"പി എം എസ് എ പി റ്റി എം യു പി എസ് കൂവള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 45: വരി 45:


==ചരിത്രം==
==ചരിത്രം==
1979-ൽ പാണക്കാട് മുഹമ്മദ് ശിഹാബ് അലി പുക്കോയ തങ്ങളുടെ നാമധേയത്തിൽ ആരംഭിച്ചതാണ് ഈ  വിദ്യാലയം.  43 വർഷത്തെ പഴക്കമുള്ള ഒരു അർദ്ധ സർക്കാർ സ്ഥാപനമായി പ്രവർത്തിക്കുന്നു.  ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവിന്റെ വെളിച്ചം പകർന്നു കൊടുത്ത ഈ വിദ്യാലയത്തിന്റെ ഇന്നുവരെയുള്ള  പുരോഗതിയിൽ  ഇന്നാട്ടിലേ എല്ലാ ആളുകളുടേയും സഹായസഹകരണങ്ങൾ ഉണ്ടായിട്ടുണ്ട്.  ഭൗതിക സൗകര്യങ്ങളുടെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് പാഠ്യ-പാഠ്യേതര രംഗങ്ങളിൽ ഈ വിദ്യാലയം ഇന്നും മുൻപന്തിയിൽ നിൽക്കുന്നു. വിദ്യാഭ്യാസത്തിന്റെ പുതിയ രീതികളോട് കുട്ടികളേ ഇണക്കി ചേർക്കാനും അത് സമൂഹത്തിൽ എങ്ങനെ പ്രായോഗികമാക്കണ മെന്നും അധ്യാപക രക്ഷകർത്താ കൂട്ടായ്മയിലൂടെ ലഭിച്ച ക  മൺമറഞ്ഞവരും വിരമിച്ചവരുമായ അധ്യാപകർ മാനേജർമാർ അദ്ധ്യാപകരക്ഷാകർതൃ സമിതി അംഗങ്ങൾ പൂർവ്വ വിദ്യാർത്ഥികൾ എന്നും തുണയായി കൂടെ നിൽക്കുന്ന നല്ലവരായ നാട്ടുകാർ എല്ലാറ്റിനുമുപരിയായി ജഗന്നിയന്താവായ ഈശ്വരൻറെ കടാക്ഷത്തിൽ വിദ്യാലയം ഉത്തരോത്തരം പുരോഗതി പ്രാപിക്കുന്നു
1979-ൽ പാണക്കാട് മുഹമ്മദ് ശിഹാബ് അലി പുക്കോയ തങ്ങളുടെ നാമധേയത്തിൽ ആരംഭിച്ചതാണ് ഈ  വിദ്യാലയം.  43 വർഷത്തെ പഴക്കമുള്ള ഒരു അർദ്ധ സർക്കാർ സ്ഥാപനമായി പ്രവർത്തിക്കുന്നു.  ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവിന്റെ വെളിച്ചം പകർന്നു കൊടുത്ത ഈ വിദ്യാലയത്തിന്റെ ഇന്നുവരെയുള്ള  പുരോഗതിയിൽ  ഇന്നാട്ടിലേ എല്ലാ ആളുകളുടേയും സഹായസഹകരണങ്ങൾ ഉണ്ടായിട്ടുണ്ട്.  ഭൗതിക സൗകര്യങ്ങളുടെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് പാഠ്യ-പാഠ്യേതര രംഗങ്ങളിൽ ഈ വിദ്യാലയം ഇന്നും മുൻപന്തിയിൽ നിൽക്കുന്നു. വിദ്യാഭ്യാസത്തിന്റെ പുതിയ രീതികളോട് കുട്ടികളേ ഇണക്കി ചേർക്കാനും അത് സമൂഹത്തിൽ എങ്ങനെ പ്രായോഗികമാക്കണ മെന്നും അധ്യാപക രക്ഷകർത്താ കൂട്ടായ്മയിലൂടെ ലഭിച്ച ക  മൺമറഞ്ഞവരും വിരമിച്ചവരുമായ അധ്യാപകർ മാനേജർമാർ അദ്ധ്യാപകരക്ഷാകർതൃ സമിതി അംഗങ്ങൾ പൂർവ്വ വിദ്യാർത്ഥികൾ എന്നും തുണയായി കൂടെ നിൽക്കുന്ന നല്ലവരായ നാട്ടുകാർ എല്ലാറ്റിനുമുപരിയായി ജഗന്നിയന്താവായ ഈശ്വരൻറെ കടാക്ഷത്തിൽ വിദ്യാലയം ഉത്തരോത്തരം പുരോഗതി പ്രാപിക്കുന്നു [[പി എം എസ് എ പി റ്റി എം യു പി എസ് കൂവള്ളൂർ/ചരിത്രം|കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1300459" എന്ന താളിൽനിന്ന് ശേഖരിച്ചത്