കായൽപ്പുറം സെന്റ് ജോസഫ് യു പി എസ് (മൂലരൂപം കാണുക)
11:57, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
|||
വരി 66: | വരി 66: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
ബൃഹത്തായ വേമ്പനാട്ടു കായലിന്റെ ഓര ഭൂമിയാണ് കായൽപ്പുറം. പുളിങ്കുന്നിന്റെ പ്രാന്തപ്രദേശമായ ഈ നാട് ഒരു നൂറ്റാണ്ട് മുൻപ് തികച്ചും സാധാരണവും ലളിതവുമായിരുന്നു. ദീർഘ വീക്ഷണത്തോടു കൂടി വാഴയിൽ ബഹു. ജോസഫച്ചൻ കായൽപ്പുറം ദേശത്ത് 1913 - 14 ൽ മഠത്തോടനുബന്ധിച്ച് ഒരു L P സ്‌കൂൾ സ്ഥാപിതമായി. | ബൃഹത്തായ വേമ്പനാട്ടു കായലിന്റെ ഓര ഭൂമിയാണ് കായൽപ്പുറം. ആലപ്പുഴ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D%E2%80%8C കുട്ടനാട്] താലൂക്കിലെ പുളിങ്കുന്നിന്റെ പ്രാന്തപ്രദേശമായ ഈ നാട് ഒരു നൂറ്റാണ്ട് മുൻപ് തികച്ചും സാധാരണവും ലളിതവുമായിരുന്നു. ദീർഘ വീക്ഷണത്തോടു കൂടി വാഴയിൽ ബഹു. ജോസഫച്ചൻ കായൽപ്പുറം ദേശത്ത് 1913 - 14 ൽ മഠത്തോടനുബന്ധിച്ച് ഒരു L P സ്‌കൂൾ സ്ഥാപിതമായി. | ||
1913 ചിങ്ങം പതിനേഴാം തീയതി സ്‌കൂൾ ആരംഭിച്ചു. 1914 കന്നി പതിനാറാം തീയതി സ്‌കൂളിന് അംഗീകാരം ലഭിച്ചു. 1915ൽ സ്‌കൂൾ പണിക്കുവേണ്ടി കിഴക്കൻ ദേശത്തു പോയി ധർമപിരിവു നടത്തി ലഭിച്ച 416 രൂപ ഉപയോഗിച്ച് കണ്ടം നികത്തി ഒരു മുളങ്കൂട്ടു കെട്ടിടം പണിതു. അതിലാണ് സ്‌കൂൾ ആദ്യമായി ആരംഭിച്ചത്. 1915 ൽ മൂന്നാം ക്ലാസ്സ് വരെ അംഗീകാരം ലഭിച്ചു. കെട്ടിടത്തിന്റെ അപര്യാപ്തതകൊണ്ട് ഗ്രാന്റിനു മുടക്കം നേരിട്ടു. 1916ൽ പുതിയ കെട്ടിടത്തിനു തറക്കല്ലിട്ടു. | 1913 ചിങ്ങം പതിനേഴാം തീയതി സ്‌കൂൾ ആരംഭിച്ചു. 1914 കന്നി പതിനാറാം തീയതി സ്‌കൂളിന് അംഗീകാരം ലഭിച്ചു. 1915ൽ സ്‌കൂൾ പണിക്കുവേണ്ടി കിഴക്കൻ ദേശത്തു പോയി ധർമപിരിവു നടത്തി ലഭിച്ച 416 രൂപ ഉപയോഗിച്ച് കണ്ടം നികത്തി ഒരു മുളങ്കൂട്ടു കെട്ടിടം പണിതു. അതിലാണ് സ്‌കൂൾ ആദ്യമായി ആരംഭിച്ചത്. 1915 ൽ മൂന്നാം ക്ലാസ്സ് വരെ അംഗീകാരം ലഭിച്ചു. കെട്ടിടത്തിന്റെ അപര്യാപ്തതകൊണ്ട് ഗ്രാന്റിനു മുടക്കം നേരിട്ടു. 1916ൽ പുതിയ കെട്ടിടത്തിനു തറക്കല്ലിട്ടു. | ||
വരി 157: | വരി 157: | ||
|1103 ചിങ്ങം | |1103 ചിങ്ങം | ||
|1113 മേടം | |1113 മേടം | ||
| | |[[പ്രമാണം:46225.sr.sisiliyamma.jpg|നടുവിൽ|ലഘുചിത്രം|112x112ബിന്ദു]] | ||
|- | |- | ||
|6 | |6 | ||
വരി 163: | വരി 163: | ||
|1940 | |1940 | ||
|1965 | |1965 | ||
| | |[[പ്രമാണം:46225.sr.framsiscamma.jpg|നടുവിൽ|ലഘുചിത്രം|104x104ബിന്ദു]] | ||
|- | |- | ||
|7 | |7 | ||
വരി 199: | വരി 199: | ||
|1994 | |1994 | ||
|1997 | |1997 | ||
| | |[[പ്രമാണം:46225.sr.joyisamma.jpg|നടുവിൽ|ലഘുചിത്രം|119x119ബിന്ദു]] | ||
|- | |- | ||
|13 | |13 |