"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('സാമൂഹ്യസേവനത്തിന്റെ മഹത്വം ജനങ്ങളിലേക്കെത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
സാമൂഹ്യസേവനത്തിന്റെ മഹത്വം ജനങ്ങളിലേക്കെത്തിച്ചുകൊണ്ട് സ്കൗട്ട് & ഗൈഡ്സ് നമ്മുടെ വിദ്യാലയത്തിൽ  മികവുറ്റ രീതിയിൽ പ്രവർത്തിച്ചുവരുന്നു. ശാരീരികവും മാനസികവുമായ ഉണർവ്വിലൂടെ ലോകത്തിന് മികച്ച പൗരൻമാരെ സംഭാവന ചെയ്യുക എന്നതാണ് ഈ സംഘടനയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിൽ ഹോബി സെന്റർ പ്രവർത്തിച്ചുവരുന്നു.
 
 
സാമൂഹ്യസേവനത്തിന്റെ മഹത്വം ജനങ്ങളിലേക്കെത്തിച്ചുകൊണ്ട് സ്കൗട്ട് & ഗൈഡ്സ് നമ്മുടെ വിദ്യാലയത്തിൽ  മികവുറ്റ രീതിയിൽ പ്രവർത്തിച്ചുവരുന്നു. ശാരീരികവും മാനസികവുമായ ഉണർവ്വിലൂടെ ലോകത്തിന് മികച്ച പൗരൻമാരെ സംഭാവന ചെയ്യുക എന്നതാണ് ഈ സംഘടനയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിൽ ഹോബി സെന്റർ പ്രവർത്തിച്ചുവരുന്നു. 1996 ലാണ് കായംകുളം എൻ ആർ പി എം എച്ച് എസ് എസ് ൽ ഗൈഡിങ് ആരംഭിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ യൂണിഫോം സംഘടനയാണ് സ്കൗട്ട് ആൻഡ് ഗൈഡ്സ്. കുട്ടികൾക്ക് വ്യക്തിത്വവികസനം ഉണ്ടാക്കുന്നതിനും സ്വയംപര്യാപ്തത നേടുന്നതിനും വളരെ പ്രേയോജനം ചെയ്യുന്നഒരു സംഘടനയാണിത്. പ്രേവേശ്, പ്രഥമ,ദ്വിദീയ, തൃതീയ, രാജ്യപുരസ്‌കാർ, രാഷ്ട്രപതി എന്നീ ഘട്ടങ്ങളിലൂടെയാണ് കുട്ടികൾ പഠിക്കേണ്ടത്.ഗൈഡ് നിയമവും പ്രതിജ്ഞയും അനുസരിക്കുക, ദിവസേന ഒരു സൽപ്രവർത്തി ചെയ്യുക, സമൂഹസേവനം ഒക്കെയാണ് ഗൈഡിങ്ങിന്റെ ലക്ഷ്യം. എന്നാൽ വളരെ വർഷങ്ങൾ കുട്ടികൾ ഇതിനായി കഷ്ടപ്പെടുമ്പോൾ കുട്ടികൾ സ്കൂളിലെ പാട് ങ്ങൾ പഠിക്കാൻ സമയം ലഭിക്കാതെ വരുന്നു. അപ്പോൾ വിദ്യാഭ്യാസവകുപ്പ് ആനുകൂല്യമായി ഗ്രേസ് മാർക്കും അഡ്മിഷൻ ആനുകൂല്യങ്ങലും നൽകുന്നു. കേരളത്തിൽ മാത്രമേ ഗ്രേസ് മാർക്ക്‌ ഉള്ളൂ.267കുട്ടികൾക്ക് രാജ്യപുരസ്‌കാർ അവാർഡും 70കുട്ടികൾക്കു രാഷ്ട്രപതിഅവാർഡും വാങ്ങി കൊടുക്കാൻ സാധിച്ചു. ഗവർണർ, ഇന്ത്യൻ പ്രസിഡന്റ്‌ എന്നിവരുടെ കൈയൊ പ്പോടു കൂടിയതാണ് ഈ സർട്ടിഫിക്കറ്റ്കൾ. ഹോമിയോ ആശുപത്രിയിൽ, വില്ലജ് ഓഫീസിൽ, പഞ്ചായത്ത്‌ ഓഫീസിൽ, ഗവ.ആശുപത്രിയിൽ, തുടങ്ങിയോ പൊതു സ്ഥാപനങ്ങളിൽ പൂന്തോട്ടം വച്ചു പിടിപ്പിക്കുക, ക്ലീനിങ്, ഉത്ഘാടനം സമയത്തു വി ഐ പി യെ സല്യൂട്ട് കൊടുത്തു സ്വീകർക്കുക, പോളിയോ വിതരണസഹായം സുനാമി റീഹാബിലിറ്റേഷൻ പ്രേവർത്തനം, സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും പങ്കാളി ആവുക, മുഖ്യ ധാരയിൽ ഇടപെടുക, കോവിഡ് കാലത്ത് മാസ്ക് വിതരണം, പ്ലാസ്റ്റിക് ടർണർ ടൈഡ് ലുടെ പറമ്പിലെ പ്ലാസ്റ്റിക് ശേഖരണം , പക്ഷികൾക്കു ചട്ടിയിൽ വെള്ളം കെട്ടി തൂക്കി കൊടുക്കുക തുടങ്ങി നിരവധി പ്രവർത്തങ്ങൾ ഗൈഡ്സ് ന്റെ നേതൃത്വതിൽ നടക്കുന്നു.
2,795

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1303249" എന്ന താളിൽനിന്ന് ശേഖരിച്ചത്