ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
41,052
തിരുത്തലുകൾ
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് അൽ ഫറൂക്കിയ എച്ച്.എസ്. ചേരാനല്ലൂർ/കവിതകൾ എന്ന താൾ അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/കവിതകൾ എന്നാക്കി മാറ്റിയിരിക്കുന്നു) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 23: | വരി 23: | ||
അറിവിൻ പൂങ്കാവനം ശോഭയേറും വിദ്യാലയം | അറിവിൻ പൂങ്കാവനം ശോഭയേറും വിദ്യാലയം | ||
അൽഫാറൂഖിയ്യ എന്ന നമ്മുടെ വിദ്യാലയം അജ്ഞതയിൽ ആണ്ടുപോയ ഈ ലോകമിൽ | അൽഫാറൂഖിയ്യ എന്ന നമ്മുടെ വിദ്യാലയം | ||
അജ്ഞതയിൽ ആണ്ടുപോയ ഈ ലോകമിൽ | |||
പൊൻ തിരിവെട്ടം തെളിയിച്ചി വിദ്യാലയം | പൊൻ തിരിവെട്ടം തെളിയിച്ചി വിദ്യാലയം | ||
വരി 31: | വരി 33: | ||
ഉടയവൻ്റെ അനുഗ്രഹം ഉയർന്നു വന്നതാ.... | ഉടയവൻ്റെ അനുഗ്രഹം ഉയർന്നു വന്നതാ.... | ||
ആയുധമായി അക്ഷരങ്ങൾ കൈകളിലേന്തി വാനിലേക്കുയരും വെൺ പറവകളായി ഞങ്ങൾ | ആയുധമായി അക്ഷരങ്ങൾ കൈകളിലേന്തി | ||
വാനിലേക്കുയരും വെൺ പറവകളായി ഞങ്ങൾ | |||
അറിവിനായി തേടിയവർ നാനാ ദേശ കുരുന്നുകളിവിടെ | അറിവിനായി തേടിയവർ നാനാ ദേശ കുരുന്നുകളിവിടെ | ||
നയിച്ചീടും നേർ പാതയിലൂടെ പൊന്നുമ്മാടെ | നയിച്ചീടും നേർ പാതയിലൂടെ പൊന്നുമ്മാടെ സ്ഥന- | ||
ത്തധ്യാപകർ ഇവിടെ.. | |||
മനസ്സിൽ നന്മയും നേടി മടങ്ങീടുവാൻ.... | മനസ്സിൽ നന്മയും നേടി മടങ്ങീടുവാൻ.... | ||
വരി 54: | വരി 60: | ||
തുരത്തു വാനായി നമ്മളിന്ന് | തുരത്തു വാനായി നമ്മളിന്ന് | ||
ഒരുമയോടെ ഒരുമയോടെ | |||
ഒരുമയോടെ നിന്നിടാം........ | |||
അടുക്കുവാനായി നാം കുറച്ചു | |||
അകന്നു മാത്രം നിന്നിടാം..... | |||
ഹൃദയ ബന്ധങ്ങളെ ചേർത്തു | |||
മാത്രം നിർത്തിടാം...... | |||
കൊറോണ എന്ന വൈറസിനെ | |||
തുരത്തുവാനായി നമ്മൾ ഇന്ന് | |||
ഒരുമയായി ഒരുമയായി മുന്നോട്ട് മുന്നോട്ട് മുന്നോട്ട്. | ഒരുമയോടെ ഒരുമയോടെ | ||
ഒരുമയോടെ നിന്നിടാം...... | |||
ശുചിത്വം എന്ന പാതയെ | |||
കൃത്യമായി പാലിക്കാം..... | |||
ഹസ്തദാനം നിർത്തി | |||
നമുക്ക് കൈകൾ കൂപ്പി നിന്നിടാം.... | |||
ചുമക്കുമ്പോഴും തുമ്മുമ്പോഴും | |||
കൈകൾകൊണ്ട് പൊത്തിടാം.... | |||
ഉടൻ നമുക്കാ കൈകളേ | |||
സോപ്പ് കൊണ്ട് കഴുകിടാം...... | |||
അസുഖം സുഖം വന്നീടുകിൽ | |||
വൈദ്യ സഹായം തേടിടാം.... | |||
ദൂരമേറെ താണ്ടുവാനായി | |||
ഇനിയുമുണ്ട് നമുക്കിനി | |||
പൊരുതിടാം ഒരുമയോടെ | |||
അകലം ഓടെ ഒന്നായി | |||
കോവിഡ് എന്ന വ്യാധിയെ | |||
തുടച്ചുനീക്കീടുവാൻ | |||
ഒരുമയായി ഒരുമയായി | |||
മുന്നോട്ട് മുന്നോട്ട് മുന്നോട്ട്. | |||
== '''പുഴയുടെ താണ്ഡവം''' == | == '''പുഴയുടെ താണ്ഡവം''' == | ||
കരകവിഞ്ഞൊഴുകി അട്ടഹസിക്കുന്ന പുഴയോട് ഞാൻ ഒന്ന് ചോദിച്ചോട്ടെ | കരകവിഞ്ഞൊഴുകി അട്ടഹസിക്കുന്ന | ||
പുഴയോട് ഞാൻ ഒന്ന് ചോദിച്ചോട്ടെ | |||
എൻ കൊച്ചു കുടിലിരുന്ന മൺകൂനയെ | എൻ കൊച്ചു കുടിലിരുന്ന മൺകൂനയെ | ||
അകറ്റിയ | വേരോടെ എന്നിൽ നിന്നും അകറ്റിയ | ||
പുഴയുടെ അട്ടഹാസം ഇനിയും നിലച്ചിട്ടില്ല | |||
എന്നോർക്കണം മാളോരെ. | |||
എൻ കിടാത്തിയെയും മക്കളെയും | |||
ഇതിനെല്ലാം ഒരു ഉത്തരം നൽകുവാൻ നിനക്കാവുമോ പുഴയോരമേ??.. | എന്നിൽ നിന്നും തിരിച്ചു വരാത്തവിധം | ||
നീ -കൊണ്ടുപോയില്ലേ | |||
ചേറ്റിലും ചെളിയിലും പണിയെടുത്തുണ്ടാക്കിയ | |||
സമ്പാദ്യം ഒക്കെയും പാടെ തകർത്തില്ലെ നീ... | |||
ഇത്രയും ആണ്ടുകൾ നിന്നെ | |||
അമ്മയായി കണ്ടതിൽ | |||
വേദന മാത്രം നീ ബാക്കി തന്നു | |||
ഇതിനെല്ലാം ഒരു ഉത്തരം നൽകുവാൻ | |||
നിനക്കാവുമോ പുഴയോരമേ??.. | |||
നിനക്ക് ഉത്തരം നൽകുവാൻ ആകുമോ???....... | നിനക്ക് ഉത്തരം നൽകുവാൻ ആകുമോ???....... | ||
വരി 96: | വരി 158: | ||
നിൽക്കുന്ന നീയാണ് എൻ അമ്മ | നിൽക്കുന്ന നീയാണ് എൻ അമ്മ | ||
നാനാവിധ ഭാഷകളും നാനാവിധ വേശങ്ങളും ഒന്നിച്ചു ചേരും നിൻ മേയിൽ | നാനാവിധ ഭാഷകളും നാനാവിധ വേശങ്ങളും | ||
ഒന്നിച്ചു ചേരും നിൻ മേയിൽ | |||
മതേതരത്വം കൈവിടാതെ ഞങൾ | മതേതരത്വം കൈവിടാതെ ഞങൾ | ||
വരി 106: | വരി 170: | ||
നിൻ ചോരയായി ഒഴുകുന്നു ഇവിടെ | നിൻ ചോരയായി ഒഴുകുന്നു ഇവിടെ | ||
നിനക്കു കവചമായി ചേർന്നുനിൽക്കുന്നു സാക്ഷാൽ ഹിമവാൻ പർവ്വതനിരകൾ | നിനക്കു കവചമായി ചേർന്നുനിൽക്കുന്നു | ||
സാക്ഷാൽ ഹിമവാൻ പർവ്വതനിരകൾ | |||
ഇനിയും അതും ഒരു നൂറ് ജന്മം നിൻ | |||
മകളായി പിറക്കാൻ കഴിഞ്ഞുവെങ്കിൽ... | |||
'''മഞ്ജു വി. ആർ''' | '''മഞ്ജു വി. ആർ''' | ||
== '''പൂക്കാലം''' == | |||
വൃക്ഷത്തിൻ ശിഖരത്തിൽ മൊട്ടിടും സുഗന്ധം പൂക്കൾ | |||
വൃക്ഷത്തിൻ അനുഗ്രഹം ചൊരിയുന്ന ഭംഗി പൂക്കൾ | |||
മധുരമേറും തേൻതുള്ളി തിങ്ങിനിറയുന്ന പൂക്കൾ | |||
വൃക്ഷത്തിൻ സൗന്ദര്യം നൽകുന്ന വസന്തം പൂക്കൾ | |||
അവസാനം ഒരുനാൾ കരയുന്ന പൂക്കൾ | |||
സൂര്യൻറെ വെളിച്ചത്തിലമരുന്ന പൂക്കൾ | |||
തൊട്ടാവാടി പോലെ തളരുന്ന പൂക്കൾ | |||
രാത്രിതൻ ഇരുട്ടിൽ മറയുന്ന പൂക്കൾ | |||
വസന്തൻ കാലം പുനർജനിക്കുന്ന പൂക്കൾ | |||
രാത്രിതൻ ഇരുട്ടിനെ മായ്ക്കുന്ന പൂക്കൾ | |||
മുല്ല മൊട്ടുപോൽ സ്നേഹം പൂക്കൾ | |||
'''മുഹമ്മദ് യാസീൻ എൻ. എസ്. 9B''' | |||
== '''വെള്ളാരം കല്ലുകൾ''' == | |||
ഒരുനാൾ ഞാനെന്നമതൻ | |||
ചാരത്തിരിക്കുമ്പോൾ | |||
ചാരത്തോടിയെത്തിയ മിന്നലെ | |||
നീ ഇന്നെന്നമ്മയിൽ നിന്നന്നെ | |||
വേർപ്പെടുത്തി....... | |||
മുകളിൽ നിന്ന് ഞാൻ ഉരുണ്ടിറങ്ങി | |||
മിഴികൾ തുറന്നപ്പോൾ | |||
ഞാൻ ഒരു കൈത്തോടി നടിയിൽ | |||
ഒഴുക്കിൻ ചെറു ശക്തിയാൽ | |||
ഞാനുരുണ്ടു തുടങ്ങി | |||
ഉരുണ്ടുരുണ്ട് ഞാൻ | |||
പിന്നീടെത്തിയത് വലിയൊരു പുഴയിൽ | |||
പല വസ്തുവിലും ഞാനുരഞ്ഞു | |||
പല ഇടവും മുറിഞ്ഞു | |||
പലതും അടർന്നു | |||
വേദനയാൽ ഞാൻ കരഞ്ഞു | |||
ഉരുൾച്ച തുടർന്നു | |||
ഞാൻ നിന്നില്ല | |||
തട്ടിയും, പൊടിഞ്ഞും, പൊട്ടിയും, | |||
അടിഞ്ഞും അങ്ങനെ | |||
ഞാനൊരു വെള്ളാരം കല്ലായി... | |||
'''അസ്ലം അജ്നാസ് 9B''' | |||
== '''CLOUD''' == | |||
My name is cloud. My house is sky. | |||
My friends are sun,moon,stars. | |||
I give rain for earth. | |||
My body has water and changing colour, | |||
Seeing so many beautiful birds flying. | |||
Am moving all around the earth. | |||
In the snow land I'm invisible | |||
I'm in day and night but not so in the night. | |||
I see in day and night. | |||
But you can't see me at night. | |||
I have so many friends | |||
we'r always together. | |||
'''By Muhammed Sinan N.S 6A''' | |||
== '''അക്ഷരമുറ്റം''' == | |||
അറിവിൻ പൂങ്കാവനം ശോഭയേറും വിദ്യാലയം | |||
അൽഫാറൂഖിയ്യ എന്ന നമ്മുടെ വിദ്യാലയം | |||
അജ്ഞതയിൽ ആണ്ടുപോയ ഈ ലോകമിൽ | |||
പൊൻതിരി വട്ടം തെളിയിച്ചീ വിദ്യാലയം | |||
ഇരുൾ ഉയർത്തി ശോഭയേകി പൂത്തുലഞ്ഞതാ.... | |||
ഉടയവൻ്റെ അനുഗ്രഹം ഉയർന്നുവന്നതാ.... | |||
ആയുധമായി അക്ഷരങ്ങൾ കൈകളിലേന്തി | |||
വാനിലേക്കും വെൺപറവകളായി ഞങ്ങൾ.... | |||
അറിവിനായി തേടിയവർ നാനാ ദേശ കുരുന്നുകൾ ഇവിടെ... | |||
നയിച്ചീടും നേർ പാതയിലൂടെ പൊന്നുമ്മാടെ | |||
സ്ഥാനത്തധ്യാപകരിവിടെ | |||
മനസ്സിൽ നന്മയും നേടി മടങ്ങീടുവാൻ... | |||
ഇഹലോക സ്വർഗത്തോപ്പാണീ മണിമാളിക | |||
ഇതൾ വിരിയിച്ചീടുവാൻ ഒരു പൊൻതലമുറ | |||
കദീജ കെ.എ 10B | |||
== '''പ്രകൃതിയെന്ന ഭംഗി''' == | |||
[[പ്രമാണം:26009anju.jpeg|പകരം=Anju. V.R 7B|ഇടത്ത്|ലഘുചിത്രം|'''പ്രകൃതിയെന്ന ഭംഗി''']] |
തിരുത്തലുകൾ