർഷിപ്പും അദ്ദേഹം ഏർപ്പെടുത്തിയിരുന്നു. എല്ലാ വർഷവും ഈ സ്കോളർഷിപ്പ് 34 വിദ്യാർത്ഥികൾക്ക് നൽകിവരുന്നു.
| |
|
| |
| മോൻസ് ജോസഫ് എം എൽ എ, സ്കൂൾ പ്രിൻസിപ്പൽ നോബിൾ തോമസ്, ഹെഡ്മാസ്റ്റർ ജോർജുകുട്ടി ജേക്കബ്, പഞ്ചായത്ത് പ്രസിഡൻറ് പി.സി. കുര്യൻ, വൈസ് പ്രസിഡൻറ് മേഴ്സി റെജി, പിടിഎ പ്രസിഡൻറ് ബേബി തൊണ്ടാംകുഴി, പഞ്ചായത്ത് അംഗങ്ങളായ ജോർജ് ജി. ചെന്നേലി, ഷൈജു പാവുത്തിയേൽ, മിനിമോൾ ജോർജ്, സജി ജോസഫ്, കുറവിലങ്ങാട് ഇടവക എഡ്യൂക്കേഷനൽ പ്രമോഷൻ കൗൺസിൽ ചെയർമാൻ ഡോ.ഫിലിപ്പ് ജോൺ, ശതോത്തര രജതജൂബിലി പ്രോഗ്രാം കമ്മിറ്റി കൺവീനർ ടോബിൻ കെ. അലക്സ്, സെക്രട്ടറി സിസ്റ്റർ. ലിസാ മാത്യൂസ് തുടങ്ങിയവർ പ്രസംഗിച്ചു. ജോസ് കെ മാണി എം പി പദയാത്ര നടത്തിയ വിദ്യാർത്ഥികളെ അനുമോദിച്ചു..
| |