"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മഹാവീരചക്ര ക്യാപ്റ്റൻ തോമസ് ഫിലിപ്പോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/മഹാവീരചക്ര ക്യാപ്റ്റൻ തോമസ് ഫിലിപ്പോസ് (മൂലരൂപം കാണുക)
16:48, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('മഹാവീരചക്ര നേടിയ ആദ്യ മലയാളി സൈനികനായിരുന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
==ജീവിതരേഖ== | ==ജീവിതരേഖ== | ||
1960 ൽ മദ്രാസ് റെജിമെന്റിലാണ് ഇദ്ദേഹം ഹവിൽദാറായി സൈനിക സേവനം ആരംഭിക്കുന്നത്. 1962-ലെ ചൈന യുദ്ധം, 1965-ലെ പാകിസ്താൻ യുദ്ധം, 1967-ലെ നാഗാ ഓപ്പറേഷൻ, 1971-ലെ ബംഗ്ലാദേശിന് വേണ്ടിയുള്ള യുദ്ധം, 1983-ലെ കപൂർത്തലയിലെ പാകിസ്താൻ ഭീകരരുമായുള്ള യുദ്ധം, 1983-ലെ മിസോറം ഓപ്പറേഷൻ, 1984-ലെ ബ്ലൂസ്റ്റാർ ഓപ്പറേഷൻ, 87 ലെ വാഗാ അതിർത്തിയിലെ ഭീകരരുമായുളള ഏറ്റുമുട്ടൽ എന്നിവയിൽ പങ്കെടുത്ത് 1992-ൽ സൈന്യത്തിൽനിന്ന് വിരമിച്ചു. 71-ലെ യുദ്ധത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തിന് അന്ന് രാഷ്ട്രപതിയായിരുന്ന വി.വി.ഗിരിയാണ് മഹാവീരചക്ര നൽകി ആദരിച്ചത്. | 1960 ൽ മദ്രാസ് റെജിമെന്റിലാണ് ഇദ്ദേഹം ഹവിൽദാറായി സൈനിക സേവനം ആരംഭിക്കുന്നത്. 1962-ലെ ചൈന യുദ്ധം, 1965-ലെ പാകിസ്താൻ യുദ്ധം, 1967-ലെ നാഗാ ഓപ്പറേഷൻ, 1971-ലെ ബംഗ്ലാദേശിന് വേണ്ടിയുള്ള യുദ്ധം, 1983-ലെ കപൂർത്തലയിലെ പാകിസ്താൻ ഭീകരരുമായുള്ള യുദ്ധം, 1983-ലെ മിസോറം ഓപ്പറേഷൻ, 1984-ലെ ബ്ലൂസ്റ്റാർ ഓപ്പറേഷൻ, 87 ലെ വാഗാ അതിർത്തിയിലെ ഭീകരരുമായുളള ഏറ്റുമുട്ടൽ എന്നിവയിൽ പങ്കെടുത്ത് 1992-ൽ സൈന്യത്തിൽനിന്ന് വിരമിച്ചു. 71-ലെ യുദ്ധത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തിന് അന്ന് രാഷ്ട്രപതിയായിരുന്ന വി.വി.ഗിരിയാണ് മഹാവീരചക്ര നൽകി ആദരിച്ചത്. | ||
==1971-ലെ ബംഗ്ലാദേശിന് വേണ്ടിയുള്ള യുദ്ധം== | |||
1971 ഡിസംബർ നാലിന് പഞ്ചാബിലെ മാവോയിൽനിന്ന് പാകിസ്താനിലേക്ക് നടത്തിയ നീക്കത്തിൽ ക്യാപ്റ്റൻ തോമസ് നിർണായക പങ്ക് വഹിച്ചിരുന്നു. ഇന്ത്യൻ സേനയുടെ 16ാം നമ്പർ മദ്രാസ്-തിരുവിതാംകൂർ റെജിമെന്റിലെ തോമസ് ഉൾപ്പെടുന്ന 36 അംഗ സംഘം റാവൽപിണ്ടിക്ക് 15 കി.മീ. അകലെ നിലയുറപ്പിച്ചിരുന്നു. പോരാട്ടത്തിൽ ഗുരുതരമായി പരിക്കേറ്റ തോമസ് ഫിലിപ്പ് മരിച്ചതായി കരുതി രണ്ട് ദിവസം മൃതദേഹങ്ങൾ കൊപ്പം മോർച്ചറിയിൽ സൂക്ഷിച്ചു. പിന്നീട് ജീവനുണ്ടെന്ന് കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. |