"സെന്റ് തെരേസാസ് കോൺവെന്റ് ഗേൾസ് എച്ച്.എസ്.എസ്.നെയ്യാറ്റിൻകര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തെരേസാസ് കോൺവെന്റ് ഗേൾസ് എച്ച്.എസ്.എസ്.നെയ്യാറ്റിൻകര/സൗകര്യങ്ങൾ (മൂലരൂപം കാണുക)
22:22, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 8: | വരി 8: | ||
ആരോദ്യപ്രശ്നങ്ങളുംവർദ്ധിച്ചുവരുന്നസ്വഭാവ വൈകല്യങ്ങളും അദ്ധ്യാപകർ തിരിച്ചറിഞ്ഞ് | ആരോദ്യപ്രശ്നങ്ങളുംവർദ്ധിച്ചുവരുന്നസ്വഭാവ വൈകല്യങ്ങളും അദ്ധ്യാപകർ തിരിച്ചറിഞ്ഞ് | ||
വിദഗ്ദരുടെ നേതൃത്വത്തിൽ ക്ളാസുകൾ നടത്തിവരുന്നു | വിദഗ്ദരുടെ നേതൃത്വത്തിൽ ക്ളാസുകൾ നടത്തിവരുന്നു | ||
== ''' ശാസ് ത്രമേള ,കലോൽസവം ,കായികമേള ''' == | |||
സ്ക്കൂൾതലം, സബ് ജില്ല, ജില്ല , സംസ്ഥാന തലങ്ങളിൽ സ്ക്കൂളിലെ കുട്ടികൾ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കുന്നു. | |||
== ക്ലബ്ബ് പ്രവർത്തനങ്ങൾ== | |||
ക്ലാസ് മാഗസിൻ. എല്ലാ ക്ളാസുകാ൪ക്കും വിവിധ വിഷയങ്ങളിൽ കൈയ്യെഴുത്ത് മാഗസിനുകളുണ്ട്.. കൂടാതെ സ്കൂൾ മാഗസിനുമുണ്ട്.. | |||
വിദ്യാരംഗം കലാ സാഹിത്യ വേദി.വളരെസജീവമായിപ്രവ൪ത്തിക്കുന്നു൰ ശില്പശാലകൾ നടത്തിവരാറുണ്ട്. | |||
[[പ്രമാണം:44039eco1.jpg|ലഘുചിത്രം]] | |||
== '''വിവിധ ക്ളബുകൾ''' == | |||
* ഐ. ടി. ക്ലബ്ബ്: | |||
* ശാസ്ത്ര ക്ലബ്ബ്: | |||
* ഗണിത ക്ലബ്ബ്: | |||
* സോഷ്യൽ സയൻസ് ക്ലബ്ബ്: | |||
* പ്രവർത്തി പരിചയ ക്ലബ്ബ്: | |||
സയൻസ് ക്ളബ് | |||
ഇകോ ക്ളബ് | |||
ഗാന്ധിദർശൻ | |||
സോഷ്യൽ സയൻസ് ക്ലബ് | |||
ഹെൽത്ത് ക്ളബ് തുടങ്ങി നിരവധി ക്ളബ്ബുകൾ വളരെസജീവമായിപ്രവ൪ത്തിക്കുന്നു | |||
== '''ക്ലബ്ബ് പ്രവർത്തനങ്ങൾ''' .== | |||
എല്ലാ വിദ്യാർത്ഥികളെയും പങ്കാളികളാക്കി കൊണ്ട് മെച്ചപ്പെട്ട ക്ളബ് പ്രവർത്തനങ്ങൾ നടന്നു വരുന്നു. | |||
=='''സയൻസ് ക്ളബ് ''== | |||
സയൻസ് ക്ളബിലെ അംഗങ്ങൾക്കായി വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം,സെമിനാർ എന്നിവ സംഘടിപ്പിച്ചു.ഓസോൺ ദിനം ആചരിച്ചു. | |||
==''' സോഷ്യൽ സയൻസ് ക്ലബ് '' == | |||
ആഗസ് റ്റ് 15 സ്വാതന്ത്യദിനസന്ദേശം, ഉപന്യാസരചന,ക്വിസ്, ചാർട്ട് പ്രദർഷനം എന്നുവ സംഘടിപ്പിച്ചു. ഹിരോഷിമദിനം,നാഗസാക്കി ദിനം എന്നിവ സമുചിതമായി ആഘോഷിച്ചു. | |||
== ''ഇകോ ക്ളബ്''.== | |||
കൃഷിവകുപ്പിന്റെ സഹായത്തോടെ വിത്തുകളും തൈകളും വിതരണം ചെയ്തു ജൈവകൃഷിക്ക്ഊന്നൽ നൽികികൊണ്ട് സ്കൂൾ ചുറ്റുവളപ്പിൽ ജൈവപച്ചക്കറി കൃഷിത്തോട്ടം ഉണ്ട്. വാഴ, ചീര , വെണ്ട, പയർ ,തക്കാളി എന്നിവ കൃഷിചെയ്യുന്നു. | |||
==''' വിദ്യാരംഗം കലാ സാഹിത്യ വേദി. '''== | |||
വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ ജൂൺ 19 മുതൽ ഒരാഴ്ച വായനാവാരം ആഘോഷിച്ചു. | |||
==''' ലൈബ്രറി '''== | |||
സ്ക്കൂളിലെ എല്ലാ കുട്ടികൾക്കും പ്രയോജനപ്പെടുത്താുന്ന വിശാലമായ ഒരു ലൈബ്രറി ഉണ്ട്. | |||
ഏകദേശം 100,000 ത്തോളം പസ്തകങ്ങളും ആനുകാലികങ്ങളും വിദ്യാർത്ഥികളുടെ വായനാശീലം | |||
വളർത്തുന്നതിന് സഹായിക്കുന്നു. | |||
ഒാരോ ക്ലാസ്സിനും ലൈബ്രറി ഉപയോഗിക്കുന്നതിനായി ഒാരോ പീരിയഡ് അനുവദിച്ചിട്ടുണ്ട്. | |||
ആ സമയം വായനമുറി പ്രയോജനപ്പെടുത്തുന്നു | |||
== ''' സ്ക്കൂൾ അസംബ്ളി ''' == | |||
എല്ലാ തിങ്കളാഴ്ചയും ബുധനാഴ്ചയും നെള്ളിയാഴ്ചയും സ്ക്കൂൾ അസംബ്ളി യു പി മുതൽ ഹയർസെക്കൻററി വരെയുളളകുട്ടികളെ ഉൾപ്പെടുത്തി ഇംഗ്ളീഷിലും മലയാളത്തിലും ഹിന്ദിയിലും സംഘടിപ്പിക്കുന്നു . | |||
== ''' കളിസ്ഥലം ''' == | |||
ഫുട്ബോൾ, ,വോളിബോൾ , ഷട്ടിൽ ,ബാഡ്മിന്റൻ തുടങ്ങിയവയ്ക്ക് പരിശീലനം വൽകുന്ന്തിനുവേണ്ട സൗകര്യങ്ഹളും വിശാലമായ കളിസ്ഥലും സ്ക്കൂളിനുണ്ട്. | |||
== ''' ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം ''' == | |||
സൈബർകുറ്റകൃത്യങ്ങളെക്കുറിച്ച് കുട്ടികളിൽ അവബോധമുണ്ടാക്കുകയും കമ്പ്യൂട്ടരിൽ പ്രാവീണ്യം നൽകുകയും ചെയ്യുന്നതിനുവേണ്ടി ആരംഭിച്ച ഈസംരംഭത്തിൽ സ്ക്കൂളിലെ ഇരുപത്തിയൊന്ന് കുട്ടികൾ അംഗങ്ങളാണ്. |