"പി എം എസ് എ പി റ്റി എം യു പി എസ് കൂവള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|PMSAPTMUPS Koovalloor  }}{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കൂവള്ളൂർ  
|സ്ഥലപ്പേര്=കൂവള്ളൂർ  
വരി 6: വരി 6:
|സ്കൂൾ കോഡ്=27317
|സ്കൂൾ കോഡ്=27317
|യുഡൈസ് കോഡ്=32080701901
|യുഡൈസ് കോഡ്=32080701901
|സ്ഥാപിതവർഷം=12016
|സ്ഥാപിതവർഷം=1979
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=പി എം.എസ്.എ.പി.ടി.എം. യു.പി സ്കൂൾ
|പോസ്റ്റോഫീസ്=കൂവള്ളൂർ  
|പോസ്റ്റോഫീസ്=കൂവള്ളൂർ  
|പിൻ കോഡ്=686671
|പിൻ കോഡ്=686671
വരി 40: വരി 40:
|logo_size=50px
|logo_size=50px
}}
}}
................................
 
== '''ആമുഖം''' ==
എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ കോതമംഗലം ഉപജില്ലയിലെ കൂവള്ളൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് '''പി എം എസ് എ പി റ്റി എം യു പി എസ് കൂവള്ളൂർ''' എന്ന വിദ്യാലയം.


==ചരിത്രം==
==ചരിത്രം==
1979-ൽ പാണക്കാട് മുഹമ്മദ് ശിഹാബ് അലി പുക്കോയ തങ്ങളുടെ നാമധേയത്തിൽ ആരംഭിച്ചതാണ് ഈ  വിദ്യാലയം.  36 വർഷത്തെ പഴക്കമുള്ള ഒരു അർദ്ധ സർക്കാർ സ്ഥാപനമായി പ്രവർത്തിക്കുന്നു.  ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവിന്റെ വെളിച്ചം പകർന്നു കൊടുത്ത ഈ വിദ്യാലയത്തിന്റെ ഇന്നുവരെയുള്ള  പുരോഗതിയിൽ  ഇന്നാട്ടിലേ എല്ലാ ആളുകളുടേയും സഹായസഹകരണങ്ങൾ ഉണ്ടായിട്ടുണ്ട്.  ഭൗതിക സൗകര്യങ്ങളുടെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് പാഠ്യ-പാഠ്യേതര രംഗങ്ങളിൽ ഈ വിദ്യാലയം ഇന്നും മുൻപന്തിയിൽ നിൽക്കുന്നു. വിദ്യാഭ്യാസത്തിന്റെ പുതിയ രീതികളോട് കുട്ടികളേ ഇണക്കി ചേർക്കാനും അത് സമൂഹത്തിൽ എങ്ങനെ പ്രായോഗികമാക്കണ മെന്നും അധ്യാപക രക്ഷകർത്താ കൂട്ടായ്മയിലൂടെ ലഭിച്ച ക  മൺമറഞ്ഞവരും വിരമിച്ചവരുമായ അധ്യാപകർ മാനേജർമാർ അദ്ധ്യാപകരക്ഷാകർതൃ സമിതി അംഗങ്ങൾ പൂർവ്വ വിദ്യാർത്ഥികൾ എന്നും തുണയായി കൂടെ നിൽക്കുന്ന നല്ലവരായ നാട്ടുകാർ എല്ലാറ്റിനുമുപരിയായി ജഗന്നിയന്താവായ ഈശ്വരൻറെ കടാക്ഷത്തിൽ വിദ്യാലയം ഉത്തരോത്തരം പുരോഗതി പ്രാപിക്കുന്നു
1979-ൽ പാണക്കാട് മുഹമ്മദ് ശിഹാബ് അലി പുക്കോയ തങ്ങളുടെ നാമധേയത്തിൽ ആരംഭിച്ചതാണ് ഈ  വിദ്യാലയം.  43 വർഷത്തെ പഴക്കമുള്ള ഒരു അർദ്ധ സർക്കാർ സ്ഥാപനമായി പ്രവർത്തിക്കുന്നു.  ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവിന്റെ വെളിച്ചം പകർന്നു കൊടുത്ത ഈ വിദ്യാലയത്തിന്റെ ഇന്നുവരെയുള്ള  പുരോഗതിയിൽ  ഇന്നാട്ടിലേ എല്ലാ ആളുകളുടേയും സഹായസഹകരണങ്ങൾ ഉണ്ടായിട്ടുണ്ട്.  ഭൗതിക സൗകര്യങ്ങളുടെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് പാഠ്യ-പാഠ്യേതര രംഗങ്ങളിൽ ഈ വിദ്യാലയം ഇന്നും മുൻപന്തിയിൽ നിൽക്കുന്നു. വിദ്യാഭ്യാസത്തിന്റെ പുതിയ രീതികളോട് കുട്ടികളേ ഇണക്കി ചേർക്കാനും അത് സമൂഹത്തിൽ എങ്ങനെ പ്രായോഗികമാക്കണ മെന്നും അധ്യാപക രക്ഷകർത്താ കൂട്ടായ്മയിലൂടെ ലഭിച്ച ക  മൺമറഞ്ഞവരും വിരമിച്ചവരുമായ അധ്യാപകർ മാനേജർമാർ അദ്ധ്യാപകരക്ഷാകർതൃ സമിതി അംഗങ്ങൾ പൂർവ്വ വിദ്യാർത്ഥികൾ എന്നും തുണയായി കൂടെ നിൽക്കുന്ന നല്ലവരായ നാട്ടുകാർ എല്ലാറ്റിനുമുപരിയായി ജഗന്നിയന്താവായ ഈശ്വരൻറെ കടാക്ഷത്തിൽ വിദ്യാലയം ഉത്തരോത്തരം പുരോഗതി പ്രാപിക്കുന്നു


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 50: വരി 52:
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1299530" എന്ന താളിൽനിന്ന് ശേഖരിച്ചത്