"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 12: വരി 12:
റിട്ട. അധ്യാപകൻ ശ്രീ മണി രാജഗോപാൽ സർ എഴുതിയ "കാക്കപ്പൊന്നും വളപ്പൊട്ടുകളും " എന്ന പുസ്തകത്തിൻ്റെ രണ്ട് കോപി നമ്മുടെ വിദ്യാലയത്തിന് സ്നേഹ പൂർവ്വം സംഭാവന ചെയ്തപ്പോൾ..... സീനിയർ അസിസ്റ്റൻറ് ഷീജ നാപ്പള്ളി ടീച്ചർ മണി മാസ്റ്ററിൽ നിന്നും പുസ്തകം ഏറ്റുവാങ്ങി...

24-11-20വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഔപചാരികമായ ഉദ്ഘാടനം വയനാടിൻ്റെ പ്രിയ കവി ശ്രീ.സാദിർ തലപ്പുഴ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ നിർവഹിച്ചു.
24-11-20വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഔപചാരികമായ ഉദ്ഘാടനം വയനാടിൻ്റെ പ്രിയ കവി ശ്രീ.സാദിർ തലപ്പുഴ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ നിർവഹിച്ചു.
വയനാട് ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജൂൺ 19 മുതൽ ജൂലൈ 7 വരെ വായനാ പക്ഷാചരണം സംഘടിപ്പിച്ചു വരുന്നു.ഇതിന്റെ ജില്ലാതല ഉദ്ഘാടനo വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്നു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് ശ്രീ: കെ.എം.രാഘവൻ ഉദ്ഘാടനം ചെയ്തു.ശ്രീ.എം.മുരളീധരൻ അധ്യക്ഷനായിരുന്നു.പ്രശസ്ത പ്രഭാഷകൻ ശ്രീ വി.കെ. സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി.
3,244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1297732" എന്ന താളിൽനിന്ന് ശേഖരിച്ചത്