"അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 4: വരി 4:

== പ്രവർത്തനോദ്‌ഘാടനം ==
== പ്രവർത്തനോദ്‌ഘാടനം ==
'''ഡിസംബർ 2 - ലോക കമ്പ്യൂട്ടർ സാക്ഷരത ദിന'''ത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ 2021-2023 ബാച്ചിന്റെ പ്രവർത്തനോദ്‌ഘാടനം കെ പി ആർ മെമോറിയൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കല്യാശ്ശേരിയിലെ '''പി. പ്രകാശൻ മാസ്റ്റർ''' ഓൺലൈൻ വഴി നിർവഹിച്ചു. ചടങ്ങിൽ ശ്രീ പി.കെ പ്രകാശൻ മാസ്റ്റർ (ഗവെന്മെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ)  ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ക'''മ്പ്യൂട്ടറിൻ്റെ ചരിത്രവും, പ്രസക്തിയും, ഭാവിയിലെ സാധ്യതകളും അദ്ദേഹം വിശദീകരിക്കുകയും, "ARloopa", "benime"''' തുടങ്ങിയ ആപ്പുകളെ പരിചയപ്പെടുത്തുകയും ചെയ്തു.  സ്കൂൾ ഐടി കോ-ഓഡിനേറ്റർ ശ്രീ. ഉല്ലാസ് മാസ്റ്റർ  മുഖ്യസംഘാടകൻ ആയി. സ്കൂൾ  പി.ടി.എ  പ്രസിഡണ്ട് ശ്രീ. എം.വി അനിൽകുമാറിൻ്റെ അധ്യക്ഷതയിൽ നടന്ന ദിനാചരണ പരിപാടിയിൽ ഹെഡ് മിസ്ട്രസ്സ് ശ്രീമതി എൻ.പി. പ്രസീല സ്വാഗതവും, കൈറ്റ് മാസ്റ്റർ  രോഹിത്ത് വി. ആർ നന്ദിയും പറഞ്ഞു.  <gallery>
'''ഡിസംബർ 2 - ലോക കമ്പ്യൂട്ടർ സാക്ഷരത ദിന'''ത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ 2021-2023 ബാച്ചിന്റെ പ്രവർത്തനോദ്‌ഘാടനം കെ പി ആർ മെമോറിയൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കല്യാശ്ശേരിയിലെ '''പി. പ്രകാശൻ മാസ്റ്റർ''' ഓൺലൈൻ വഴി നിർവഹിച്ചു. ചടങ്ങിൽ ശ്രീ പി.കെ പ്രകാശൻ മാസ്റ്റർ (ഗവെന്മെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ)  ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. ക'''മ്പ്യൂട്ടറിൻ്റെ ചരിത്രവും, പ്രസക്തിയും, ഭാവിയിലെ സാധ്യതകളും അദ്ദേഹം വിശദീകരിക്കുകയും, "ARloopa", "benime"''' തുടങ്ങിയ ആപ്പുകളെ പരിചയപ്പെടുത്തുകയും ചെയ്തു.  സ്കൂൾ ഐടി കോ-ഓഡിനേറ്റർ ശ്രീ. ഉല്ലാസ് മാസ്റ്റർ  മുഖ്യസംഘാടകൻ ആയി. സ്കൂൾ  പി.ടി.എ  പ്രസിഡണ്ട് ശ്രീ. എം.വി അനിൽകുമാറിൻ്റെ അധ്യക്ഷതയിൽ നടന്ന ദിനാചരണ പരിപാടിയിൽ ഹെഡ് മിസ്ട്രസ്സ് ശ്രീമതി എൻ.പി. പ്രസീല സ്വാഗതവും, കൈറ്റ് മാസ്റ്റർ  രോഹിത്ത് വി. ആർ നന്ദിയും പറഞ്ഞു.  <gallery mode="slideshow">
പ്രമാണം:13057 kites2.jpeg|alt=LK laboratory and class|LK laboratory
പ്രമാണം:13057 kites2.jpeg|alt=LK laboratory and class|LK laboratory
പ്രമാണം:13057 kites1.jpeg|alt=Routine classes|LK laboratory  
പ്രമാണം:13057 kites1.jpeg|alt=Routine classes|LK laboratory
</gallery>കുട്ടികൾക്ക് ശാസ്ത്രം, സാങ്കേതികവിദ്യ, കമ്പ്യൂട്ടർ അധിഷ്ഠിത സാങ്കേതികവിദ്യ എന്നീ മേഖലകളിൽ അഭിരുചി വളർത്തിയെടുക്കുന്നതിന് ഉതകുന്ന രീതിയിലുള്ള വ്യക്തിഗതവും, സംഘാധിഷ്ഠിതവുമായ രീതികളിലുള്ള പഠനമാണ് ക്ലബിലൂടെ നൽകുന്നത്. '''ഗ്രാഫിക്സ് ആൻഡ് ആനിമേഷൻ, മലയാളം കംപ്യൂട്ടിംഗ് ആൻഡ് ഇൻറർനെറ്റ്, സ്ക്രാച്ച് പ്രോഗ്രാമിങ്, റോബോട്ടിക്സ്, മൊബൈൽ ആപ്പുകളുടെ നിർമ്മാണം''' എന്നീ വ്യത്യസ്ത രീതിയിൽ ഉള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു.   

വരി 13: വരി 13:
  [[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]
  [[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]
   
  [[വർഗ്ഗം:കണ്ണൂർ ഡിജിറ്റൽ മാഗസിൻ 2019]]
   
  [[വർഗ്ഗം:കണ്ണൂർ ഡിജിറ്റൽ മാഗസിൻ 2019]]
815

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1312539" എന്ന താളിൽനിന്ന് ശേഖരിച്ചത്