ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
39,634
തിരുത്തലുകൾ
No edit summary |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് വി.എച്ച്.എസ്സ്.എസ്സ്.ബ്രഹ്മമംഗലം/ചരിത്രം എന്ന താൾ വി.എച്ച്.എസ്സ്.എസ്സ്. ബ്രഹ്മമംഗലം/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PVHSSchoolFrame/Pages}} തൊണ്ടിത്തലയിൽ ഡോ:വി ഇ നാരായണൻ ആയിരുന്നു ആദ്യകാല മാനേജർ കുന്നത്ത് ശ്രീ പി രാഘവ മേനോൻ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്ററർ. സ്കൂളിൻറെ വളർച്ചയ്ക്ക് ഇവർ നൽകിയ മഹത്തായ സംഭാവനകൾ വളരെ വലുതാണ് .രജിസ്റ്റർ ചെയ്ത ഒരു ബൈലാ അനുസരിച്ച് പതിനൊന്നംഗ ഭരണസമിതി ഭരണം നടത്തിവരുന്നു. ഭരണസമിതിയുടെ പ്രസിഡൻറ്ആണ്സ്കൂൾമാനേജർ.മൂന്ന് വർഷമാണ് ഭരണസമിതിയുടെ കാലാവധി. ശ്രീ. വി . പി .ഉണ്ണികൃഷ്ണൻ ആണ് ഇപ്പോളത്തെ മാനേജർ. ശ്രീമതി.എൻ.ജയശ്രീ ആണ് ഇപ്പോളത്തെ ഹെഡ് മിസ്ട്രെസ്സ് . അഞ്ചാം ക്ലാസു മുതൽ പത്താം ക്ലാസുവരെ | {{PVHSSchoolFrame/Pages}} തൊണ്ടിത്തലയിൽ ഡോ:വി ഇ നാരായണൻ ആയിരുന്നു ആദ്യകാല മാനേജർ കുന്നത്ത് ശ്രീ പി രാഘവ മേനോൻ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്ററർ. സ്കൂളിൻറെ വളർച്ചയ്ക്ക് ഇവർ നൽകിയ മഹത്തായ സംഭാവനകൾ വളരെ വലുതാണ് .രജിസ്റ്റർ ചെയ്ത ഒരു ബൈലാ അനുസരിച്ച് പതിനൊന്നംഗ ഭരണസമിതി ഭരണം നടത്തിവരുന്നു. ഭരണസമിതിയുടെ പ്രസിഡൻറ്ആണ്സ്കൂൾമാനേജർ.മൂന്ന് വർഷമാണ് ഭരണസമിതിയുടെ കാലാവധി. ശ്രീ. വി . പി .ഉണ്ണികൃഷ്ണൻ ആണ് ഇപ്പോളത്തെ മാനേജർ. ശ്രീമതി.എൻ.ജയശ്രീ ആണ് ഇപ്പോളത്തെ ഹെഡ് മിസ്ട്രെസ്സ് . അഞ്ചാം ക്ലാസു മുതൽ പത്താം ക്ലാസുവരെ 27ഡിവിഷനുകളിലായി ആയിരത്തോളം കുട്ടികൾ പഠിച്ചു വരുന്നു. vhss വിഭാഗത്തിൽ രണ്ടു ബാച്ചുകളിലായി 99കുട്ടികളും, ഹയർ സെക്കന്ററി വിഭാഗത്തിൽ 202കുട്ടികളും പ ഠിച്ചുവരുന്നുണ്ട് ഇപ്പോൾ ഈ സ്ഥാപനത്തിൽ അധ്യാപക-അനധ്യാപകരായി 61 പേർ ചെയ്തു വരുന്നു കഴിഞ്ഞ വർഷം SSLCയ്ക്100% വിജയം കൈവരിച്ചു . കഴിഞ്ഞ വർഷങ്ങളിൽ തുടർച്ചയായി വൈക്കം ബ്ലോക്കിൽ ഏറ്റവും കൂടുതൽ FULL A+ കരസ്ഥമാക്കി വരുന്നു പഠന പാഠ്യതര വിഷയങ്ങളിൽ ഈ സ്ഥാപനത്തിലെ കുട്ടികൾ മികച്ച നിലവാരം പുലർത്തി വരുന്നു . |
തിരുത്തലുകൾ