"സി.എം.എച്ച്.എസ് മാങ്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 79: വരി 79:
== ചരിത്രം ==
== ചരിത്രം ==
പ്രകൃതിരമണീയമായ പശ്ചാത്തലത്തിൽ നിലകൊള്ളുന്ന ഇടുക്കി ജില്ലയിലെ വെള്ളത്തൂവൽ ഗ്രാമ പഞ്ചായത്തിൽ 14-ാം വാർഡിൽ നാനാജാതി മതസ്ഥർക്ക് ഈശ്വര വെളിച്ചവും അക്ഷരഞ്ജാനവും നൽകിക്കൊണ്ട് കാർമ്മൽ മാതാ ഹൈസ്കൂൾ നിലകൊള്ളുന്നു. 1976 മുതൽ വി കെ പുരുഷോത്തമൻ മെമ്മോറിയൽ (VKPM) ഹൈസ്കൂൾ എന്ന പേരിൽ പ്രവർത്തിച്ചു വരുന്ന ഈ വിദ്യാലയം അറിവിന്റെ നിറവിലേക്ക് ഈ നാടിനെ നയിക്കുക എന്ന ലക്ഷ്യത്തോടെ മുന്നേറി. ചില സാങ്കേതിക കാരണങ്ങളാൽ ഈ സ്കൂൾ നിന്നുപോകും  എന്ന അവസ്ഥ വന്ന അവസരത്തിൽ 2004- ൽ കർമ്മലീത്താ സന്യാസിനീ സമൂഹം ഈ വിദ്യാലയം ഏറ്റെടുത്ത് കാർമൽ മാതാ ഹൈസ്കൂൾ എന്ന് പുനർനാമകരണം ചെയ്തു. ജീവിത യാഥാർത്ഥ്യങ്ങളെ ധൈര്യപൂർവ്വം നേരിടാൻ കുട്ടികലെ പ്രാപ്തരാക്കുന്ന വിധത്തിൽ ആധ്യാത്മികവും ബൗദ്ധികവുമായ രീതിയിൽ പക്വതയാർന്ന തലമുറയെ രൂപപ്പെടുത്തിയെടുക്കുക എന്ന ദർശനത്തോടെ ഈ വിദ്യാക്ഷേത്രം മുന്നേറുന്നു. സി.എം. സി. മാനേജ്മെൻറിൻറെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂൾ ഇന്ന് മാങ്കടവിന്റെ  അഭിമാനമായി വിളങ്ങുന്നു. ആദ്യത്തെ ഹെഡ്മിസ്ട്രസ് ശ്രീമതി എ. പദ്മയാണ്.
'''പത്രങ്ങൾ വായിക്കാം'''
==പത്രങ്ങൾ വായിക്കാം==
==പത്രങ്ങൾ വായിക്കാം==
* [http://www.mathrubhumi.com മാത്രുഭൂമി ദിനപത്രം]
* [http://www.manoramaonline.com  മലയാള മനോരമ ദിനപത്രം ]
* [https://www.deepika.com ദീപിക]
* [http://www.deshabhimani.com  ദേശാഭിമാനി]
* [http://news.keralakaumudi.com/beta/ കേരളകൗമുദി]
* [http://www.mangalam.com മംഗളം]
==വിവിധ ബ്ലോഗുകൾ==
==വിവിധ ബ്ലോഗുകൾ==
*[[ചിത്രം:KITE.JPG|75px|left]] [https://kite.kerala.gov.in/KITE/ KITE(Kerala Infrastructure and Technology for Education)]
* [[ചിത്രം:SAMAGRA-JPEG.jpg|75px|left]][https://samagra.itschool.gov.in/index.php/auth/login/ SAMAGRA]
* [https://kite.kerala.gov.in/KITE/ KITE(Kerala Infrastructure and Technology for Education)]
* [[ചിത്രം:Sampoorna.png|75px|left]][https://sampoorna.itschool.gov.in:446/ SAMPOORNA]
* [https://samagra.itschool.gov.in/index.php/auth/login/ SAMAGRA]
* [[ചിത്രം:littlekits.jpeg|75px|left]][https://kite.kerala.gov.in/KITE/ LITTLE KITES]
* [https://sampoorna.itschool.gov.in:446/ SAMPOORNA]
* [http://mathematicsschool.blogspot.com/ MATHS BLOG ]
* [https://kite.kerala.gov.in/KITE/ LITTLE KITES]
* [http://mathematicsschool.blogspot.com/ MATHS BLOG]
* [http://spandanamnews.blogspot.com/ spandanam / സ്പന്ദനം]
* [http://spandanamnews.blogspot.com/ spandanam / സ്പന്ദനം]
വരി 103: വരി 104:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
എം. പദ്മകുമാരി
കെ.വി.റോസിലി
ആർ.രാജഗോപാല വാര്യർ
ജോയി തോമസ്
ജോയി സെബാസ്റ്റ്യ്ൻ
പീറ്റർ പി കോര
പി ആർ കരുണാകരൻ നായർ
ഗോപിനാഥ പിള്ള വി
എൽ. രാഗിണി
കെ സി റോസിലി
കെ.പി രാജൻ
വി എസ് സതീശൻ
[[സി.എം.എച്ച്.എസ് മാങ്കടവ്/പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ ]]
* എം. പദ്മകുമാരി
* കെ.വി.റോസിലി
* ആർ.രാജഗോപാല വാര്യർ
* ജോയി തോമസ്
* ജോയി സെബാസ്റ്റ്യ്ൻ
* പീറ്റർ പി കോര
* പി ആർ കരുണാകരൻ നായർ
* ഗോപിനാഥ പിള്ള വി
* എൽ. രാഗിണി
* കെ സി റോസിലി
* കെ.പി രാജൻ
* വി എസ് സതീശൻ
[[സി.എം.എച്ച്.എസ് മാങ്കടവ്/പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ |പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ]]
വരി 125: വരി 128:
* അടിമാലിയിൽ നിന്ന് 4 കി.മീ. NH49 ൽ കൂടി കൂമ്പൻപാറയിലെത്തി 4 കി.മീ ദൂരം ഇടവഴിയിൽ കൂടി  മാങ്കടവിലെത്താം.
* അടിമാലിയിൽ നിന്ന് 4 കി.മീ. NH49 ൽ കൂടി കൂമ്പൻപാറയിലെത്തി 4 കി.മീ ദൂരം ഇടവഴിയിൽ കൂടി  മാങ്കടവിലെത്താം.
* കല്ലാർകൂട്ടിയിൽ നിന്ന് 3 കി.മീ.മാങ്കടവ് അംബലം വഴി സ്ക്കൂളിലെത്താം.
* കല്ലാർകൂട്ടിയിൽ നിന്ന് 3 കി.മീ.മാങ്കടവ് അംബലം വഴി സ്ക്കൂളിലെത്താം.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1308082" എന്ന താളിൽനിന്ന് ശേഖരിച്ചത്