"ബി ഐ എൽ പി സ്കൂൾ ഇലിപ്പക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66: വരി 66:
        '''ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ ഭരണിക്കാവ്  പഞ്ചായത്തിലെ 12ാം വാർഡിലാണ് ഇലിപ്പക്കുളം  ബി.ഐ.എൽ.പി.എസ് സ്ഥിതി  ചെയ്യുന്നത്. സ്കൂൾ സ്ഥാപിതമായത്  1960 ൽ ആണ്‌, സ്കൂൾ സ്ഥാപിക്കാൻ മുൻ കൈ  എടുത്തത് ചെങ്ങാപ്പള്ളി ജലാലുദ്ദീൻ  കുഞ്ഞു സാഹിബ്‌ ആണ്‌.. സ്കൂൾ  ആദ്യം ഇലിപ്പക്കുളം  ജമാഅത്ത് പള്ളിക്കാണ് അനുവദിച്ചത്. പള്ളിക് സ്വന്തമായി സ്ഥലം  ഇല്ലാത്തതിനാൽ ചെങ്ങാപള്ളിൽ ജലാലുദ്ദീൻ  കുഞ്ഞു സാഹിബിന്റെ സ്ഥലത്ത് സ്കൂൾ സ്ഥാപിക്കുകയും, സ്കൂളിന്റെ ഉടമസ്ഥതാ  അവകാശം അദ്ദേഹത്തിന്റ പേരിലാക്കുകയും ചെയ്തു..'''

'''              തുടക്കത്തിൽ ബി ഐ എൽ പി എസ്.. ബി ഐ യൂ പി എസ് ഉം  ഒരു എച്ച് എം ന്റെ  നേതൃത്വത്തിലായിരുന്നു.1980 നു ശേഷമാണ് ബി. ഐ. എൽ. പി.എസ്, ഉം ബി. ഐ. യൂ.പി. എസ്, ഉം രണ്ടു എച്ച്. എം മാരുടെ നേതൃത്വത്തിൽ ആയത്. സ്കൂളിന്റ മുൻ വശത്തു മദ്രസ്സ സ്ഥിതി  ചെയ്യുന്നു. സ്കൂളിന്റ വടക്കേ അതിരു അമ്പലം   ആണ്‌.. സ്കൂളിന്റെ കിഴക്ക് ഭാഗത്തു പള്ളിയുണ്ട്.. പൂർവ്വ വിദ്യാർത്ഥി കാളിൽ പലരും  സമൂഹത്തിലെ ഉന്നത  സ്ഥാനങ്ങളിൽ  പ്രവർത്തിക്കുന്നുണ്ട്..'''
'''              തുടക്കത്തിൽ ബി ഐ എൽ പി എസ്.. ബി ഐ യൂ പി എസ് ഉം  ഒരു എച്ച് എം ന്റെ  നേതൃത്വത്തിലായിരുന്നു.1980 നു ശേഷമാണ് ബി. ഐ. എൽ. പി.എസ്, ഉം ബി. ഐ. യൂ.പി. എസ്, ഉം രണ്ടു എച്ച്. എം മാരുടെ നേതൃത്വത്തിൽ ആയത്. സ്കൂളിന്റെ മുൻ വശത്തു മദ്രസ്സ സ്ഥിതി  ചെയ്യുന്നു. സ്കൂളിന്റെ വടക്കേ അതിരു അമ്പലം   ആണ്‌.. സ്കൂളിന്റെ കിഴക്ക് ഭാഗത്തു പള്ളിയുണ്ട്.. പൂർവ്വ വിദ്യാർത്ഥികളിൽ പലരും  സമൂഹത്തിലെ ഉന്നത  സ്ഥാനങ്ങളിൽ  പ്രവർത്തിക്കുന്നുണ്ട്..'''

'''         ശ്രീ ജലാലുദ്ധീൻ  കുഞ്ഞു സാഹിബിന്റെ യും ടിയാന്റെ  ഭാര്യ ഫാത്തിമ കുഞ്ഞിന്റെയും മരണ ശേഷം ആണ്‌ ഉടമസ്ഥ അവകാശം  ഇവരുടെ അനന്തരവകാശികളായ  ആറു. മക്കൾക്കു ആയിരുന്നു.'''
'''         ശ്രീ ജലാലുദ്ദീൻ  കുഞ്ഞു സാഹിബിന്റെ യും ടിയാന്റെ  ഭാര്യ ഫാത്തിമ കുഞ്ഞിന്റെയും മരണ ശേഷം ആണ്‌ ഉടമസ്ഥ അവകാശം  ഇവരുടെ അനന്തരവകാശികളായ  ആറു. മക്കൾക്കു ആയിരുന്നു.'''

'''            2013 ൽ സ്കൂൾ വള്ളികുന്നം തെക്കേമുറി കാരക്കാട് പാലസ് ശ്രീ കെ എ അബ്ദുൽ വാഹിദിനു വില്പന  നടത്തുകയും ഉടമസ്ഥാവകാശം  കൈ മാറുകയും  ചെയ്‌തു.2017--2018 ൽ പുതിയ സ്കൂൾ കെട്ടിടം നിർമ്മിക്കുകയും പഠനം പുതിയ പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും ചെയ്തു. കുട്ടികളുടെ എണ്ണം വർധിച്ചതിന്റെ ഫലമായി ഡിവിഷൻ  പുതുതായി ഉണ്ടാക്കുകയും, പുതിയ  അധ്യാപകരെ  നിയമിക്കുകയും  ചെയ്തു.,..'''

99

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1311290" എന്ന താളിൽനിന്ന് ശേഖരിച്ചത്