"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:
രോഗങ്ങളില്ലാത്ത അവസ്ഥയെയാണ്‌ സാമാന്യേന ആരോഗ്യം,എന്നതു കൊണ്ടുദ്ദേശിച്ചിരുന്നത്.എന്നാൽ 1948-ലെ ലോക ഹെൽത്ത് അസംബ്ലിയുടെ നിർവചനപ്രകാരം രോഗ,വൈകല്യരാഹിത്യമുള്ള അവസ്ഥ മാത്രമല്ല, സമ്പൂർണ്ണ ശാരീരിക, മാനസിക, സാമൂഹ്യ സുസ്ഥിതി കൂടി ആണു ആരോഗ്യം.ഞങ്ങളുടെ സ്കൂളിൽ ഹെൽത്ത് ക്ലബ്ബിന്റെ ചുമതല '''ശ്രീമതി മേരി ശാമുവേൽ'''  നിർവഹിക്കുന്നു . ക്ലബ്ബിൽ  എല്ലാ വർഷവും 30 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു.

ലക്ഷ്യങ്ങൾ
===ലക്ഷ്യങ്ങൾ ===
*സമ്പൂർണ്ണ ശാരീരിക, മാനസിക, സാമൂഹ്യ സുസ്ഥിതിയുള്ള തലമുറയെ വാർത്തെടുക്കുക.  

*പകർച്ചവ്യധികളെ കുറിച്ച് ബോധവാന്മാരാക്കുക.

വരി 11: വരി 10:
*സ്കൂളിൽ രൂപീകരിച്ച ഗ്രീൻ ക്ലബ്ബിലൂടെ പരിസരശുചീകരണത്തിന്റെ ആവശ്യത്തെ കുറിച്ച് വരും തമുറയെ ബോധവാന്മാറക്കുക.   

ഹെൽത്ത് ക്ലബ്ബ് പ്രവർത്തനങ്ങൾ 2019-20
===ഹെൽത്ത് ക്ലബ്ബ് പ്രവർത്തനങ്ങൾ 2019-20===
====ലോക പ്രമേഹ ദിനത്തോടെ അനുബന്ധിച്ചുള്ള സന്ദേശ റാലിയും ബോധവത്കരണ ക്ലാസും====

[[ പ്രമാണം:  Ammhealthclub.jpg |200px|thumb|left| ലോക പ്രമേഹദിനാഘോഷം]]  ലോക പ്രമേഹ ദിനത്തോടെ അനുബന്ധിച്ചുള്ള സന്ദേശ റാലിയും ബോധവത്കരണ ക്ലാസും വല്ലന ഹെൽത്ത് സെന്ററിന്റെ അഭിമുഘ്യത്തിൽ പത്തനംതിട്ട ജില്ലയിലെ ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.  ക്ലാസുകൾ നയിച്ചത് വല്ലന ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്പക്ടറായ അജിത ഒ ആണ്.ഉത്‌ഘാടനം എസ്. ഐ .ടി .സി ശ്രീമതി.ആശ പി മാത്യു നിർവഹിച്ചു.  പ്രമേഹം എന്താണെന്നും അത് കുട്ടികളിൽ ഉണ്ടാകുന്നതു എങ്ങനെയെന്നും,അതിന്റെ ലക്ഷണങ്ങൾ പ്രതിരോധ മാർഗങ്ങൾ എന്നിവയും അജിത ഓ വിശദമാക്കി. പാൻക്രിയാസ് ഗ്രന്ഥി പുറപ്പെടുവിക്കുന്ന ഇൻസുലിൻ ഹോർമോണിന്റെ പ്രവർത്തനവും കുട്ടികളിൽ സ്ലൈഡ് ഷോയിലൂടെ വിശദമാക്കി.എൻ സി സി കുട്ടികൾ,, ഹെൽത്ത് ക്ലബ്ബിലെ കുട്ടികൾ സ്റ്റുഡന്റസ് ഡോക്ടഴ്സ് തുടങ്ങിയവർ ക്ലാസ്സുകളിൽ പങ്കെടുത്തു.  സ്കൂൾ ചെയർമാൻ  സഹദ് മോൻ പി. എസ്‌ ക്ലാസ്സുകളെക്കുറിച്ചുള്ള ഫീഡ് ബാക്കുകൾ നടത്തി.

====നേത്ര പരിശോധന====  
====നേത്ര പരിശോധന====  
ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ 10 /01 /2019  യിൽ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും നടന്ന നേത്ര പരിശോധന ക്യാമ്പ് നടത്തി.

വരി 35: വരി 34:
[[പ്രമാണം:  IMG-20190110-WA0040.jpg  |200px|thumb|left|  ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ 10 /01 /2019  യിൽ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും നടന്ന നേത്ര പരിശോധന ക്യാമ്പിന്റെ വിവിധ രംഗങ്ങൾ  

]]
]]

വരി 148: വരി 136:
Ammhssupsection1.jpg  
Ammhssupsection1.jpg  
</gallery>
</gallery>
===പ്രവർത്തങ്ങൾ2020-21===
===പ്രവർത്തനങ്ങൾ2020-21===
എ എം എച്ച് എസ് എസ് ഇടയാറന്മുള സ്കൂളിൽ ഹലോ ഇംഗ്ലീഷ് പ്രോഗ്രാമിന്റെ  ഭാഗമായി 14- 11 -2020 ന്  വൈകിട്ട്  7-30 ന് കുട്ടികൾക്കായി ഗൂഗിൾ മീറ്റ് ലൂടെ ഒരു ക്ലാസ് നൽകാൻ സാധിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് '''ശ്രീമതി  അന്നമ്മ നൈനാൻ ടീച്ചർ''' പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം എടുത്ത '''മിസ്സ് ഗിഫ്റ്റി  മറിയം അലക്സി''' ആയിരുന്നു ക്ലാസ് എടുത്തത്. 35 മിനിറ്റ് ദൈർഘ്യമുള്ള ക്ലാസ് ആയിരുന്നു കുട്ടികൾക്ക് ലഭിച്ചത്. അഞ്ചാം ക്ലാസിലെ കുട്ടികൾക്ക് ഹലോ ഇംഗ്ലീഷ് പ്രോഗ്രാമിനെ  കുറിച്ച്  വ്യക്തത  കിട്ടുവാൻ  ഇ  ക്ലാസ്സ്‌  വളരെ  അധികം  പ്രയോജനപ്പെട്ടു ,  കൂടാതെ ഇംഗ്ലീഷ് ഭാഷ ഉച്ചാരണം , ഇംഗ്ലീഷ് ഭാഷയിൽ സംഭാഷണം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ,  കുട്ടികൾ ദൈനംദിനജീവിതത്തിൽ ഇംഗ്ലീഷ് ഭാഷ കൂടുതൽ ഉപയോഗിക്കേണ്ട ആവശ്യകത എന്നീ കാര്യങ്ങൾ ഉൾപ്പെട്ട പ്രയോജനപ്രദമായ ഒരു ക്ലാസ് ആയിരുന്നു ഇത്. കുട്ടികൾ വളരെയധികം സന്തോഷത്തോടെ ആയിരുന്നു ഈ ക്ലാസിൽ പങ്കെടുത്തത്. തുടർന്നും ഇങ്ങനെയുള്ള ക്ലാസ്സുകൾ സംഘടിപ്പിക്കണമെന്ന് മാതാപിതാക്കൾ ആവശ്യപ്പെടുകയും ചെയ്തു.

== എനെർജി ക്ലബ്==

== പ്രവർത്തനങ്ങൾ2021-22 ==
'''ഡോ. എ പി ജെ  അബ്ദുൽ കലാം ചരമവാർഷിക ദിനം'''
ഇടയാറൻമുള എ എം എം ഹയർ സെക്കണ്ടറി സ്കൂളിൽ ഇംഗ്ലീഷ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ  ബഹുമാനപ്പെട്ട ഡോക്ടർ എ പി ജെ അബ്ദുൽ കലാമിൻ്റെ ചരമ വാർഷിക ദിനമായ ജൂലൈ 27 ന് ഇംഗ്ലീഷ് ക്ലബ്ബിലെ കുട്ടികൾ അദ്ധ്യാപകരുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ഡോക്ടർ എ പി ജെ അബ്ദുൽ കലാമിൻ്റെ ഡോക്യുമെൻ്ററി 9 എ യിലെ ലിജിൻ ജോർജ് ജോൺ തയ്യാറാക്കി. അദ്ദേഹത്തിൻ്റെ മോട്ടിവേഷണൽ തോട്ട്സ് കുട്ടികൾ അവതരിപ്പിച്ചു. ഡോക്ടർ എ പി ജെ അബ്ദുൽ കലാമിൻ്റെ ചിത്രങ്ങൾ കുട്ടികൾ വരയ്ക്കുകയും പോസ്റ്റർ തയ്യാറാക്കി നൽകുകയും ചെയ്തു. ഇംഗ്ലീഷ് അദ്ധ്യാപകരായ ഡോളി തോമസ്, ലക്ഷമി പ്രകാശ് ,സുജ ജേക്കബ്, സയന സൂസൻ വർഗീസ് എന്നിവർ നേതൃത്വം നൽകി.
== എനെർജി ക്ലബ് ==
ഊർജ സംരക്ഷണ ബോധം കുട്ടികളിൽ രൂപപ്പെടുത്തുന്നതിനായി എനെർജി ക്ലബ് ജൂലൈ 30ാം  തീയതി  എ എം  എം  എച്ച  എസ് എസ് ഇടയാറന്മുള  ആരംഭിച്ചു .കാർബൺ ന്യൂട്രറൽ സ്കൂൾ എന്ന ലക്ഷ്യ ബോധത്തോടെ കർമ്മ പരിപാടികൾക്ക് തുടക്കം കുറിച്ചു .ഇതിന്റ  ഭാഗമായി  യു .പി  ,  എച്ച് .എസ് തലത്തിൽ നിന്നെ 40 കുട്ടികളുമായി പ്രവർത്തനം തുടങ്ങി.എനെർജി ചാബ്യൻ എന്ന  ഒരു മത്സരം സ്കൂളിൽ നടത്താൻ വേണ്ട നിർദ്ദേശങ്ങൾ കുട്ടികൾക്ക് നൽകി .കാർബൺ ന്യൂട്രറൽ പദ്ധതിയുടെ ഭാഗമായി സ്കൂൾ പരിസരത്തു ചെടികൾ നടുന്നതിനു തീരുമാനിച്ചു .ഊർജ്ജസംരക്ഷം എന്ന ലക്ഷ്യത്തിലേക്കു കുട്ടികളെ എത്തിച്ചേർക്കുന്ന പ്രവർത്തനങ്ങൾ ഓരോ മാസവും സ്കൂളിൽ നടത്താൻ ക്രമീകരണം ചെയ്തു .സ്റ്റാഫ് പ്രതിനിധിയായി സൂസൻ ബേബിയും റിൻസു സൂസൻ ജോർജും നേതൃത്വം നൽകി വരുന്നു

== വിമുക്തി ക്ലബ്==
== വിമുക്തി ക്ലബ്==
വരി 169: വരി 161:

വിമുക്തി ക്ലബ് പ്രവർത്തനങ്ങൾ[[പ്രമാണം:37001 വിമുക്തി.pdf|thumb|വിമുക്തി ...പോസ്റ്റർ രചനാ മത്സരം]]
 
=== വിമുക്തി ക്ലബ് പ്രവർത്തനങ്ങൾ ===
 
[[പ്രമാണം:37001 വിമുക്തി.pdf|thumb|വിമുക്തി ...പോസ്റ്റർ രചനാ മത്സരം]]
ഇടയാറന്മുള എഎംഎം ഹയർസെക്കൻഡറി സ്കൂൾ വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക്ക് ഡൌൺ കാലഘട്ടം പരിഗണിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ കുട്ടികളിലും അവരിലൂടെ സമൂഹത്തിലും ലഹരിവിരുദ്ധ സന്ദേശം എത്തിക്കുവാൻ ഉള്ള വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ഓരോ ക്ലാസിൽ നിന്നും തിരഞ്ഞെടുത്ത്‌  പരിശീലനം നൽകിയിട്ടുള്ള വിമുക്തി വോളണ്ടിയർമാർ, മാതാപിതാക്കൾ, പൂർവവിദ്യാർത്ഥികൾ, ജനപ്രതിനിധികൾ എന്നിവരുടെ സഹായത്തോടെയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഹെഡ്മിസ്ട്രസ് ശ്രീമതി അന്നമ്മ നൈനാൻ, കോ-ഓർഡിനേറ്റർ ശ്രീ. ജെബി തോമസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

*കുട്ടികളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ ലഹരിവിരുദ്ധ സന്ദേശങ്ങളും പോസ്റ്ററുകളും പ്രചരിപ്പിക്കുന്നു.  

11,702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1309141" എന്ന താളിൽനിന്ന് ശേഖരിച്ചത്