"ജി.എച്.എസ്.എസ് ചാത്തനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്.എസ്.എസ് ചാത്തനൂർ (മൂലരൂപം കാണുക)
12:24, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 96: | വരി 96: | ||
*എൻ.എസ്.എസ് യൂണിററ് | *എൻ.എസ്.എസ് യൂണിററ് | ||
* <u>'''[[{{PAGENAME}}/പെൺകുുട്ടികളുടെ ശാക്തീകരണം (കുുങ്ഫു)|പെൺകുുട്ടികളുടെ ശാക്തീകരണം (കുുങ്ഫു)]]'''</u> | * <u>'''[[{{PAGENAME}}/പെൺകുുട്ടികളുടെ ശാക്തീകരണം (കുുങ്ഫു)|പെൺകുുട്ടികളുടെ ശാക്തീകരണം (കുുങ്ഫു)]]'''</u> | ||
പെൺകുട്ടികൾക്ക് സ്വയം സുരക്ഷ എന്നതിലപ്പുറം | പെൺകുട്ടികൾക്ക് സ്വയം സുരക്ഷ എന്നതിലപ്പുറം ശാരീരികക്ഷമതക്ക് ഊന്നൽ നൽകി കുങ്ഫു പരിശീലനം നല്കി വരുന്നു.'''''ഇക്കൊല്ലം സംസ്ഥാനതലത്തിൽ മത്സരങ്ങളിൽ പങ്കെടുത്ത് വിദ്യാർത്ഥിനികൾ സമ്മാനങ്ങൾ കരസ്ഥമാക്കി.''''' | ||
*<u>'''[[{{PAGENAME}}/സ്ററുഡന്റ് പോലിസ് കാഡററ്|സ്ററുഡന്റ് പോലിസ് കാഡററ്]]'''</u> | *<u>'''[[{{PAGENAME}}/സ്ററുഡന്റ് പോലിസ് കാഡററ്|സ്ററുഡന്റ് പോലിസ് കാഡററ്]]'''</u> | ||
''വിദ്യാർത്ഥികളുടെ അച്ചടക്കവും അതിലേറെ സാമൂഹ്യബോധവും വളർത്തുന്നതിനായി ഇക്കൊല്ലം (2016)സ്കൂളിൽ SPC ആരംഭിച്ചു.ശാരീരിക പരിശോധനയിൽ വിജയിച്ച 20 ആൺകുട്ടികളേയും 20പെൺകുട്ടികളേയും തിരഞ്ഞെടുത്തു.''' | ''വിദ്യാർത്ഥികളുടെ അച്ചടക്കവും അതിലേറെ സാമൂഹ്യബോധവും വളർത്തുന്നതിനായി ഇക്കൊല്ലം (2016)സ്കൂളിൽ SPC ആരംഭിച്ചു.ശാരീരിക പരിശോധനയിൽ വിജയിച്ച 20 ആൺകുട്ടികളേയും 20പെൺകുട്ടികളേയും തിരഞ്ഞെടുത്തു.'''പ്രവീൺ, സുതഷി''' എന്നീ അധ്യാപകർ നേതൃത്വം നൽകി വരുന്നു.'' | ||
'' | ''ചാത്തനൂർ ജി.എച്ച്.എസ്.എസ് ലെ എസ്.പി.സി പദ്ധതിയുടെ ആദ്യ ബാച്ചിന്റെ പാസ്സിംഗ് ഔട്ട് പരേഡ് 31.3.2018 ന് നടന്നു. ബഹുമാനപ്പെട്ട ഷൊർണ്ണൂർ ഡി.വൈ.എസ്.പി. മുരളീധരൻ.എൻ പാസിങ്ങ് ഔട്ട് പരേഡ് സല്യൂട്ട് സ്വീകരിക്കുകയും, ബഹു: തിരുമിററക്കോട് പഞ്ചായത്ത് പ്രസിഡന്റ്''' ടി.പ്രസാദ് '''കേഡറ്റുകൾക്കുള്ള മെഡൽ ദാനം നിർവ്വഹിക്കുകയും ചെയ്തു.'' | ||
എസ്.പി.സിയുടെ | എസ്.പി.സിയുടെ ഫ്രന്റസ് എറ്റ് ഹോം പദ്ധതിയുടെ ഭാഗമായി സീനിയർ, ജൂനിയർ കേഡറ്റുകൾ കൂറ്റനാട് പ്രതീക്ഷാ വൃദ്ധസദനം സന്ദർശിക്കുകയും അവരോടൊപ്പം ഒരു ദിവസം ചിലവഴിക്കുകയും ചെയ്തു. | ||
എന്റെ മരം പദ്ധതിയുടെ ഭാഗമായി ഈ വർഷവും 101 വൃക്ഷത്തൈകൾ സ്കൂൾ പരിസരത്ത് നട്ട് പരിപാലിക്കുന്നു | എന്റെ മരം പദ്ധതിയുടെ ഭാഗമായി ഈ വർഷവും 101 വൃക്ഷത്തൈകൾ സ്കൂൾ പരിസരത്ത് നട്ട് പരിപാലിക്കുന്നു | ||
ചാത്തനൂർ സ്കൂളിൽ എസ്.പി.സി ആരംഭിച്ച ജൈവ പച്ചക്കറിത്തോട്ടത്തിലെ വിളവെടുപ്പ് ഹെഡ്മിസ്ട്രസ് ഗീത ടീച്ചർ നിർവ്വഹിക്കുകയുണ്ടായി. | |||
സ്ക്കൂൾ കുട്ടികളിൽ അച്ചടക്ക ബോധം വളർത്തുന്നതോടൊപ്പം ശാരീരികവും മാനസികവുമായ കഴിവുകൾ വളർത്തിയെടുക്കുന്നതിനുള്ള പരിശീലനം ആഴ്ചയിൽ രണ്ട് ദിവസം കുട്ടികൾക്ക് നൽകി വരുന്നു. | സ്ക്കൂൾ കുട്ടികളിൽ അച്ചടക്ക ബോധം വളർത്തുന്നതോടൊപ്പം ശാരീരികവും മാനസികവുമായ കഴിവുകൾ വളർത്തിയെടുക്കുന്നതിനുള്ള പരിശീലനം ആഴ്ചയിൽ രണ്ട് ദിവസം കുട്ടികൾക്ക് നൽകി വരുന്നു. | ||
വരി 113: | വരി 113: | ||
*<u>'<nowiki/>'''[[{{PAGENAME}}/ ലിറ്റൽ കൈറ്റ്സ് ]] ''''</u> | *<u>'<nowiki/>'''[[{{PAGENAME}}/ ലിറ്റൽ കൈറ്റ്സ് ]] ''''</u> | ||
''കുട്ടിക്കൂട്ടം ഈ വർഷം മുതൽ ലിറ്റൽ കൈറ്റ്സ് ക്ലബ്ബ് (LK 2018/20009)എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു . 40 കുട്ടികൾ ക്ലബ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു .ഹൈടെക് ക്ലാസ് റൂം കൈകാര്യം | ''കുട്ടിക്കൂട്ടം ഈ വർഷം മുതൽ ലിറ്റൽ കൈറ്റ്സ് ക്ലബ്ബ് (LK 2018/20009)എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു . 40 കുട്ടികൾ ക്ലബ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു . ഹൈടെക് ക്ലാസ് റൂം കൈകാര്യം ചെയ്യുന്നതിലുള്ള പരിശീലനവും അനിമേഷൻ സിനിമകൾ തയ്യാറാക്കാനുള്ള പരിശീലനവും നൽകി വരുന്നു.'''ശ്രീജ, ദിവ്യ ''''എന്നീ അധ്യാപകർ നേതൃത്വം നൽകി വരുന്നു.'' | ||
<gallery> | <gallery> | ||
20009-LITTLEKITE STUDENTS 2018.jpg|ലിറ്റൽ കൈറ്റ്സ് അംഗങ്ങൾ | 20009-LITTLEKITE STUDENTS 2018.jpg|ലിറ്റൽ കൈറ്റ്സ് അംഗങ്ങൾ | ||
വരി 121: | വരി 121: | ||
| | ||
*<u>[[{{PAGENAME}}/സ്കുൂൾ റേഡിയോ|'''സ്കുൂൾ റേഡിയോ''']]</u> | *<u>[[{{PAGENAME}}/സ്കുൂൾ റേഡിയോ|'''സ്കുൂൾ റേഡിയോ''']]</u> | ||
എല്ലാ വെള്ളിയാഴ്ചയും | എല്ലാ വെള്ളിയാഴ്ചയും ഓരോ ക്ലാസ്സിലെ കുട്ടികൾ എന്ന ക്രമത്തിൽ ഉച്ചയ്ക്ക് ഒരു മണി മുതൽ ഒന്നര വരെ സ്കൂൾ റേഡിയോ അവതരിപ്പിക്കുന്നു.ഇംഗ്ളീഷ് ടീച്ചറായ '''ധന്യ ടീച്ചർ''' ഇതിന് നേതൃത്വം നൽകി വരുന്നു | ||
*സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് | *സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് | ||