|
|
വരി 720: |
വരി 720: |
| <gallery> | | <gallery> |
| 12024_Constitutionday.jpeg | | 12024_Constitutionday.jpeg |
| </gallery>
| |
| ==എയ്ഡ്സ് ദിനാചരണം ==
| |
| ലോക എയിഡ്സ് ദിനാചരണത്തിന്റെ ഭാഗമായി സയൻസ് ക്ലബ്ബിന്റെയും എസ് പി സി യുടെയും ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
| |
|
| |
| സയൻസ് ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ "അതിജീവനം" എന്ന പേരിൽ റേഡിയോ പ്രക്ഷേപണവും വീഡിയോ പ്രദർശനവും സംഘടിപ്പിച്ചു.
| |
|
| |
| ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ജി എച്ച് എസ് കക്കാട് എസ്പിസി യൂണിറ്റിന്റെ നേതൃത്വത്തിൽ എയ്ഡ്സ് ബോധവൽക്കരണ സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് സൈക്കിൾ റാലി സംഘടിപ്പിച്ചു. നീലേശ്വരം സബ് ഇൻസ്പെക്ടർ ശ്രീ ജയചന്ദ്രൻ ഇ ഫ്ലാഗ് ഓഫ് നിർവഹിച്ചു.ജനമൈത്രി പോലീസ് ഓഫീസർ മാരായ ശ്രീമതി ശൈലജ എം,പ്രദീപൻ കെ.വി , ഹെഡ്മാസ്റ്റർ ശ്രീ.പി. വിജയൻ,പ്രിൻസിപ്പൽ ശ്രീ ചന്ദ്രശേഖൻ യു , എന്നിവർ ചടങ്ങിൽ ആശംസകളർപ്പിച്ചു.പി ടി എ പ്രസിഡന്റ് ശ്രീ മധു എം. മറ്റ് അധ്യാപകർ എന്നിവർ റാലിക്ക് നേതൃത്വം നൽകി സി പി ഒ ശ്രീ മഹേഷ് എം സ്വാഗതവും എ സി പി ഒ തങ്കമണി പി പി നന്ദിയും അറിയിച്ചു.
| |
| <gallery>
| |
| 12024_WAidsDay.jpeg
| |
| 12024_WAidsDay4.jpeg
| |
| 12024_WAidsDay3.jpeg
| |
| </gallery> | | </gallery> |
| ==ലോക ഭിന്നശേഷിദിനം== | | ==ലോക ഭിന്നശേഷിദിനം== |