Jump to content
സഹായം

"ഗവ. ടൗൺ മോഡൽ എൽ പി എസ് നോർത്ത് പറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
Govt. Town Model L. P. S. North Paravoor
{{prettyurl|Govt. Town Model L. P. S. North Paravoor}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
| സ്ഥലപ്പേര്= വടക്കൻ പറവൂർ 
| വിദ്യാഭ്യാസ ജില്ല= ആലുവ
| റവന്യൂ ജില്ല= എറണാകുളം
| സ്കൂൾ കോഡ്= 25812
| സ്ഥാപിതവർഷം=1907
| സ്കൂൾ വിലാസം= വടക്കൻ പറവൂർ പി.ഒ, KMK ജംഗ്ഷൻ
| പിൻ കോഡ്=683513
| സ്കൂൾ ഫോൺ=  04842447242
| സ്കൂൾ ഇമെയിൽ=  townmodelschool2015@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല = വടക്കൻ പറവൂർ
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=സർക്കാർ
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 27
| പെൺകുട്ടികളുടെ എണ്ണം= 27
| വിദ്യാർത്ഥികളുടെ എണ്ണം= 54
| അദ്ധ്യാപകരുടെ എണ്ണം=  5 
| പ്രധാന അദ്ധ്യാപകൻ=  ബേബി എ ആർ
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീകുമാർ       
| സ്കൂൾ ചിത്രം=25812.resized.jpg ‎|
}}
='''ആമുഖം'''=
എറണാകുളം ജില്ലയിൽ ആലുവ വിദ്യാഭ്യാസ ജില്ലയിൽ വടൻപറവൂർ ഉപജില്ലയിൽ പറവൂർ നഗരസഭയിൽ കെഎംകെ ജംഗ്ഷന് സമീപത്തായി നിലകൊള്ളുന്ന  ലോവർ പ്രൈമറി വിദ്യാലയമാണ് ഗവണ്മെന്റ് ടൗൺ മോഡൽ LP സ്കൂൾ. 1907ൽ  ഈ വിദ്യാലയം സ്ഥാപിതമായി.  പറവൂർ പ്രദേശത്തെ അനേകം പ്രമുഖരായ ആളുകൾ ഈ വിദ്യാലയത്തിൽ പഠിച്ചവരാണ്.  പഠനത്തിന് അനുയോജ്യമായ  പ്രകൃതി സൗഹൃദമായ അന്തരീക്ഷം ഇവിടെയുണ്ട്.


  | സ്ഥലപ്പേര്      വടക്കൻ പറവൂർ  
='''ചരിത്രം'''=
  | വിദ്യാഭ്യാസ ജില്ല    ആലുവ
    വടക്കൻ പറവൂരിൽ സ്ഥിതി
  റവന്യൂ ജില്ല      എറണാകുളം
  ചെയ്യുന്ന പുരാതനമായ ഈ സരസ്വതിനിലയം 1907- ൽ  സ്ഥാപിതമായി. ഇപ്പോഴത്തെ മുൻസിപൽ
  സ്കൂൾ കോഡ്      25812
ടൗൺഹാൾ നിലകൊള്ളുന്ന സ്ഥലത്തായിരുന്നു വിദ്യാലയം തുടക്കം കുറിച്ചത്.  പറവൂർ മേഖലയിൽ എൽ.പിവിഭാഗത്തിൽ ഉന്നതനിലവാരം പുലർത്തിയിരുന്നു. ഈ വിദ്യാലയത്തിൽ പഠിക്കുന്നത്  അഭിമാനമായി  കരുതി ,അകലങ്ങളിൽ നിന്നു പോലും പഠിതാക്കൾ ഇവിടെയെത്തി വിദ്യ തേടിയിരുന്നു.                           
  സ്ഥാപിതവർഷം    1907
          ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും ഇന്ന് രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഉന്നത പദവികൾ അലങ്കരിക്കുന്നുണ്ട്.  മികവുറ്റ പല അധ്യാപക ശ്രേഷ്ഠരും ഈ സ്കൂളിന്റെ ചരിത്രത്തിലൂടെ കടന്നുപോയിട്ടുണ്ട് .സന്നദ്ധ സ്വഭാവമുള്ള അധ്യാപകരും വിദ്യാർത്ഥികളും പിടിഎയും സ്കൂളിന് മുതൽക്കൂട്ടായിട്ടുണ്ട്. 1970 -ൽ ശ്രീ കെ .ആർ വിജയൻ മുൻസിപ്പൽ ചെയർമാൻ ആയിരുന്ന കാലത്ത് മുൻസിപ്പൽ ജംഗ്ഷനിൽ ടൗൺഹാൾ പണിയാൻ തീരുമാനിക്കുകയും സ്കൂൾ തൽസ്ഥാനത്തു നിന്നും മാറ്റുകയുമു ണ്ടായി. അങ്ങനെയാണ് വിദ്യാലയം ഈ സ്ഥാനത്ത് സ്ഥാപിതമായത്. 1972_73 കാലഘട്ടത്തിൽ അന്നത്തെ ചന്ദ്രശേഖരൻ മാസ്റ്റർ സ്കൂളിന് മോഡൽ പദവി നൽകി.
  സ്കൂൾ വിലാസം    വടക്കൻ പറവൂർ പി.,  
                  KMK ജംഗ്ഷൻ
  പിൻ കോഡ്    683513
  സ്കൂൾ ഫോൺ    04842447242
  സ്കൂൾ ഇമെയിൽ
        townmodelschool2015@gmail.com
       
  വിദ്യാഭ്യാസജില്ല    ആലുവ
  ഉപജില്ല        വടക്കൻ പറവൂർ
  ഭരണ വിഭാഗം    സർക്കാർ
  സ്കൂൾ വിഭാഗം    പൊതു വിദ്യാലയം
  പഠന വിഭാഗങ്ങൾ1  Pre-primary -1
                  Lower Primary-1
  മാധ്യമം          മലയാളം‌
  ആൺകുട്ടികളുടെ എണ്ണം    27
  പെൺകുട്ടികളുടെ എണ്ണം    27
  വിദ്യാർത്ഥികളുടെ എണ്ണം    54
  അദ്ധ്യാപകരുടെ എണ്ണം    5 
  പ്രധാന അദ്ധ്യാപിക    ബേബി എ ആർ      
  പി.ടി.. പ്രസിഡണ്ട്    ശ്രീകുമാർ     


.............................
= ഭൗതികസൗകര്യങ്ങൾ =
ഈ വിദ്യാലയത്തിന്റെ കെട്ടിടം ഒരു ഭാഗം മേൽക്കൂര ഓട് മേഞ്ഞതും ഒരു ഭാഗം അലുമിനിയം ഷീറ്റ് മേഞ്ഞതുമാണ്. പരിസ്ഥിതി സൗഹൃദമായ ഊഷ്മളമായ അന്തരീക്ഷം പഠനത്തിന് വളരെ അനുയോജ്യമാണ്.ആധുനികരീതിയിൽ ഉള്ള കെട്ടിടം ഇല്ല എങ്കിലും വിദ്യാലയത്തിന് എല്ലാ ആധുനിക സൗകര്യങ്ങളും ഉണ്ട്. സ്മാർട്ട്‌ ക്ലാസ്സ്‌റൂമുകൾ,മികച്ച ലൈബ്രറിഎന്നിവ ഇവിടെ ഉണ്ട്. എല്ലാ ക്ലാസ്സ്‌റൂമുകളും വൈദ്യുതീകരിച്ചതും മനോഹരവുമാണ്.
കുട്ടികളെ ആകർഷിക്കുന്ന വിധത്തിൽ വിദ്യാലയ അന്തരീക്ഷം വളരെ ആകർഷകമാണ്.കൃത്യമായി മെയിന്റ നൻസ് ചെയ്തു സുരക്ഷിതമായി നിലനിർത്താൻ ശ്രമിക്കുന്നു.മതിയായ ടോയ്‌ലെറ്റുകൾ,കളിസ്ഥലം എന്നിവ ഉണ്ട് മനോഹരമായ പൂന്തോട്ടം ഒരുക്കിയിട്ടുണ്ട്
    നഗരസഭയുടെ ഭാഗത്തു നിന്നും
ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിൽ
പ്രത്യേക ശ്രദ്ധ ഇപ്പോൾ ലഭിക്കുന്നു. അതോടൊപ്പം മറ്റു അഭ്യൂദയകാംക്ഷികൾ എന്നിവർ സഹായങ്ങൾ നൽകി
വരുന്നു.സ്റ്റാഫിന്റെ ഭാഗത്തു നിന്നും ഇതിനായി സഹകരണം ഉണ്ട്.


     
=പാഠ്യേതര പ്രവർത്തനങ്ങൾ=
എറണാകുളം  ജില്ലയിൽ ആലുവ വിദ്യാഭ്യാസജില്ലയിൽ വടൻപറവൂർ ഉപജില്ലയിൽ പറവൂർ നഗരസഭയിൽ കെഎംകെ ജംഗ്ഷന് സമീപത്തായി നിലകൊള്ളുന്ന  ലോവർ പ്രൈമറി വിദ്യാലയമാണ് ഗവണ്മെന്റ് ടൗൺ മോഡൽ LP സ്കൂൾ. 1907ൽ  ഈ വിദ്യാലയം സ്ഥാപിതമായി.  പറവൂർ പ്രദേശത്തെ അനേകം പ്രമുഖരായ ആളുകൾ ഈ വിദ്യാലയത്തിൽ പഠിച്ചവരാണ്.  പഠനത്തിന് അനുയോജ്യമായ  പ്രകൃതി സൗഹൃദമായ അന്തരീക്ഷം ഇവിടെയുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
ഈ വിദ്യാലയ കെട്ടിടത്തിന്റെ  ഒരു ഭാഗം മേൽക്കൂര ഓട് മേഞ്ഞതും ഒരു ഭാഗം അലുമിനിയം ഷീറ്റ്  മേഞ്ഞതുമാണ്. ഈ വിദ്യാലയത്തിന്റെ ഭൗതിക സൗകര്യങ്ങൾ വളരെ മെച്ചപ്പെടുത്തേണ്ടതുണ്ട്. ആധുനിക സൗകര്യങ്ങൾ ഉള്ള കെട്ടിടവും മറ്റു സൗകര്യങ്ങളും അനിവാര്യമാണ്.  വിദ്യാലയം കോമ്പൗണ്ട് മഴക്കാലത്തു വെള്ളക്കെട്ടു രൂക്ഷമാണ് .ഭൗതിക സാഹചര്യങ്ങളുടെ അഭാവം നിമിത്തം കുട്ടികൾ അഡ്മിഷൻ കുറയുന്നതിനു കാരണമാകുന്നുണ്ട്.  ഡിജിറ്റൽ  സൗകര്യങ്ങൾ ഈ വിദ്യാലയത്തിൽ ഉണ്ട്‌. , ലൈബ്രറി ബുക്സ്, ലാബ് ഉപകരണങ്ങൾ എല്ലാം കൊണ്ടും സമ്പന്നമാണ് ഈ വിദ്യാലയം. എങ്കിലും അതിനായി  പ്രത്യേക മുറികൾ  ഇല്ലാത്തതു വലിയ കുറവ് തന്നെയാണ്. ഈ വിദ്യാലയത്തിന്റെ  പുരോഗതിക്കായി  എല്ലാവരുടെയും  സഹകരണങ്ങൾ ഉണ്ടാകും എന്ന്  കരുതുന്നു.
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
വരി 46: വരി 55:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/നേർക്കാഴ്ച |നേർക്കാഴ്ച.]]
*  [[{{PAGENAME}}/നേർക്കാഴ്ച |നേർക്കാഴ്ച-]]
*[[{{PAGENAME}}/ദിനാചരണങ്ങൾ |ദിനാചരണങ്ങൾ-]]


== മുൻ സാരഥികൾ ==
 
= മുൻ സാരഥികൾ =
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#Prabhavathy
#Sheela
#Saraswathy
#Kamalasanan master
#Kamalasanan master
#Sanal master
#Sanal master
#Mary Joseph
#Mary Joseph
== നേട്ടങ്ങൾ ==
#A R Baby
 
= നേട്ടങ്ങൾ =
അക്കാദമിക പ്രവർത്തനങ്ങളിൽ വളരെ  മികച്ച നിലവാരം വിദ്യാലയം നിലനിർത്തി വരുന്നു.2019-29,2021-22 എന്നീ വർഷങ്ങളിൽ കുട്ടികൾക്ക് LSS ലഭിക്കുകയുണ്ടായി. ശാസ്ത്ര ഗണിത ശാസ്ത്രപ്രവർത്തനങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്നു.കുട്ടികൾ കലാ പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും വിജയം കൈവരിക്കുകയും ചെയ്യുന്നു.2022-23 അധ്യയന വർഷം സബ്ജില്ല കലോത്സവത്തിൽ LP  ജനറൽ വിഭാഗത്തിൽ 43 പോയിന്റ് നേടി 10 സ്ഥാനം നേടാൻ സാധിച്ചു.ശാസ്ത്രമേളയിലും കുട്ടികൾക്ക്  നല്ല പ്രകടനം കാഴ്ച്ച വെക്കുവാൻ സാധിച്ചിട്ടുണ്ട്.
 
 
 
 
 
 


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
= പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ =
#Ramesh D kurup( pre municipal chairman)
#രമേഷ് ഡി കുറുപ്പ് - മുൻ നഗരസഭ ചെയർമാൻ
#Rajkumar ( Pre municipal chairman)
#ഡി രാജ്‌കുമാർ -കൗൺസിലർ,മുൻ നഗരസഭ ചെയർമാൻ
#


==വഴികാട്ടി==
=വഴികാട്ടി=
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
വരി 73: വരി 95:
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
{{Slippymap|lat=10.14639|lon= 76.22672 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1301714...2527697" എന്ന താളിൽനിന്ന് ശേഖരിച്ചത്