Jump to content
സഹായം

"ജി.എച്ച്. എസ്.എസ്. കക്കാട്ട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 160: വരി 160:
ജില്ലയിലെ മികച്ച മൂന്നാമത്തെ ലിറ്റിൽ കൈറ്റ് യൂണിറ്റിനുള്ള അവാർഡ് നേടിയ കക്കാട്ട് സ്കൂൾ ലിറ്റിൽ കൈറ്റ് യൂണിറ്റിനെയും സംസ്ഥാന ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികളെയും എച്ച്. എം ഫോറം വെള്ളിക്കോത്ത് സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ അനുമോദിച്ചു. സ്കൂളിനുള്ള ആദരം ബഹു. ഡി ഡി ഇ പുഷ്പടീച്ചർ നല്കി. സ്കൂളിന് വേണ്ടി സംസ്ഥന തലക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ ഏറ്റുവങ്ങി. ഹോസ്ദൂർഗ് എ ഇ ഒ ജയരാജൻ മാസ്റ്റർ, കൈറ്റ് ജില്ലാ കോർഡിനേറ്റർ എം. പി രാജേഷ്, മുൻ പരീക്ഷാ ജോ. കമ്മീഷണർ രാഘവൻ മാസ്റ്റർ എന്നിവർ പങ്കെടുത്തു.

[[പ്രമാണം:അനുമാദനം.jpeg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് എച്ച് എം ഫോറം നല്കിയ അനുമോദനം]]

{| class="wikitable"
|+ Caption text
|-
|
[[പ്രമാണം:അനുമാദനം.jpeg|ലഘുചിത്രം]]
|}
==സംസ്ഥാന കലോൽസവം പകർത്താൻ കക്കാട്ടെ ലിറ്റിൽ കൈറ്റ്സും ==

കാഞ്ഞങ്ങാട് വച്ച് നടന്ന സംസ്ഥാന കലോൽസവം പകർത്താൻ കക്കാട്ട് സ്കൂളിലെ ലിറ്റിൽ കൈറ്റ്സിലെ പതിനൊന്ന് കുട്ടികളും. ആദിത്യൻ എസ് വി, അമൽ സൂര്യ, അദിത്യൻ പി പി, അതുൽ എം വി, വൈഷ്ണവ് വൽസൻ, നിധിൻകുമാർ, വരുൺ എസ് നായർ, മിഹ് റാജ്, മിഥുൻ നാരായണൻ, പ്രജ്വൽ, അഭിനന്ദ് എന്നീകുട്ടികളാണ് കലോൽസവവേദിയിലെത്തി വിക്ടേഴ്സിന് വേണ്ടി ദൃശ്യങ്ങൾ പകർത്തിയത്. അവർ പകർത്തിയ ചില ദൃശ്യങ്ങൾ.

2,663

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1312480" എന്ന താളിൽനിന്ന് ശേഖരിച്ചത്