Jump to content
സഹായം

"ബി ഐ എൽ പി സ്കൂൾ ഇലിപ്പക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 62: വരി 62:


== ചരിത്രം ==
== ചരിത്രം ==
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ ഭരണിക്കാവ്  പഞ്ചായത്തിലെ 12ാം വാർഡിലാണ് ഇലിപ്പക്കുളം  ബി.ഐ.എൽ.പി.എസ് സ്ഥിതി  ചെയ്യുന്നത്. സ്കൂൾ സ്ഥാപിതമായത്  1960 ൽ ആണ്‌, സ്കൂൾ സ്ഥാപിക്കാൻ മുൻ കൈ  എടുത്തത് ചെങ്ങാപ്പള്ളി ജലാലുദ്ദീൻ  കുഞ്ഞു സാഹിബ്‌ ആണ്‌.. സ്കൂൾ  ആദ്യം ഇലിപ്പക്കുളം  ജമാഅത്ത് പള്ളിക്കാണ് അനുവദിച്ചത്. പള്ളിക് സ്വന്തമായി സ്ഥലം  ഇല്ലാത്തതിനാൽ ചെങ്ങാപള്ളിൽ ജലാലുദ്ദീൻ  കുഞ്ഞു സാഹിബിന്റെ സ്ഥലത്ത് സ്കൂൾ സ്ഥാപിക്കുകയും, സ്കൂളിന്റെ ഉടമസ്ഥതാ  അവകാശം അദ്ദേഹത്തിന്റ പേരിലാക്കുകയും ചെയ്തു..


തുടക്കത്തിൽ ബി ഐ എൽ പി എസ്.. ബി ഐ യൂ പി എസ് ഉം  ഒരു എച്ച് എം ന്റെ  നേതൃത്വത്തിലായിരുന്നു.1980 നു ശേഷമാണ് ബി. ഐ. എൽ. പി.എസ്, ഉം ബി. ഐ. യൂ.പി. എസ്, ഉം രണ്ടു എച്ച്. എം മാരുടെ നേതൃത്വത്തിൽ ആയത്. സ്കൂളിന്റെ മുൻ വശത്തു മദ്രസ്സ സ്ഥിതി  ചെയ്യുന്നു. സ്കൂളിന്റെ വടക്കേ അതിരു അമ്പലം   ആണ്‌.. സ്കൂളിന്റെ കിഴക്ക് ഭാഗത്തു പള്ളിയുണ്ട്.. പൂർവ്വ വിദ്യാർത്ഥികളിൽ പലരും  സമൂഹത്തിലെ ഉന്നത  സ്ഥാനങ്ങളിൽ  പ്രവർത്തിക്കുന്നുണ്ട്..


        '''ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ ഭരണിക്കാവ്  പഞ്ചായത്തിലെ 12ാം വാർഡിലാണ് ഇലിപ്പക്കുളം  ബി.ഐ.എൽ.പി.എസ് സ്ഥിതി  ചെയ്യുന്നത്. സ്കൂൾ സ്ഥാപിതമായത്  1960 ൽ ആണ്‌, സ്കൂൾ സ്ഥാപിക്കാൻ മുൻ കൈ  എടുത്തത് ചെങ്ങാപ്പള്ളി ജലാലുദ്ദീൻ  കുഞ്ഞു സാഹിബ്‌ ആണ്‌.. സ്കൂൾ  ആദ്യം ഇലിപ്പക്കുളം  ജമാഅത്ത് പള്ളിക്കാണ് അനുവദിച്ചത്. പള്ളിക് സ്വന്തമായി സ്ഥലം  ഇല്ലാത്തതിനാൽ ചെങ്ങാപള്ളിൽ ജലാലുദ്ദീൻ  കുഞ്ഞു സാഹിബിന്റെ സ്ഥലത്ത് സ്കൂൾ സ്ഥാപിക്കുകയും, സ്കൂളിന്റെ ഉടമസ്ഥതാ  അവകാശം അദ്ദേഹത്തിന്റ പേരിലാക്കുകയും ചെയ്തു..'''
ശ്രീ ജലാലുദ്ദീൻ  കുഞ്ഞു സാഹിബിന്റെ യും ടിയാന്റെ  ഭാര്യ ഫാത്തിമ കുഞ്ഞിന്റെയും മരണ ശേഷം ആണ്‌ ഉടമസ്ഥ അവകാശം  ഇവരുടെ അനന്തരവകാശികളായ  ആറു. മക്കൾക്കു ആയിരുന്നു.


'''              തുടക്കത്തിൽ ബി ഐ എൽ പി എസ്.. ബി ഐ യൂ പി എസ് ഉം  ഒരു എച്ച് എം ന്റെ  നേതൃത്വത്തിലായിരുന്നു.1980 നു ശേഷമാണ് ബി. ഐ. എൽ. പി.എസ്, ഉം ബി. ഐ. യൂ.പി. എസ്, ഉം രണ്ടു എച്ച്. എം മാരുടെ നേതൃത്വത്തിൽ ആയത്. സ്കൂളിന്റെ മുൻ വശത്തു മദ്രസ്സ സ്ഥിതി  ചെയ്യുന്നു. സ്കൂളിന്റെ വടക്കേ അതിരു അമ്പലം   ആണ്‌.. സ്കൂളിന്റെ കിഴക്ക് ഭാഗത്തു പള്ളിയുണ്ട്.. പൂർവ്വ വിദ്യാർത്ഥികളിൽ പലരും  സമൂഹത്തിലെ ഉന്നത  സ്ഥാനങ്ങളിൽ  പ്രവർത്തിക്കുന്നുണ്ട്..'''
2013 ൽ സ്കൂൾ വള്ളികുന്നം തെക്കേമുറി കാരക്കാട് പാലസ് ശ്രീ കെ എ അബ്ദുൽ വാഹിദിനു വില്പന  നടത്തുകയും ഉടമസ്ഥാവകാശം  കൈ മാറുകയും  ചെയ്‌തു.2017--2018 ൽ പുതിയ സ്കൂൾ കെട്ടിടം നിർമ്മിക്കുകയും പഠനം പുതിയ പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു. കുട്ടികളുടെ എണ്ണം വർധിച്ചതിന്റെ ഫലമായി ഡിവിഷൻ  പുതുതായി ഉണ്ടാക്കുകയും, പുതിയ  അധ്യാപകരെ  നിയമിക്കുകയും  ചെയ്തു.,..
 
'''         ശ്രീ ജലാലുദ്ദീൻ  കുഞ്ഞു സാഹിബിന്റെ യും ടിയാന്റെ  ഭാര്യ ഫാത്തിമ കുഞ്ഞിന്റെയും മരണ ശേഷം ആണ്‌ ഉടമസ്ഥ അവകാശം  ഇവരുടെ അനന്തരവകാശികളായ  ആറു. മക്കൾക്കു ആയിരുന്നു.'''
 
'''            2013 ൽ സ്കൂൾ വള്ളികുന്നം തെക്കേമുറി കാരക്കാട് പാലസ് ശ്രീ കെ എ അബ്ദുൽ വാഹിദിനു വില്പന  നടത്തുകയും ഉടമസ്ഥാവകാശം  കൈ മാറുകയും  ചെയ്‌തു.2017--2018 ൽ പുതിയ സ്കൂൾ കെട്ടിടം നിർമ്മിക്കുകയും പഠനം പുതിയ പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു. കുട്ടികളുടെ എണ്ണം വർധിച്ചതിന്റെ ഫലമായി ഡിവിഷൻ  പുതുതായി ഉണ്ടാക്കുകയും, പുതിയ  അധ്യാപകരെ  നിയമിക്കുകയും  ചെയ്തു.,..'''


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
'''ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള ഭാഗമായി ടൈൽ പാകിയും ഉറപ്പുള്ള ചുറ്റുമതിലുകൾ ഓട് കൂടിയ ഒരു ഓഫീസ് റൂമും ക്ലാസ് റൂമുകളും ഉണ്ട്.. കുട്ടികൾക്കാവശ്യമായ ബെഞ്ചുകളും ക്ലാസ് റൂമുകളിൽ സജ്ജീകരിച്ചിട്ടുണ്ട്.. കുട്ടികൾക്ക് മാനസിക-ശാരീരിക നൽകുന്നതിനുള്ള വിശാലമായ കളിസ്ഥലവും പാർക്കും, ഉണ്ട് കുട്ടികൾക്ക് ആരോഗ്യപരമായ ഉച്ച ഭക്ഷണം തയ്യാറാക്കുന്നതിനു വേണ്ടി എംപി ഫണ്ട് ഉപയോഗിച്ച് സൗകര്യങ്ങളോടുകൂടിയ പാചകപ്പുരയിൽ സ്റ്റോറും നിർമ്മിച്ചിട്ടുണ്ട്. കുട്ടികൾക്ക് ആവശ്യമായ കുടിവെള്ള സൗകര്യവും ടോയ്‌ലറ്റ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.        ശുചിത്വം ഉറപ്പാക്കുന്നതിനു വേണ്ടി പൈപ്പ് ലൈൻ സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്.. കുട്ടികൾ കൃത്യസമയത്ത് സ്കൂളിലെത്തുന്ന അതിനുവേണ്ടി അധ്യാപകരുടെ സഹകരണത്തോടെ വാഹനസൗകര്യം ഏർപ്പെടുത്തി വരുന്നു. ക്ലാസ് റൂമുകളിൽ ഐസിടി സാധ്യത ഉറപ്പു… Read more'''
ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള ഭാഗമായി ടൈൽ പാകിയും ഉറപ്പുള്ള ചുറ്റുമതിലുകൾ ഓട് കൂടിയ ഒരു ഓഫീസ് റൂമും ക്ലാസ് റൂമുകളും ഉണ്ട്.. കുട്ടികൾക്കാവശ്യമായ ബെഞ്ചുകളും ക്ലാസ് റൂമുകളിൽ സജ്ജീകരിച്ചിട്ടുണ്ട്.. കുട്ടികൾക്ക് മാനസിക-ശാരീരിക നൽകുന്നതിനുള്ള വിശാലമായ കളിസ്ഥലവും പാർക്കും, ഉണ്ട് കുട്ടികൾക്ക് ആരോഗ്യപരമായ ഉച്ച ഭക്ഷണം തയ്യാറാക്കുന്നതിനു വേണ്ടി എംപി ഫണ്ട് ഉപയോഗിച്ച് സൗകര്യങ്ങളോടുകൂടിയ പാചകപ്പുരയിൽ സ്റ്റോറും നിർമ്മിച്ചിട്ടുണ്ട്. കുട്ടികൾക്ക് ആവശ്യമായ കുടിവെള്ള സൗകര്യവും ടോയ്‌ലറ്റ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.        ശുചിത്വം ഉറപ്പാക്കുന്നതിനു വേണ്ടി പൈപ്പ് ലൈൻ സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്.. കുട്ടികൾ കൃത്യസമയത്ത് സ്കൂളിലെത്തുന്ന അതിനുവേണ്ടി അധ്യാപകരുടെ സഹകരണത്തോടെ വാഹനസൗകര്യം ഏർപ്പെടുത്തി വരുന്നു. ക്ലാസ് റൂമുകളിൽ ഐസിടി സാധ്യത ഉറപ്പു വരുത്തി




2,862

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1312437" എന്ന താളിൽനിന്ന് ശേഖരിച്ചത്